Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

താലൂക്ക് ആശുപത്രിയിലെ അഴിമതി: ഒറ്റയാള്‍ സമരം നടത്തി കൗണ്‍സിലര്‍

ഒരു രൂപ നാണയം ഇട്ടാല്‍ ഒരു ലിറ്റര്‍ വെള്ളവും അഞ്ച് രൂപ നാണയം ഇട്ടാല്‍ അഞ്ച് ലിറ്റര്‍ വെള്ളവും ലഭിക്കുന്ന തരത്തിലാണ് വാട്ടര്‍ എടിഎമ്മിന്റ പ്രവര്‍ത്തനം. താലൂക്ക് ആശുപത്രിയില്‍ എത്തുന്ന സാധാരണക്കാരില്‍ നിന്ന് കുടിവെള്ളത്തിനായി നഗരസഭ പണം ഈടാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ജോബി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2021, 10:15 am IST
in Ernakulam
നഗരസഭ ഓഫീസിന് മുന്നില്‍ കൗണ്‍സിലര്‍ ജോബി പഞ്ഞിക്കാരന്റെ ഒറ്റയാള്‍ സമരം

നഗരസഭ ഓഫീസിന് മുന്നില്‍ കൗണ്‍സിലര്‍ ജോബി പഞ്ഞിക്കാരന്റെ ഒറ്റയാള്‍ സമരം

പറവൂര്‍: നഗരസഭയുടെ നിയന്ത്രണത്തിലുള്ള താലൂക്ക് ആശുപത്രിയില്‍ വാട്ടര്‍ എടിഎം സ്ഥാപിച്ചതില്‍ അഴിമതി ആരോപിച്ചും കൊവിഡ് പരിശോധനയിലെ അപാകതകള്‍ പരിഹരിക്കണമെന്നും ആവശ്യപെട്ട് കോണ്‍ഗ്രസ് വിമതനായി ജയിച്ച ഒന്നാം വാര്‍ഡ് കൗണ്‍സിലര്‍ ജോബി പഞ്ഞിക്കാരന്‍ നഗരസഭ ഓഫിസിനു മുന്നില്‍ ഒറ്റയാള്‍ സമരം നടത്തി. 

എട്ടര ലക്ഷം രൂപ ചെലവിട്ടാണു വാട്ടര്‍ എടിഎം സ്ഥാപിച്ചത്. ഇതിന്റെ പകുതി തുകയ്‌ക്ക് ആശുപത്രിയുടെ എല്ലാ വാര്‍ഡിലേക്കും സോളര്‍ വാട്ടര്‍ ഹീറ്റര്‍ ഉപയോഗിച്ചു വാട്ടര്‍ പ്യൂരിഫയറുകളിലൂടെ ചൂടുവെള്ളം നല്‍കാന്‍ കഴിയുമെന്നിരിക്കെ അധിക തുക മുടക്കി വാട്ടര്‍ എടിഎം സ്ഥാപിച്ചതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ജോബി പഞ്ഞിക്കാരന്‍ ആവശ്യപ്പെട്ടു.

ഒരു രൂപ നാണയം ഇട്ടാല്‍ ഒരു ലിറ്റര്‍ വെള്ളവും അഞ്ച് രൂപ നാണയം ഇട്ടാല്‍ അഞ്ച്  ലിറ്റര്‍ വെള്ളവും ലഭിക്കുന്ന തരത്തിലാണ് വാട്ടര്‍ എടിഎമ്മിന്റ പ്രവര്‍ത്തനം. താലൂക്ക് ആശുപത്രിയില്‍ എത്തുന്ന സാധാരണക്കാരില്‍ നിന്ന് കുടിവെള്ളത്തിനായി നഗരസഭ പണം ഈടാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ജോബി പറഞ്ഞു.

കഴിഞ്ഞ ദിവസം താലൂക്ക് ആശുപത്രിയില്‍ കൊവിഡ് പരിശോധന നടത്തിയ രണ്ടുപേരുടെ ഫലം പോസിറ്റീവ് ആയി. അവര്‍ പുറമേയുള്ള രണ്ട് ലാബുകളില്‍ പരിശോധന നടത്തിയപ്പോള്‍ ഫലം നെഗറ്റീവായിരുന്നു. ആശുപത്രിയിലെ കൊവിഡ് പരിശോധനയിലെ അപാകതകള്‍ പരിഹരിക്കാന്‍ നഗരസഭ ഭരണ നേതൃത്വം ഇടപെടുന്നില്ലെന്നും, പരിശോധനയില്‍  ഗുണനിലവാരം ഉറപ്പാക്കണമെന്നും ജോബി ആവശ്യപ്പെട്ടു.

Tags: ParavoorഅഴിമതിTaluk Hospital
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ മരുന്ന് മാറി കുത്തിവച്ചു; ശ്വാസതടസം നേരിട്ട യുവതിക്ക് നൽകിയത് പേവിഷമരുന്നിന്റെ ടെസ്റ്റ് ഡോസ്

Local News

വീടുകയറി ആക്രമണം ; യുവതിയടക്കം നാല് പേർ പിടിയിൽ : ഗുണ്ടാ സംഘത്തിന്റെ നേതാവ് 24കാരി റിഷിലി

Kerala

ഡോക്ടർക്ക് വെട്ടേറ്റ സംഭവം; പ്രതിഷേധവുമായി കെജിഎംഒഎ, താമരശേരി താലൂക്ക് ആശുപത്രിയിലെ മുഴുവൻ സേവനവും നിർത്തി, സമരം മറ്റിടങ്ങളിലേക്കും

Kerala

പോലീസ് തൊടാതെ ഭീകര സംഘടനയുടെ പേരിൽ വെയിറ്റിങ് ഷെഡ്; പോപ്പുലർ ഫ്രണ്ട് കൊട്ടുവള്ളി പഞ്ചായത്തിൽ ഷെഡ് സ്ഥാപിച്ചത് 2018ൽ

Kerala

വൈക്കം താലൂക്ക് ആശുപത്രിയില്‍ ബാലന്റെ തലയില്‍ തുന്നലിട്ടത് മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍

പുതിയ വാര്‍ത്തകള്‍

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.