Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്ത് ഗാര്‍ഹിക പീഡനങ്ങള്‍ ദിനംപ്രതി വര്‍ധിക്കുന്നു; സര്‍ക്കാര്‍ നടപടികള്‍ കടലാസില്‍ ഒതുങ്ങുന്നു; 2020ല്‍ മാത്രം 12,659 കേസുകള്‍

മലപ്പുറത്ത് 21 വയസുകാരിയുടെ ദാരുണാന്ത്യത്തിന് പിന്നാലെ, രണ്ടു ദിവസത്തിനിടെ ഗാര്‍ഹിക പീഡനത്തില്‍ ആത്മഹത്യ ചെയ്തത് മൂന്നു യുവതികളാണ്. കൊല്ലം ശാസ്താംകോട്ടയില്‍ വിസ്മയ, തിരുവനന്തപുരം വെള്ളാനൂരില്‍ അര്‍ച്ചന, ആലപ്പുഴ വള്ളിക്കുന്നം സ്വദേശിനി സുചിത്ര. സംസ്ഥാനത്ത് സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായാണ് കണക്കുകള്‍.

സാനു കെ സജീവ്‌ by സാനു കെ സജീവ്‌
Jun 28, 2021, 11:07 am IST
in Kerala

കോഴിക്കോട്: സംസ്ഥാനത്ത് സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. വിഷയത്തില്‍ സര്‍ക്കാര്‍ നടപടികള്‍ ശക്തമല്ലാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് യുവതികള്‍ ആത്മഹത്യ ചെയ്തതും പ്രണയം നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയെ യുവാവ് വീട്ടില്‍ക്കയറി കൊന്നതും അടുത്തടുത്ത ദിവസങ്ങളില്‍.  

മലപ്പുറത്ത് 21 വയസുകാരിയുടെ ദാരുണാന്ത്യത്തിന് പിന്നാലെ, രണ്ടു ദിവസത്തിനിടെ ഗാര്‍ഹിക പീഡനത്തില്‍ ആത്മഹത്യ ചെയ്തത് മൂന്നു യുവതികളാണ്. കൊല്ലം ശാസ്താംകോട്ടയില്‍ വിസ്മയ, തിരുവനന്തപുരം വെള്ളാനൂരില്‍ അര്‍ച്ചന, ആലപ്പുഴ വള്ളിക്കുന്നം സ്വദേശിനി സുചിത്ര. സംസ്ഥാനത്ത് സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായാണ് കണക്കുകള്‍. കേരള പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന കണക്കു പ്രകാരം, സ്ത്രീകള്‍ക്കെതിരെ 4707 അതിക്രമക്കേസുകളാണ് 2021 ഏപ്രില്‍ വരെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 1080 എണ്ണവും ഭര്‍ത്തവിന്റെയും ബന്ധുക്കളുടെയും പേരിലാണ്. 2021 ജനുവരിയില്‍ 457 ഗാര്‍ഹികപീഡന കേസുകളുണ്ടായി.  

സ്ത്രീകളോടുള്ള അതിക്രമങ്ങളില്‍ ചില സ്ഥിതിവിവരക്കണക്കുകള്‍ ഇങ്ങനെ: ബലാത്സംഗക്കേസുകള്‍: 784, പീഡനക്കേസ്: 1,331 തട്ടിക്കൊണ്ടുപോകല്‍: 67 അപമാനിക്കല്‍: 136, മറ്റ് ഉപദ്രവങ്ങള്‍: 1,309 കേസുകളും ഏപ്രില്‍ വരെ റിപ്പോര്‍ട്ട് ചെയ്തത്. 2019 14,923, 2020ല്‍ 12,659 എന്നിങ്ങനെയാണ്  സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങളുടെ പേരില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍.  

ദേശീയ വനിതാ കമ്മിഷന്റെ കണക്കുകള്‍ പറയുന്നതും സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ക്കു കുറവില്ല എന്നു തന്നെയാണ്. പ്രതിമാസം ശരാശരി രണ്ടായിരത്തിലേറെ പരാതികളാണു ദേശീയ വനിതാ കമ്മിഷനു ലഭിക്കുന്നത്. ഇതില്‍ നാലിലൊന്നു കേസുകളും ഗാര്‍ഹിക പീഡന കേസുകളാണ്. 2020 ഏപ്രില്‍ മുതല്‍ ഒരു വര്‍ഷത്തിനിടെ ലഭിച്ചത് 25,886 പരാതി. ഇതില്‍ 5,865 കേസ് ഗാര്‍ഹിക പീഡനവിഭാഗത്തിലാണ്. 2021 ജനുവരി മുതല്‍ മാര്‍ച്ച് 25 വരെ 1,463 പരാതിയാണു ലഭിച്ചത്.

Tags: keralaകേരള സര്‍ക്കാര്‍violence
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

Kerala

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ

ഹണി എന്നോട് ക്ഷമിക്കണം;നടിയോട് ക്ഷമ ചോദിച്ച് ബോബി ചെമ്മണൂർ, കേസ് പിൻവലിക്കണമെന്നും അഭ്യർഥന

ആറ് പേര്‍ക്ക് പുതുജീവനേകാന്‍ നവോമി; വാഹനാപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിനിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

പിണറായി സർക്കാരിനെ ചീത്ത വിളിച്ചതാണോ സ്മാരകം കിട്ടാനുള്ള യോഗ്യത : പൂച്ച പെറ്റ ഖജനാവിൽ നിന്ന് സലിം കുമാറിന് ഒരു കോടി ; സർക്കാരിനെതിരെ മാമുക്കോയയുടെ മകൻ

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തും. ടീസർ പുറത്തിറങ്ങി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.