Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

ഹിന്ദു ഐക്യവേദി താലൂക്ക് ജനറല്‍ സെക്രട്ടറി വാഹനാപകടത്തില്‍ മരിച്ചു

അപകടത്തില്‍ വാഹനത്തിന്റെ മുന്‍ഭാഗം ഏറെക്കുറെ പൂര്‍ണമായി തകര്‍ന്നു. പോലീസ് എത്തിയാണ് വാഹനം സംഭവസ്ഥലത്തു നിന്ന് നീക്കം ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2021, 10:02 pm IST
inParivar

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി തിരുവനന്തപുരം താലൂക്ക് ജനറല്‍ സെക്രട്ടറി ആറ്റിങ്ങലില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചു. വട്ടിയൂര്‍ക്കാവ് വെള്ളക്കടവ് പാണാങ്കര വാഴവിളാകം ലെയിന്‍ ഹൗസ് നമ്പര്‍ 165 ‘ഗീതാ നിവാസി’ല്‍ ഗോപിനാഥന്‍നായരുടെയും ശ്യാമളയുടെയും മകന്‍ ജി. മധുസൂദനന്‍ നായര്‍ (54) ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെ 7.30ന് കല്ലമ്പലം ചാത്തമ്പാറ ആലംകോട് വെല്ലിയൂര്‍ ഭാഗത്തായിരുന്നു അപകടം. എറണാകുളത്തു നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന മധുസൂദനന്‍ നായര്‍ സഞ്ചരിച്ചിരുന്ന പിക്അപ് വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് ഇദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കിയത്.

 തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. കൊറിയര്‍ വാഹനം ഓടിച്ചിരുന്ന ആലുവ സ്വദേശിയായ ഡ്രൈവര്‍ പ്രശാന്ത് പരിക്കുകളോടെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. അപകടത്തില്‍ വാഹനത്തിന്റെ മുന്‍ഭാഗം ഏറെക്കുറെ പൂര്‍ണമായി തകര്‍ന്നു. പോലീസ് എത്തിയാണ് വാഹനം സംഭവസ്ഥലത്തു നിന്ന് നീക്കം ചെയ്തത്. കല്ലമ്പലം പോലീസ് കേസെടുത്തു. സംസ്‌കാരം നടത്തി.  ഭാര്യ ബിന്ദു. മക്കള്‍: ആരതി, അനന്ത കൃഷ്ണന്‍.

Tags: OBIT'നായര്‍'
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുമരി അനന്തനും മകള്‍ തമിഴിശൈ സൗന്ദര്‍രാജനും
News

തമിഴ്‌നാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കുമരി അനന്തന്‍ അന്തരിച്ചു; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

News

പാറക്കുളത്തില്‍ കാറിനുള്ളില്‍ മൃതദേഹം; വാഹനം നിയന്ത്രണം വിട്ട് കുളത്തിലേക്ക് പതിച്ചതെന്ന് സംശയം, അപകട മരണം തന്നെയാണോയെന്ന് അന്വേഷിക്കും

Thiruvananthapuram

ജന്മഭൂമി തിരുവനന്തപുരം യൂണിറ്റ് മാനേജര്‍ സന്തോഷ്‌കുമാറിന്റെ പിതാവ് അന്തരിച്ചു

News

മലയാളി യുവാവിനെയും ബംഗാളി യുവതിയേയും തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി

Kerala

ഗണപതി വിവാദം പുതുപ്പള്ളിയില്‍ പ്രതിഫലിക്കും; നിലപാടില്‍ മാറ്റമില്ല; എന്‍എസ്എസിന്റെ മുറിവ് ഉണങ്ങിയിട്ടില്ലെന്നും സുകുമാരന്‍ നായര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പി എ മുഹമ്മദ് റിയാസിന് കൈക്കൂലി കിട്ടിയത് 20.5 കോടിരൂപ; പാതി തുക ഹവാലാ ഇടപാടിനായി ദുബായിലേക്ക് എത്തിച്ചു: ഇഡിയുടെ ഞെട്ടിക്കുന്ന കത്ത് പുറത്ത്

ചെങ്കോട്ടയ്‌ക്ക് സമീപം നടന്ന കാർ ബോംബ് സ്‌ഫോടന കേസ്; മുഖ്യ സൂത്രധാരൻ ഉമർ ഉൻ നബി ഭീകര സംഘടനയുടെ മാസ്റ്റർമൈൻഡെന്ന് NIA കുറ്റപത്രം

പതിനൊന്ന് ബ്രിട്ടീഷ് എംപിമാർക്ക് വിലക്കേർപ്പെടുത്തി നെതന്യാഹു : ജറുസലേമിലെ ബ്രിട്ടീഷ് കോൺസുലേറ്റ് അടച്ചുപൂട്ടി

കുമളിയിലെ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; ഒളിവിലായിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

മാത്യു വാൻ ഡൈക്ക് കേസ് : യുഎപിഎ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് എൻഐഎ , ഏഴ് പേർക്കെതിരെയും അന്വേഷണം തുടരുന്നു

കേര സമൃദ്ധി: വെല്ലുവിളികള്‍, പ്രതീക്ഷ

വാഹനാപകടങ്ങളും നാം തിരുത്തേണ്ട ശീലങ്ങളും

പിണറായി ഇനിയെങ്കിലും നിയമത്തിന് കീഴടങ്ങണം

നിയമസഭയിലെ ‘ആദ്യ ബിജെപിക്കാരന്‍’ ഓര്‍ക്കുന്നു; അന്ന് ഇതൊന്നും സ്വപ്‌നത്തിലുമില്ല

കൃഷ്ണസ്പര്‍ശം: സൗഹൃദത്തിന് സമ്പത്ത് മാനദണ്ഡമല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.