Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോവിഡിനെ പേടിയില്ല, പകരം പൊരുതാന്‍ തയ്യാറാണ്; രോഗികള്‍ക്കായി എത് സമയത്തും തയ്യാര്‍, ഗോതീശ്വരത്തപ്പനുമായി അന്‍ജുഷ വരും

കോവിഡ് കാലത്ത് ജോലിയില്ലാതാവുകയും കുടുംബത്തോടെ രോഗബാധിതരായവരുമാണ് സേവനം ആവശ്യപ്പെടുന്നവരില്‍ അധികവും. പലപ്പോഴും പണം ലഭിക്കാറില്ലെങ്കിലും പരാതിയില്ല. രോഗം വന്നത് തന്റെ വീട്ടുകാര്‍ക്ക് എന്ന പോലെയാണ് ഇതിനെ കാണാറെന്നാണ് അന്‍ജുഷ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2021, 03:18 pm IST
inKerala

വി. വിജിത്ത്

കോഴിക്കോട്: കോവിഡ് രോഗികള്‍ക്കായി ഏത് സമയത്തും അടിയന്തര സേവനത്തിന് തയാറായി നില്‍ക്കുകയാണ് അന്‍ജുഷയും അവളുടെ പ്രിയപ്പെട്ട ഓട്ടോറിക്ഷ ഗോതീശ്വരത്തപ്പനും. കടലോര മേഖലയായ ബേപ്പൂര്‍ നിവാസികള്‍ക്ക് ചികിത്സയ്‌ക്കായും പരിശോധനയ്‌ക്കായുമെല്ലാം ഏക ആശ്രയം അന്‍ജുഷയുടെ ഓട്ടോയാണ്.  

ഇതിനകം നൂറുകണക്കിന് കോവിഡ് രോഗികളെയാണ് ആശുപത്രിയിലേക്കും തിരിച്ചും എത്തിച്ചത്. ആര്‍ആര്‍ടി മെമ്പര്‍മാരും സന്നദ്ധ സംഘടനകളുമെല്ലാം ഗോതീശ്വരത്തപ്പന്റെ സേവനം ആവശ്യപ്പെടാറുണ്ട്. കോവിഡ് കാലത്ത് ജോലിയില്ലാതാവുകയും കുടുംബത്തോടെ രോഗബാധിതരായവരുമാണ് സേവനം ആവശ്യപ്പെടുന്നവരില്‍ അധികവും. പലപ്പോഴും പണം ലഭിക്കാറില്ലെങ്കിലും പരാതിയില്ല. രോഗം വന്നത് തന്റെ വീട്ടുകാര്‍ക്ക് എന്ന പോലെയാണ് ഇതിനെ കാണാറെന്നാണ് അന്‍ജുഷയുടെ മറുപടി.  

ഇതിനിടെ കോവിഡ് രോഗിയുമായി പോകുമ്പോള്‍ പോലീസ് പിടിച്ച് വാഹനമടക്കം കൊണ്ടുപോയി. പെട്രോള്‍ കാശ് പോലും ഒപ്പിക്കാന്‍ പാടുപെടുമ്പോഴാണ് പോലീസ് 2000 രൂപ പിഴയിട്ടതും. കോവിഡ് രോഗികള്‍ സ്വന്തം വാഹനത്തില്‍ പോകട്ടെയെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍, സ്വന്തമായി വാഹനമില്ലാത്തവര്‍ എങ്ങനെ പോകുമെന്ന് തിരിച്ച് ചോദിച്ചതാണ് ബേപ്പൂര്‍ പോലീസിനെ ചൊടിപ്പിച്ചത്. എല്ലാ രേഖകളും ശരിയായിരുന്നിട്ടും രണ്ട് ദിവസം ഓട്ടോ സ്റ്റേഷനില്‍ പിടിച്ചിട്ടു. പ്രതിസന്ധികള്‍ക്കിടയിലും  നാട്ടുകാരില്‍നിന്നും ലഭിക്കുന്ന സ്നേഹവും അംഗീകാരവുമാണ് മുന്നോട്ടുള്ള കരുത്തെന്ന് അന്‍ജുഷ പറയുന്നു.  

നാല് വര്‍ഷം മുമ്പാണ് ഓട്ടോറിക്ഷ തൊഴിലാളിയായി മേഖലയിലേക്ക് കടന്ന് വരുന്നത്. മത്സ്യത്തൊഴിലാളിയായ ഭര്‍ത്താവ് കൊങ്ങന്റകത്ത് അംബരീക്ഷിന്റെ പൂര്‍ണ്ണ പിന്തുണയുമുണ്ടായിരുന്നു. സ്വന്തമായി ഒരു വീടെന്ന സ്വപ്നവും കൂട്ടിനുണ്ടായിരുന്നു. കൊവിഡ് എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ചു. എന്നാലും സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ലഭിക്കുന്ന മാനസിക സന്തോഷം മനസ്സിന് കരുത്തായി. അന്‍ജുഷയുടെ സേവന പ്രവര്‍ത്തനങ്ങളെക്കുറിച്ചറിഞ്ഞ ഖത്തര്‍ വ്യവസായി അയച്ച് നല്‍കിയ ഇരുപത്തയ്യായിരം രൂപകൊണ്ട്  ബേപ്പൂര്‍ ഹൈസ്‌കൂളിനടുത്തുള്ള അല്‍പ്പം കൂടി മെച്ചപ്പെട്ട മറ്റൊരു വാടക വീട്ടിലേക്ക് താമസം മാറ്റി. സത്പ്രവൃത്തികള്‍ക്ക് ദൈവം മറ്റൊരു രൂപത്തില്‍ കൈത്താങ്ങാകുമെന്ന ഉറച്ച വിശ്വാസത്തില്‍ ഗോതീശ്വരത്തപ്പനുമായി മുന്നോട്ട് കുതിക്കുകയാണ് അന്‍ജുഷ.

Tags: kozhikodeAutorickshaw
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

Kerala

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍
Sports

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.