Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പേരിനൊപ്പം ജാതിപേര് അപരിഷ്‌കൃതം; ഭര്‍ത്താവിന്റെ പേര് അടിമത്തം: വടികൊടുത്ത് അടിവാങ്ങി ചെറിയാന്‍ ഫിലിപ്പ്

ഇപ്പോഴത്തെ സഭയില്‍ ഒരാള്‍ മാത്രമാണ് ജാതി വാലുകാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2021, 01:01 pm IST
inKerala

തിരുവനന്തപുരം:   പേരിനൊപ്പം ജാതിപ്പേര് വാലയി ചേര്‍ക്കുന്നത് അപരിഷ്‌കൃതമാണെന്നും ജാതിപേര് ചൊല്ലി് വിളിക്കുന്ന അധിക്ഷേപമാണെന്നുമുള്ള ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ് ബുക്ക് പോസ്റ്റ് ട്രാളില്‍ മുങ്ങി. പേരിനൊപ്പം ഭര്‍ത്താവിന്റെ ചേര്‍ക്കുന്ന സ്ത്രീകള്‍ അടിമത്തം പേറുന്നതായും ഇടതു സഹയാത്രികനായ മുന്‍ കോണ്‍ഗ്രസുകാരന്‍  കുറിച്ചിരുന്നു.

ഇ എം.എസ്.നമ്പൂതിരിപ്പാട്,സി അച്യുത മേനോന്‍,ഇ.കെ. നായനാര്‍,പി.കൃഷ്ണപിള്ള,പി.ഗോവിന്ദപിള്ള.എം.എന്‍. ഗോവിന്ദന്‍ നായര്‍,ശങ്കരനാരായണന്‍ തമ്പി, പി.കെ. വാസുദേവന്‍ നായര്‍,എസ്.രാമചന്ദ്രന്‍ പിള്ള…..സിപിഎം പൊളിറ്റ് ബ്യുറോയിലെ നിലോത്പല്‍ ബസു, ബിമന്‍ ബോസ്, തപന്‍ സെന്‍.മുന്‍ ജനറല്‍ സെക്രട്ടറി ഹര്‍കഷന്‍ സിംഗ് സുര്‍ജിത്ത്.. തുടങ്ങിയവരുടെ പട്ടിക നിരത്തിയാണ് ചിലര്‍ ചെറിയാനെ ചൊറിയുന്നത്.

ഇപ്പോഴത്തെ സഭയില്‍ ഒരാള്‍ മാത്രമാണ് ജാതി വാലുകാരന്‍. സുജിത്ത് വിജയന്‍പിള്ള. കഴിഞ്ഞ തവണ രണ്ടു പേരുണ്ടായിരുന്നു. സുരേഷ് കുറുപ്പും ഐഷാ പോറ്റിയും. എല്ലാവരും സിപിഎം കാരാണെന്നും ചെറിയാന്‍ഫിലിപ്പിനെ ഓര്‍മ്മിപ്പിക്കുന്നു

നായര്‍-9, മേനോന്‍-8, പിള്ള-8, നമ്പ്യാര്‍-4, കുറുപ്പ്-2, തമ്പി-2, നമ്പൂതിരിപ്പാട്-1, അയ്യര്‍-1, റാവു-1, നാടാര്‍-1 എന്നിങ്ങനെ 1957 ലെ ആദ്യ നിയമസഭയില്‍ 37 ജാതി പേരുകാര്‍ ഉണ്ടായിരുന്നതില്‍ നിന്ന് ഒന്നായത് വലിയ നേട്ടമാണെന്നു ചിലര്‍ എഴുതി.

സുശീല ഗോപാലന്‍ മുതല്‍ വീണാ ജോര്‍ജ്ജ വരെയുള്ളവര്‍  അടിമ മനസ്സുള്ളവരാണോ എന്നാണ് എന്ന ചോദ്യം പലരും ഉയര്‍ത്തി.

ലീല ദാമോദര മോനോന്‍,സാവിത്രി ലക്ഷമണന്‍, വൃന്ദാ കാരാട്ട്,സുശീലാ ഗോപാലന്‍,ആനി രാജാ,കമലാ വിജയന്‍ തുടങ്ങിയവരുടെ പട്ടികയും നിരത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

Astrology

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

പുതിയ വാര്‍ത്തകള്‍

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.