Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

പാര്‍ട്ടിക്കും നേതാക്കള്‍ക്കും പരിക്ക് പറ്റുന്നു; ജയശങ്കറെയും ശ്രീജിത്ത് പണിക്കരെയും ചര്‍ച്ചകളില്‍ വിളിക്കരുതെന്ന് സിപിഎം; മുട്ടിലിഴഞ്ഞ് ചാനലുകള്‍

നേര്‍ക്കുനേര്‍ വസ്തുതകളും യുക്തിയും നിരത്തി വാദിക്കുന്ന വരെ സിപിഎം നേതാക്കള്‍ക്ക് ഭയമാണ്. അത്തരക്കാര്‍ ചര്‍ച്ചകളില്‍ ചിലപാര്‍ട്ടി നേതാക്കള്‍ക്ക് ഉണ്ടാക്കിയ പരിക്ക് വലുതാണ്. ഇവരുണ്ടെങ്കില്‍ ചര്‍ച്ചയ്‌ക് വരില്ലെന്ന് നിലപാട് ചാനലുകളെ അറിയിച്ചിരുന്ന ഘട്ടം കഴിഞ്ഞ്, ഉന്നയിക്കുന്ന ആളുകളെ വിളിക്കാന്‍ പാടില്ലെന്ന് വ്യവസ്ഥ വെച്ചിട്ടുണ്ടെന്ന് ചില വാര്‍ത്താ ചാനലുകളിലെ പ്രമുഖ അവതാരകര്‍ പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2021, 05:10 pm IST
inKerala

കോഴിക്കോട്: രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മാധ്യമങ്ങള്‍ അധികവും കമ്യൂണിസ്റ്റ് നിയന്ത്രണത്തിലായതോടെ ടെലിവിഷന്‍ ചാനലുകളില്‍ ആരെ ചര്‍ച്ചയ്‌ക്ക് വിളിക്കണമെന്ന കാര്യത്തില്‍ തീരുമാനം സിപിഎമ്മിന്റെ നിര്‍ദേശപ്രകാരം. 

സിപിഎം സ്വന്തമായി നടത്തുന്ന ടിവി ചാനലുകള്‍ക്ക് പുറമേ ആറ് പ്രധാന ചാനലുകള്‍കൂടി സിപിഎം സിന്‍ഡിക്കേറ്റിലായി. ചില മാധ്യമങ്ങളുടെ തലവന്മാരെ പോലും പാര്‍ട്ടി നിശ്ചയിക്കുന്നു. അതിനു പുറമേയാണ് ചര്‍ച്ചയില്‍ ആരെല്ലാം പങ്കെടുക്കണമെന്ന് നിശ്ചയിക്കുന്നത്. സിപിഎമ്മിനെ രാഷ്‌ട്രീയമായും സിപിഎം നേതാക്കളില്‍ പ്രമുഖരെ നിലപാടിന്റെ പേരിലും രൂക്ഷമായി വിമര്‍ശിക്കുന്ന ശ്രീജിത്ത് പണിക്കര്‍‍, എ ജയശങ്കര്‍  എന്നിവരെ ഒരു ചാനല്‍ ചര്‍ച്ചയിലും കാണാന്‍ ഇടവരാത്ത തരത്തിലാണ് സിപിഎം വിലക്ക്.

നേര്‍ക്കുനേര്‍ വസ്തുതകളും യുക്തിയും നിരത്തി വാദിക്കുന്ന വരെ സിപിഎം നേതാക്കള്‍ക്ക് ഭയമാണ്. അത്തരക്കാര്‍ ചര്‍ച്ചകളില്‍ ചിലപാര്‍ട്ടി നേതാക്കള്‍ക്ക് ഉണ്ടാക്കിയ പരിക്ക് വലുതാണ്. ഇവരുണ്ടെങ്കില്‍ ചര്‍ച്ചയ്‌ക് വരില്ലെന്ന് നിലപാട് ചാനലുകളെ അറിയിച്ചിരുന്ന ഘട്ടം കഴിഞ്ഞ്, ഉന്നയിക്കുന്ന ആളുകളെ വിളിക്കാന്‍ പാടില്ലെന്ന് വ്യവസ്ഥ വെച്ചിട്ടുണ്ടെന്ന് ചില വാര്‍ത്താ ചാനലുകളിലെ പ്രമുഖ അവതാരകര്‍ പറയുന്നു. പാര്‍ട്ടിയുടെ വിലക്കിനെ മറികടക്കാന്‍ ചാനല്‍ തലപ്പത്തുള്ളവര്‍ തയാറല്ലെന്നും അവര്‍ വിശദീകരിക്കുന്നു.

Tags: Pinarayi Vijayanഎല്‍ഡിഎഫ്‌മാധ്യമ പ്രവര്‍ത്തകര്‍SreejithPanicker
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്: പിണറായി വിജയന് ഇന്ന് ആശ്വാസമില്ല; ഹർജി സുപ്രീംകോടതി 26ന് പരിഗണിച്ചേക്കും

Kerala

മാസപ്പടി കേസ്: വിജിലൻസ് എഫ്.ഐ.ആർ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയൻ സുപ്രീംകോടതിയിൽ

Kerala

മാസപ്പടി കേസില്‍ സതീശനും ചെന്നിത്തലയും പിണറായിക്കൊപ്പം! ആരോപണങ്ങളെല്ലാം വെറും രാഷ്‌ട്രീയപകപോക്കലെന്ന് നേതാക്കൾ: ഒത്തുകളി തെളിഞ്ഞെന്ന് ബിജെപി

Kerala

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

Kerala

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.