Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വീട്ടമ്മയ്‌ക്ക് നേരെ ആക്രമണം; ഒളിവില്‍ പോയ പ്രതികള്‍ പിടിയില്‍,​ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി

മുത്തൂറ്റ് പോള്‍ വധക്കേസിലെ പ്രതിക്കെതിരെ വീട്ടുടമയായ സനീഷ് മൊഴി കൊടുത്തതിന്റെ വൈരാഗ്യവും ഫോണിനെചൊല്ലിയുള്ള തര്‍ക്കവുമായിരുന്നു സനീഷിന്റെ വീട് അക്രമിക്കാന്‍ കാരണമെന്ന് പൊലീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2021, 04:35 pm IST
in Kottayam

തൃക്കൊടിത്താനം: വീട് കയറി വീട്ടമ്മയെ ആക്രമിച്ചശേഷം ഒളിവില്‍ പോയ പ്രതികള്‍ പിടിയില്‍. വേഷ്ണാല്‍ സ്വദേശിയായ അഭിജിത്ത്, ജിത്തു പ്രകാശ്, കട്ടപ്പന സ്വദേശി ജിനീഷ് (കുട്ടന്‍) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇതില്‍ ജിനീഷിനെ ജാമ്യം കിട്ടിയതിനെ തുടര്‍ന്ന് സ്റ്റേഷനില്‍ നിന്നും വിട്ടയച്ചു.

കഴിഞ്ഞ 18നാണ് അക്രമ മുണ്ടായത്. നാലുകോടി വേഷ്ണാല്‍ ഭാഗത്തുള്ള സനീഷിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി സനീഷിന്റെ ഭാര്യയെ അക്രമിക്കുകയും വീട്ടുപകരണങ്ങള്‍ തകര്‍ക്കുകയും ചെ യ്തശേഷം പ്രതികള്‍ ഒളിവില്‍ പോകുകയായിരുന്നു  

മുണ്ടക്കയം പെരുവന്താനത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെക്കുറിച്ച് നാട്ടുകാര്‍ക്ക് ഉണ്ടായ സംശയം മുണ്ടക്കയം പൊലീസിനെ അറിയിക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തൃക്കൊടിത്താനത്ത് വീട് അക്രമിച്ചകേസിലെ പ്രതികളാണ് ഇവരെന്ന് മനസിലാക്കുകയും തൃക്കൊടിത്താനം പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് തൃക്കൊടിത്താനം പൊലീസെത്തിയെങ്കിലും കെഎസ്ആര്‍ ടിസി ബസില്‍ കയറി ഇവര്‍ രക്ഷപ്പെട്ടു.  

പിന്തുടര്‍ന്നെത്തിയ പോലീസ് 40-ാം മൈല്‍ ഭാഗത്ത് എത്തിയ ബസ് തടയുകയും ബസില്‍ നിന്നും ഇറങ്ങി ഓടിയ  പ്രതികള്‍ സമീപത്തെ കാടിനുള്ളിലേയ്‌ക്ക് കയറി. പിന്നീട് നാട്ടുകാരുടെയും മുണ്ടക്കയം പോലീസിന്റെയും സഹായത്തോടെ നടത്തിയ തെരച്ചിലില്‍ പ്രതികളെ പിടികൂടി കസ്റ്റഡിലെടുത്തു.  

മുത്തൂറ്റ് പോള്‍ വധക്കേസിലെ പ്രതിക്കെതിരെ വീട്ടുടമയായ സനീഷ് മൊഴി കൊടുത്തതിന്റെ വൈരാഗ്യവും ഫോണിനെചൊല്ലിയുള്ള തര്‍ക്കവുമായിരുന്നു സനീഷിന്റെ വീട് അക്രമിക്കാന്‍ കാരണമെന്ന് പോലീസ് പറഞ്ഞു. മുന്‍പ് കള്ള്ഷാപ്പ് അടിച്ചു തകര്‍ത്ത് പണം കവര്‍ന്ന കേസിലെയും വധശ്രമക്കേസിലെയും പ്രതികളായ ഇവര്‍ സമീപസ്റ്റേഷനുകളില്‍ വിവിധ ക്രിമിനല്‍ കേസിലെ പ്രതികളാണ്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തൃക്കൊടിത്താനം സിഐ ഇ. അജീബ്,എസ്‌ഐ അഖില്‍ദേവ്, എസ്‌ഐ പ്രദീപ്, സിപിഒമാരായ പ്രതീഷ്, ജോര്‍ജ് തുടങ്ങിയവര്‍ അറസ്റ്റിന് നേതൃത്വം നല്‍കി.

Tags: kottayamattack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

Kottayam

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

Kerala

ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവം, ജീവിതം വഴിമുട്ടി ഡ്രൈവര്‍,നേതാക്കളുടെ വാഗ്ദാനം ജലരേഖ

Kerala

തിരുവനന്തപുരത്ത് ഗുണ്ടാ സംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

Kerala

കോട്ടയത്ത് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

പുതിയ വാര്‍ത്തകള്‍

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ആവശ്യത്തില്‍ വ്യാഴാഴ്ച വിധി പറയും

‘എനിക്ക് അയോധ്യയിൽ കുറച്ച് സ്ഥലം വാങ്ങണം’ ; അമിതാഭ് ബച്ചന്റെ വിളി വന്നത് പുലർച്ചെ , നൽകിയത് 15 കോടി

സോനം വാങ്ചുക്കിന്റെ ഭാരം ഏഴ് കിലോ കുറഞ്ഞു ; സമരം അവസാനിപ്പിക്കേണ്ടി വരും : തങ്ങൾക്ക് പട്ടിണി കിടക്കാൻ പറ്റില്ലെന്ന് നേതാക്കൾ

വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

നവീ മുംബൈ വിമാനത്താവളത്തിലൂടെ ലഹരിമരുന്നു കൊണ്ടുവരാം; ചികിത്സാവശ്യങ്ങൾക്ക് മാത്രം…

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

ഇസ്ലാമിലേക്ക് മതം മാറിയവർക്കുള്ള സംവരണം റദ്ദാക്കിയതിനെതിരേ തമിഴ്‌നാട് സുപ്രീം കോടതിയിൽ

രാജ്യവികസന വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം; ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

പഞ്ചാബ് കോൺഗ്രസിന്റെ കാര്യത്തിൽ വീണ്ടും ഹൈക്കമാൻഡ് തീരുമാനിക്കും

‘ രാജീവ് ചന്ദ്രശേഖരന് വോട്ട് ചെയ്യുന്നതാകും ബുദ്ധിയെന്ന് പറഞ്ഞതിന് ഗൾഫിൽ എന്റെ ജോലി കളയിക്കാൻ ശ്രമിച്ച ഒരുത്തനെങ്കിലും അകത്താകുമ്പോൾ സന്തോഷം ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.