Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

തിരുവനന്തപുരം നഗരസഭ കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ വാങ്ങിയ കോംപാക്ടര്‍ പുറംതള്ളി; നശിക്കുന്നത് കോടികള്‍; അഴിമതി പുറത്തേക്ക്

സാധാരണ ഒരു ടിപ്പറില്‍ കൊള്ളുന്നതിന്റെ അഞ്ചിരട്ടി മാലിന്യം കോംപാക്ടറില്‍ നിറയ്‌ക്കാന്‍ സാധിക്കും. നിറയ്‌ക്കുന്ന മാലിന്യം അകത്തേക്ക് ഇടിച്ച് അമര്‍ത്തി വയ്‌ക്കാനും സാധിക്കും എന്നതാണ് കോംപാക്ടറിന്റെ പ്രത്യേകത. കാണാതായ ഹിറ്റാച്ചികള്‍ അന്വേഷിച്ച് കണ്ടെത്തിയ ബിജെപി കൗണ്‍സിലര്‍ കരമന അജിത്ത് ആണ് കൃത്യമായി അറ്റകുറ്റപ്പണി ചെയ്യാതെ കട്ടപ്പുറത്തായ കോംപാക്ടറുകളും കണ്ടെത്തി വിവരം പുറംലോകത്തെ അറിയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2021, 11:42 am IST
inThiruvananthapuram

കരമന: ലക്ഷങ്ങള്‍ വിലയുള്ള ഹിറ്റാച്ചികള്‍ എരുമക്കുഴിയില്‍ തള്ളിയ നഗരസഭാ ഭരണകര്‍ത്താക്കള്‍ കോടികള്‍ വിലയുള്ള കോംപാക്ടറുകളെയും നാശത്തിലേക്ക് തള്ളിവിടുന്നു. ഒരുകോടി ഇരുപതുലക്ഷം രൂപ മുടക്കി ഹരിയാനയില്‍ നിന്ന് കൊണ്ടുവന്ന രണ്ട് കോംപാക്ടറുകളാണ് നഗരസഭയ്‌ക്കുള്ളത്. ആയിരത്തി അഞ്ഞൂറ് ചതുരശ്ര അടി കപ്പാസിറ്റിയുള്ള കോംപാക്ടര്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ വാങ്ങിയതാണ്.

സാധാരണ ഒരു ടിപ്പറില്‍ കൊള്ളുന്നതിന്റെ അഞ്ചിരട്ടി മാലിന്യം കോംപാക്ടറില്‍ നിറയ്‌ക്കാന്‍ സാധിക്കും. നിറയ്‌ക്കുന്ന മാലിന്യം അകത്തേക്ക് ഇടിച്ച് അമര്‍ത്തി വയ്‌ക്കാനും സാധിക്കും എന്നതാണ്  കോംപാക്ടറിന്റെ പ്രത്യേകത. കാണാതായ  ഹിറ്റാച്ചികള്‍ അന്വേഷിച്ച് കണ്ടെത്തിയ ബിജെപി കൗണ്‍സിലര്‍ കരമന അജിത്ത് ആണ് കൃത്യമായി അറ്റകുറ്റപ്പണി ചെയ്യാതെ കട്ടപ്പുറത്തായ കോംപാക്ടറുകളും കണ്ടെത്തി വിവരം പുറംലോകത്തെ അറിയിച്ചത്. കോംപാക്ടര്‍ കട്ടപ്പുറത്തായതോടെ ടിപ്പറുകള്‍ വാടകയ്‌ക്കെടുത്താണ് നഗരസഭ ശുചീകരണ വിഭാഗം ശേഖരിക്കുന്ന മാലിന്യം മാറ്റുന്നത്.

ടിപ്പറുകളില്‍ സാധാരണലോഡ് മാത്രമേ കൊണ്ടുപോകാന്‍ സാധിക്കുന്നുള്ളൂ. അങ്ങനെ ടിപ്പറുകള്‍ക്ക് കൂടുതല്‍ ട്രിപ്പടിക്കേണ്ടിവരുന്നു. ടിപ്പര്‍ മുതലാളിമാര്‍ക്ക് കൂടുതല്‍ തുക ഈടാക്കാനും കഴിയുന്നു. നഗരസഭ വാടകയ്‌ക്ക് എടുക്കുന്ന ടിപ്പറുകള്‍ കൂടുതലും സിപിഎം നേതാക്കളുടെ ഉടമസ്ഥതയിലുള്ളതാണെന്നും കരമന അജിത്ത് ആരോപിക്കുന്നു. നഗരഭരണം കൈയ്യാളുന്നവര്‍ക്ക് ഇതൊക്കെ നിസ്സാരമായിരിക്കാം. എന്നാല്‍ പൊതുജനങ്ങളുടെ പണമായതിനാല്‍ അവര്‍ക്ക് വേണ്ടിയാണ് താനിത് ചോദ്യം ചെയ്യുന്നതെന്നും കരമന അജിത്ത് പറഞ്ഞു.

നഗരസഭ അധ്യക്ഷ സ്ഥാനത്തിരിക്കുന്ന മേയറെ ആരെങ്കിലും റിമോര്‍ട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിച്ചാണോ ഇത്തരത്തില്‍ നിരന്തരം കുഴിയില്‍ ചാടിക്കുന്നതെന്ന് അജിത് ചോദിക്കുന്നു. അങ്ങനെ ആണെങ്കില്‍ സിപിഎം അത് അവസാനിപ്പിക്കണമെന്നും പൊതുമുതല്‍ നശിപ്പിക്കരുതെന്നും കരമന അജിത്ത് കൂട്ടിച്ചേര്‍ക്കുന്നു. തിരുവനന്തപുരം നഗരസഭ കോടികള്‍ ചെലവഴിച്ചു വാങ്ങിച്ച കോംപാക്ടര്‍ അറ്റകുറ്റപ്പണി ചെയ്യാതെ കട്ടപ്പുറത്തായ നിലയില്‍.

Tags: തിരുവനന്തപുരംcorporationആര്യാ രാജേന്ദ്രന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

Kerala

ആലുവയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ മിന്നല്‍ പരിശോധന: പുഴുവരിച്ച ബിരിയാണിയും പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

Kerala

സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; ജയിൽ സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്, കോടതി തീരുമാനം ഉച്ചയ്‌ക്ക് 2 മണിക്ക്

പുതിയ വാര്‍ത്തകള്‍

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

ചുളിവുകളും ഏജ് സ്പോട്ടും അകറ്റി യുവത്വം നില നിർത്താൻ വീട്ടിൽ തന്നെ ഇത് ശീലമാക്കൂ

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.