Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ഇന്ത്യന്‍ റെയില്‍വേയുടെ യാത്രക്കാരനായി രാഷ്‌ട്രപതി; ജന്മനാട്ടിലേക്കുള്ള രാംനാഥ് കോവിന്ദിന്റെ ട്രെയിന്‍ യാത്രമാറ്റിയെഴുതുന്നത് 15വര്‍ഷത്തെ ചരിത്രം

രാംനാഥ് കോവിന്ദ് രാഷ്‌ട്രപതി പദത്തിലെത്തി നാലുവര്‍ഷം പൂര്‍ത്തിയാവുന്ന ഇന്ന് ഉച്ചയ്‌ക്കാണ് അദേഹം ട്രെയിന്‍ യാത്ര ആരംഭിച്ചത്. 11 ബോഗികളുള്ള പ്രത്യേക മഹാരാജ ട്രെയിനാണ് അദേഹം യാത്ര ചെയ്യുന്നത്. ദല്‍ഹിയിലെ സഫ്ദര്‍ജംഗ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട പ്രത്യേക ട്രെയിനിന് രണ്ടു സ്റ്റോപ്പുകളാണുള്ളത്. രാഷ്‌ട്രപതിയുടെ ജില്ലയായ കാണ്‍പൂരിലെ ഝിന്‍ഝാക്കിലും രൂറയിലുമാണ് ട്രെയിന്‍ നിര്‍ത്തുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2021, 05:42 pm IST
inTravel

ന്യൂദല്‍ഹി: നടന്നുതീര്‍ത്ത ഏഴു പതിറ്റാണ്ടിന്റെ ഓര്‍മ്മകളുടെ പാളത്തിലേറി ജന്മനാട്ടിലേക്ക് രാഷ്‌ട്രപതിയുടെ ട്രെയിന്‍ യാത്ര ആരംഭിച്ചു. രാഷ്‌ട്രപതി പദത്തിലേറിയ ശേഷം ഇതാദ്യമായാണ്  രാംനാഥ് കോവിന്ദ് സ്വന്തം ജന്മനാട്ടിലേക്ക് എത്തുന്നത്. പ്രത്യേകം തയാറാക്കിയ തീവണ്ടിയിലാണ് യാത്ര എന്നതാണ് രാഷ്‌ട്രപതിയുടെ ദ്വിദിന കാണ്‍പൂര്‍ പരിപാടിയെ ശ്രദ്ധേയമാക്കുന്നത്. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു രാഷ്‌ട്രപതി ട്രെയിനില്‍ യാത്ര ചെയ്യുന്നത്.

രാംനാഥ് കോവിന്ദ് രാഷ്‌ട്രപതി പദത്തിലെത്തി നാലുവര്‍ഷം പൂര്‍ത്തിയാവുന്ന ഇന്ന് ഉച്ചയ്‌ക്കാണ് അദേഹം ട്രെയിന്‍ യാത്ര ആരംഭിച്ചത്. 11 ബോഗികളുള്ള പ്രത്യേക മഹാരാജ ട്രെയിനാണ് അദേഹം യാത്ര ചെയ്യുന്നത്. ദല്‍ഹിയിലെ സഫ്ദര്‍ജംഗ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട പ്രത്യേക ട്രെയിനിന് രണ്ടു സ്റ്റോപ്പുകളാണുള്ളത്. രാഷ്‌ട്രപതിയുടെ ജില്ലയായ കാണ്‍പൂരിലെ ഝിന്‍ഝാക്കിലും രൂറയിലുമാണ് ട്രെയിന്‍ നിര്‍ത്തുന്നത്. ഇവിടെ പ്രത്യേക പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. രാഷ്‌ട്രപതിയുടെ സ്‌കൂള്‍ കാലം മുതലുള്ള അദ്ദേഹത്തിന്റെ സുഹൃത്തുക്കളും മറ്റും പരിപാടികളില്‍ പങ്കാളികളാകും. നിരവധി തവണ കാണ്‍പൂര്‍ യാത്ര പദ്ധതിയിട്ടെങ്കിലും കൊവിഡ് മഹാമാരി കാരണം നീണ്ടുപോവുകയായിരുന്നു. ജൂണ്‍ 28ന് കാണ്‍പൂരില്‍ നിന്ന് ലഖ്നൗവിലേക്കും രാഷ്‌ട്രപതി ട്രെയിനില്‍ പോകും. തുടര്‍ന്ന് രണ്ടു ദിവസത്തെ പരിപാടികള്‍ക്കായി ലഖ്നൗവില്‍ തങ്ങും. 29ന് പ്രത്യേക വിമാനത്തില്‍ ദല്‍ഹിക്ക് മടങ്ങും.
 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ട്രെയിനില്‍ സഞ്ചരിച്ച രാഷ്‌ട്രപതിമാരുടെ പാത പിന്തുടര്‍ന്നാണ് രാംനാഥ് കോവിന്ദും കാണ്‍പൂര്‍ യാത്രയ്‌ക്ക് ട്രെയിന്‍ തെരഞ്ഞെടുത്തത്. 2006ല്‍ അന്നത്തെ രാഷ്‌ട്രപതിയായിരുന്ന എപി ജെ അബ്ദുള്‍കലാം ഇന്ത്യന്‍ മിലിറ്ററി അക്കാദമിയുടെ പരിപാടിക്കായി ദല്‍ഹിയില്‍ നിന്ന് ഡറാഡൂണ്‍ വരെ ട്രെയിനില്‍ സഞ്ചരിച്ചതിന് ശേഷം മറ്റാരും ട്രെയിന്‍ മാര്‍ഗ്ഗം തെരഞ്ഞെടുത്തിരുന്നില്ല. രാഷ്‌ട്രപതിമാരായ പ്രതിഭാ പാട്ടീലും പ്രണബ് മുഖര്‍ജിയും യാത്രകള്‍ക്ക് വിമാനം മാത്രമാണ് ഉപയോഗിച്ചത്. ആദ്യ രാഷ്‌ട്രപതിയായിരുന്ന ഡോ. രാജേന്ദ്രപ്രസാദ് അദ്ദേഹത്തിന്റെ ജന്മനാടായ ബീഹാറിലെ സിവാനിലെ സിരാദയിലേക്ക് ട്രെയിന്‍ യാത്രകളായിരുന്നു നടത്തിയിരുന്നത്.  

അദ്ദേഹം രാജ്യം മുഴുവനും ട്രെയിനില്‍ സഞ്ചരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പിന്‍ഗാമികളായി വന്ന രാഷ്‌ട്രപതിമാരും ജനങ്ങളുമായി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി ട്രെയിന്‍ യാത്രകള്‍ നടത്തി. സുരക്ഷാ ക്രമീകരണങ്ങള്‍ വളരെയധികം വേണ്ടിവരുന്നതിനാലാണ് ട്രെയിന്‍ യാത്രകള്‍ പിന്നീട് കുറഞ്ഞുവന്നത്. രാംനാഥ് കോവിന്ദിന്റെ കാണ്‍പൂര്‍ യാത്രയ്‌ക്കായി വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ദല്‍ഹി, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ ചെയ്തിരിക്കുന്നത്. രാഷ്‌ട്രപതിയെ യാത്രയാക്കാന്‍ റെയില്‍വേ മന്ത്രി പീയുഷ് ഗോയലും സ്‌റ്റേഷനില്‍ എത്തിയിരുന്നു.  

Tags: delhiറെയില്‍വേതീവണ്ടിരാംനാഥ് കോവിന്ദ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

India

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

India

ദൽഹിയിൽ വിസ നിയമങ്ങൾ ലംഘിച്ച ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ : തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ച് പോലീസ് ; ഉടൻ നാടുകടത്തും

India

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.