Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പ്രധാനമന്ത്രി ശൈഖ് സ്വബാഹ് ഖാലിദ് അല്‍സ്വബാഹിനെ കുറ്റവിചാരണ ചെയ്യണം: ബജറ്റ് ചര്‍ച്ചയ്‌ക്കിടെ കുവൈത്ത് പാര്‍ലമെന്റില്‍ തമ്മില്‍ ഏറ്റുമുട്ടല്‍

വോട്ടെടുപ്പിന് ശേഷം എംപിമാരായ ഹമൗദ് മുബാരക് മുസയീദ് അല്‍ അര്‍ദി എന്നിവര്‍ തമ്മില്‍ ഉടലെടുത്ത വാക്ക് തര്‍ക്കം പിന്നീട് മറ്റുള്ളവരും ഏറ്റെടുക്കുകയും ഇത് കയ്യാങ്കളിയിലേക്ക് എത്തുകയുമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2021, 10:44 am IST
in World

കുവൈത്ത് സിറ്റി:  ബജറ്റ് ചര്‍ച്ചയ്‌ക്കിടെ കുവൈത്ത് പാര്‍ലമെന്റ് എംപിമാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. ബജറ്റ് അവതരണ വോട്ടെടുപ്പ് പൂര്‍ത്തിയായ ഉടനെ സര്‍ക്കാരിനെ അനുകൂലിക്കുന്ന എംപിമാകും പ്രതിപക്ഷവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ ഏത്തിയാണ് ഇവരെ പിടിച്ചുമാറ്റിയത്.  

കഴിഞ്ഞ ദിവസം കുവൈത്ത് അബ്ദുള്ള അല്‍ സലിം പാര്‍ലമെന്റ് മന്ദിരത്തിലാണ് കയ്യാങ്കളി അരങ്ങേറിയത്. വോട്ടെടുപ്പിന് ശേഷം എംപിമാരായ ഹമൗദ് മുബാരക് മുസയീദ് അല്‍ അര്‍ദി എന്നിവര്‍ തമ്മില്‍ ഉടലെടുത്ത വാക്ക് തര്‍ക്കം പിന്നീട് മറ്റുള്ളവരും ഏറ്റെടുക്കുകയും ഇത് കയ്യാങ്കളിയിലേക്ക് എത്തുകയുമായിരുന്നു. 

പാര്‍ലമെന്റില്‍ മന്ത്രിമാര്‍ക്ക് നീക്കിവെച്ച സീറ്റുകള്‍ പ്രതിപക്ഷ എംപിമാര്‍ കൈയേറിയിട്ടും പാര്‍ലമെന്റ് യോഗം നടന്നു. ജനുവരിയില്‍ ഗവണ്‍മെന്റ് നിര്‍ദ്ദേശിച്ച 2021-2022 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ 23.05 ബില്യണ്‍ ദീനാര്‍ (76.65 ബില്യണ്‍ ഡോളര്‍) ചെലവും 12.1 ബില്യണ്‍ ദീനാര്‍ കമ്മിയുമാണ് പ്രതീക്ഷിക്കുന്ന ബജറ്റാണ് ജനുവരിയില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചത്. യോഗത്തില്‍ പങ്കെടുത്ത 63 എം.പിമാരില്‍ 32 പേര്‍ ബജറ്റിന് അനുകൂലമായി വോട്ടു രേഖപ്പെടുത്തി.

പ്രധാനമന്ത്രി ശൈഖ് സ്വബാഹ് ഖാലിദ് അല്‍സ്വബാഹിനെ പാര്‍ലമെന്റില്‍ തന്നെ കുറ്റവിചാരണ ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം 2022 അവസാനം വരെ നീട്ടിവയ്‌ക്കാനുള്ള തീരുമാനത്തിനെതിരേയായിരുന്നു പ്രതിഷേധവും കൈയാങ്കളിയും. തര്‍ക്കം നിയന്ത്രണം വിട്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി സ്ഥിതിഗതികള്‍ നിയന്ത്രിക്കുകയായിരുന്നു.  

കഴിഞ്ഞ ആഴ്ചകളിലും ഇതേ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റില്‍ മന്ത്രിമാരുടെ സീറ്റുകള്‍ കൈയടക്കിയിരുന്നു. പാര്‍ലമെന്റില്‍ തന്നെ കുറ്റവിചാരണ ചെയ്യുന്നത് 2022 അവസാനം വരെ നീട്ടിവെക്കുന്ന തീരുമാനം മാര്‍ച്ചില്‍ പ്രധാനമന്ത്രി ഷെയ്ഖ് സ്വബാഹ് ഖാലിദ് അല്‍സ്വബാഹ് അംഗീകാരം നല്‍കിയിരുന്നു. ഇതിന്റെ ഭരണഘടനാ സാധുത പരിശോധിക്കണമെന്നാവശ്യപ്പെട്ടും അഴിമതി അടക്കമുള്ള മറ്റു പ്രശ്‌നങ്ങളിലും പ്രധാനമന്ത്രിയെ പാര്‍ലമെന്റില്‍ കുറ്റവിചാരണ ചെയ്യണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.  

Tags: കുവൈത്ത്budget
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

Kerala

നയപ്രഖ്യാപനം നടപ്പാക്കാൻ നികുതികൾ കൂട്ടാതെ പറ്റില്ല

Kerala

മന്ത്രിസഭാ രൂപീകരണം: ഘടകകക്ഷികളുമായി കോണ്‍ഗ്രസിന്റെ ഉഭയകക്ഷി ചര്‍ച്ച ശനിയാഴ്ച,സ്പീക്കര്‍ തിരഞ്ഞെടുപ്പ് 22ന്,ബജറ്റ് ജൂണ്‍ 5ന്

News

മുഖത്ത് പൊടി അടിഞ്ഞുകൂടിയപ്പോൾ ഇത്രയും കാലം കണ്ണാടി തുടയ്‌ക്കുകയായിരുന്നു; വികസന സങ്കൽപ്പം പങ്കിട്ട് യോഗി ആദിത്യനാഥ്

Kerala

കേരളത്തില്‍ വ്യവസായ മുരടിപ്പെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍,3500 കോടി മുതല്‍ മുടക്കിയ വ്യവസായ ഗ്രൂപ്പിന് കേരളം വിടേണ്ടി വന്നു

പുതിയ വാര്‍ത്തകള്‍

ട്രംപിനെ താങ്ങി നരേന്ദ്ര മോദി; ആ കൈയ്‌ക്ക് തടയാനുമാവും താങ്ങാനുമാവും

ഒറ്റ മത്സരം, 7 സേവുകൾ, 60 ലക്ഷം ഫോളോവേഴ്സ്; വൊസീഞ്ഞ The Savior

ലോണ്‍ വൂള്‍ഫ് ഭീകര ശൃംഖല: ബീഹാറില്‍ മദ്രസാ അദ്ധ്യാപകൻ അറസ്റ്റില്‍, പാക് ആസ്ഥാനമായ ഹാൻഡലറുമായി ഹഖിന് ബന്ധം

കറുത്ത മാസ്കിൽ മുഖം മറച്ച് വീണ; പിണറായിയുടെ മകൾ ഇ.ഡിക്ക് മുന്നിലെത്തിയത് കറുത്ത കാറിൽ, ഇഡി ഓഫീസ് ശക്തമായ പോലീസ് സുരക്ഷയിൽ

ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തരായ ജോഡി നമ്മളാണെന്ന് പ്രധാനമന്ത്രി മോദിയോട് ജോർജിയ മെലോണി, സംഭാഷണം ജി7 ഉച്ചകോടിക്കിടെ, മെലോഡി വീണ്ടും വൈറൽ

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

യാത്രക്കാര്‍ക്ക് ആശ്വാസം… ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

സൗരക്ഷിക പഞ്ചമി പുരസ്‌കാരം കെ.എസ്. രാജേന്ദ്രപ്രസാദിന് റിട്ട. ജസ്റ്റിസ് വി.ജി. അരുണ്‍ സമ്മാനിക്കുന്നു

സൗരക്ഷിക പഞ്ചമി പുരസ്‌കാരം സമ്മാനിച്ചു

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.