Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഭഗവാന്‍ തുടക്കത്തില്‍ തന്ന നാണയത്തുട്ടുകള്‍ ഞങ്ങള്‍ക്കൊപ്പം അനുഗ്രഹമായി കൂടെയുണ്ടായിരുന്നു

അദ്ദേഹം പലപ്പോഴും ചിരിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ... അതല്ലാതെ മറ്റൊന്നും വേണ്ടിയിരുന്നില്ല താനും...

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2021, 12:31 pm IST
inSamskriti

ചിന്താലയേശന്‍ ബ്രഹ്മലീനനായി.. ബ്രഹ്മസ്വരൂപന്‍ തന്നെ ആയിരുന്ന ആലയില്‍ ഭഗവാന്‍ യാത്ര ആയതിനെ കുറിച്ച് അപ്രകാരം പറയുന്നത് ഉചിതമോ എന്ന് നിശ്ചയമില്ല. പക്ഷെ എന്ത് പറഞ്ഞാണ് ആ ദിവ്യ സമാധിയെ വിശേഷിപ്പിക്കേണ്ടത്.. അറിയില്ല.. തൈത്തീരിയോപനിഷത്തിലെ ആ പ്രസിദ്ധമായ പംക്തി തന്നെ ആശ്രയം, ‘യതോ വാചോ നിവര്‍ത്തന്തേ അപ്രാപ്യ മനസാ സഹാ’ (വാക്കുകള്‍ കൊണ്ട് വര്‍ണ്ണിക്കാനോ മനസു കൊണ്ട് അളക്കാനോ ആവാത്ത പ്രതിഭാസമാണ് ഈശ്വരന്‍).  

തിരുവനന്തപുരംജില്ലയിലെ കള്ളിക്കാട് അശ്രമത്തിലും പോത്തന്‍കോട് ചിന്താലയത്തിലും നിറഞ്ഞു കത്തി നിലാവൊളി വിതറിയിരുന്ന ആദ്ധ്യാത്മിക ദീപം ഇനിമേല്‍ നമ്മുടെ ഭൗതികനയനങ്ങള്‍ക്ക് കാണാനാകില്ല.. സര്‍വചരാചരങ്ങളുടേയും വേദനകള്‍ മാറ്റുന്നതിനായി മാത്രമൊരവതാരം.. എത്രയോ തവണ ആ സ്‌നേഹവാത്സല്യത്തിന്റെ മധുരം നുകര്‍ന്നു… ഏത് പ്രധാന സംഘടനാപരമായ പരിപാടിക്കും മുമ്പ് ആ തിരുസവിധത്തില്‍ പോയി നമസ്‌കരിച്ച് പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. 

അദ്ദേഹം പലപ്പോഴും ചിരിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ… അതല്ലാതെ മറ്റൊന്നും വേണ്ടിയിരുന്നില്ല താനും… സംഘചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി തീര്‍ന്ന പ്രാന്ത സാംഘിക്കിനു മുന്നോടിയായും പോയിരുന്നു ചിന്താലയേശന്റെ മുന്നില്‍.. അന്ന് കൂടെയുണ്ടായിരുന്നവരെ ഒക്കെ അമ്പരിപ്പിച്ചു കൊണ്ട് ആണദ്ദേഹം ഒരു പിടി നാണയത്തുട്ടുകള്‍ വാരി തന്നത്.. എറണാകുളത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടി പൊടുന്നനവേ കൊല്ലത്തേക്ക് മാറ്റേണ്ടി വന്നതും നടത്തിപ്പിനായുള്ള സമയക്കുറവും സാമ്പത്തികപരാധീനതയും ഒക്കെ കൂടി വട്ടം ചുറ്റിച്ചു കൊണ്ടിരുന്ന സന്ദര്‍ഭമായിരുന്നു അത്.. 

അത്ഭുതാവഹമായ മാറ്റമാണ് പിന്നെ ഉണ്ടായത്.. ഒന്നിനും ഒരു കുറവും വരാതെ സാംഘിക്ക് ചരിത്രവിജയമായി.. കൊല്ലം ആശ്രാമം മൈതാനത്ത് കാലം പോലും ആറെസ്സെസ്സുകാര്‍ വരച്ചിട്ട കുമ്മായക്കുറിയില്‍ അച്ചടക്കത്തോടെ വന്നു നിന്നു എന്ന് മാധ്യമങ്ങള്‍ എഴുതത്തക്ക വിധം ലോകശ്രദ്ധ ആകര്‍ഷിച്ച മഹാസംഭവം. എല്ലാം കഴിഞ്ഞു ആത്മസംതൃപ്തിയോടെ പുതിയകാവിലമ്മയുടെ തൃച്ചേവടികളില്‍ സമര്‍പ്പിക്കുവോളം ഭഗവാന്‍ തുടക്കത്തില്‍ തന്ന നാണയത്തുട്ടുകള്‍ ഞങ്ങള്‍ക്കൊപ്പം അനുഗ്രഹമായി കൂടെയുണ്ടായിരുന്നു..

അങ്ങനെ അങ്ങനെ എത്രയെത്ര ഓര്‍മ്മകള്‍…

ജെ നന്ദകുമാര്‍

ദേശീയ സംയോജകന്‍

പ്രജ്ഞാ പ്രവാഹ്

Tags: ജെ നന്ദകുമാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

യുവചേതന യുവശക്തി സംഗമത്തില്‍ ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kottayam

യുവതലമുറ വൈദേശിക അടിമത്തത്തില്‍ നിന്ന് മോചിതരാകുന്നു: ജെ.നന്ദകുമാര്‍

Kerala

ജയന്ത് സഹസ്രബുദ്ധെ ശാസ്ത്രത്തെ ദേശീയതയുമായി സംയോജിപ്പിച്ചു: ജെ. നന്ദകുമാര്‍

ആര്‍എസ്എസ് തിരുവനന്തപുരം മഹാനഗരം സംഘടിപ്പിച്ച കലാലയ വിദ്യാര്‍ഥി സാംഘിക്കില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kerala

സമര്‍പ്പണവും സേവനവും ഭാരതത്തിന്റെ മുഖമുദ്ര: ജെ. നന്ദകുമാര്‍

ഹിന്ദു ഐക്യവേദി സമ്പൂര്‍ണ പ്രതിനിധി സമ്മേളന വേദിയില്‍ കെ.പി. ശശികല ടീച്ചര്‍, രാം മാധവ്, ജെ. നന്ദകുമാര്‍ എന്നിവര്‍
Samskriti

രാജ്യത്ത് ഹിന്ദു മുന്നേറ്റം: രാം മാധവ്; മതാടിസ്ഥാന സംവരണം ഭരണഘടനാ വിരുദ്ധം: ജെ. നന്ദകുമാര്‍

യുവകൈരളി സൗഹൃദവേദി സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങില്‍ പദ്മശ്രീ പുരസ്‌കാര ജേതാവ് പ്രൊഫ. സി.ഐ. ഐസകിന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ ഉപഹാരം സമ്മാനിക്കുന്നു
India

പ്രൊഫ. സി.ഐ. ഐസകിനെ ആദരിച്ച് യുവകൈരളി സൗഹൃദവേദി

പുതിയ വാര്‍ത്തകള്‍

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.