Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അമ്പാടി ഭവനിലെ ആനക്കാര്യം: കവടിയാര്‍ കൊട്ടാരം ലയം മുതല്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം വരെയുള്ള പാ്പ്പാന്മാരുടെ പെരുമ

1976ല്‍ ചിത്തിര തിരുനാള്‍ മഹാരാജാവ് വീണ്ടും 20 വയസ്സുള്ള ദര്‍ശിനി എന്ന ആനയെ വാങ്ങി ക്ഷേത്രത്തില്‍ നടയ്‌ക്കിരുത്തി. അമ്പാടിയിലെ കേശവന്‍ നായര്‍ ദര്‍ശിനിയുടെ ആദ്യത്തെ പാപ്പാനായി.

ശിവാ കൈലാസ്byശിവാ കൈലാസ്
Jun 22, 2021, 03:13 pm IST
inKerala

തിരുവനന്തപുരം/വിളപ്പില്‍: വിളപ്പില്‍ശാല അമ്പാടി ഭവനിലെ ആണുങ്ങള്‍ തലമുറകളായി ഉയരങ്ങളില്‍ ഇരിക്കുന്നവരാണ്. കാരണം ആന പാപ്പാന്മാരുടെ കുടുംബമാണിത്. കവടിയാര്‍ കൊട്ടാരം ലയത്തില്‍ തുടങ്ങി, ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആനകള്‍ക്കുവരെ ഇപ്പോഴും പാപ്പാന്മാര്‍ ഈ കുടുംബത്തില്‍ നിന്നുള്ളവരാണ്.

രാജകുടുംബം നൂറ്റാണ്ടു മുമ്പ് ലയത്തിലെ ആനകളില്‍ അഞ്ചെണ്ണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സൗജന്യമായി നല്‍കി. സുദര്‍ശന എന്ന ആനയെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നടയ്‌ക്കിരുത്തി. ലയത്തില്‍ ശേഷിച്ച പത്തിലധികം ആനകളെ പലര്‍ക്കായി കൈമാറ്റം ചെയ്തു. കുട്ടിക്കാലം മുതല്‍ കൊട്ടാരം ലയത്തില്‍ ജോലി ചെയ്തിരുന്ന അമ്പാടി ഭവനില്‍ കേശവപിള്ളയെ മഹാരാജാവ് പദ്മനാഭസ്വാമി ക്ഷേത്രത്തിന് നല്‍കിയ സുദര്‍ശനയുടെ ഒന്നാം പാപ്പാനാക്കി. കേശവപിള്ളയുടെ മകന്‍ വാസുദേവന്‍ പിള്ള(84)യും കുട്ടിക്കാലം മുതല്‍ ആനകളുടെ തോഴനായി കൊട്ടാരം ലയത്തില്‍ കൂടിയിരുന്നു. വാസുദേവന്‍ പിള്ള സുദര്‍ശനയുടെ രണ്ടാം പാപ്പാനായി. 45 വര്‍ഷം മുമ്പ് സുദര്‍ശന ചരിഞ്ഞു.

1976ല്‍ ചിത്തിര തിരുനാള്‍ മഹാരാജാവ് വീണ്ടും 20 വയസ്സുള്ള ദര്‍ശിനി എന്ന ആനയെ വാങ്ങി ക്ഷേത്രത്തില്‍ നടയ്‌ക്കിരുത്തി. അമ്പാടിയിലെ കേശവന്‍ നായര്‍ ദര്‍ശിനിയുടെ ആദ്യത്തെ പാപ്പാനായി. കേശവന്‍ നായരുടെ മരണശേഷം വാസുദേവന്‍ നായരായി ദര്‍ശിനിയുടെ ഒന്നാം പാപ്പാന്‍. 2000ല്‍ വിരമിച്ച വാസുദേവന്‍ നായര്‍ ഇപ്പോള്‍ വിശ്രമജീവിതത്തിലാണ്. വാസുദേവന്‍ നായര്‍ വിരമിച്ചതോടെ മകന്‍ വി. ഗോപാലകൃഷ്ണന്‍ നായരായി ദര്‍ശിനിയുടെ തോഴന്‍. അച്ഛനൊപ്പം രണ്ടാം പാപ്പാനായും പിന്നീട് ഒന്നാം പാപ്പാനായും കഴിഞ്ഞ മാസം 29 ന് ദര്‍ശിനി ചരിയുന്നതുവരെ 30 വര്‍ഷം ഗോപാലകൃഷ്ണന്‍ ഒന്നാം പാപ്പാനായിരുന്നു.

2014ല്‍ ലക്ഷദീപത്തിന് ഒരു ഭക്തന്‍ നടയ്‌ക്കിരുത്തിയ സുദര്‍ശനയാണ് (ആദ്യം ചരിഞ്ഞ ആനയുടെ ഓര്‍മ്മയ്‌ക്കാണ് ക്ഷേത്ര അധികൃതര്‍ സുദര്‍ശന എന്ന പേരിട്ടത്) ഇപ്പോള്‍ പദ്മനാഭസ്വാമി ക്ഷേത്രത്തിലുള്ള ഏക ആന. 28 കൊല്ലം ദര്‍ശിനിയുടെ രണ്ടാം പാപ്പാനായിരുന്ന വാസുദേവന്‍ പിള്ളയുടെ മകളുടെ ഭര്‍ത്താവ് അമ്പാടി ഭവനില്‍ സുരേഷാണ് ഇപ്പോള്‍ സുദര്‍ശനയുടെ ഒന്നാം പാപ്പാന്‍. ദര്‍ശിനി ചരിഞ്ഞതോടെ ഗോപാലകൃഷ്ണനും സുരേഷും ഒരുമിച്ചാണ് സുദര്‍ശനയെ ഇപ്പോള്‍ പരിചരിക്കുന്നത്.

ഇവരില്‍ തീരുന്നില്ല അമ്പാടി ഭവനിലെ ആനക്കാര്യം. കേശവപിള്ളയുടെ നാലാം തലമുറയില്‍പെട്ട സുരേഷിന്റെ മക്കളായ സ്വകാര്യബാങ്ക് ജീവനക്കാരന്‍ നിതീഷും ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി സുധീഷും ആനച്ചട്ടം പഠിച്ചവരാണ്. പാപ്പാന്‍ ജോലി ഇരുവരും ജീവനോപാധിയായി സ്വീകരിച്ചിട്ടില്ലെന്ന് മാത്രം. ആനകളോടുള്ള ഇഷ്ടത്തില്‍ കുട്ടിക്കാലം മുതല്‍ തോട്ടിയും വടിയും കൊണ്ട് ആനയെ നിയന്ത്രിച്ചും ആനപ്പുറത്തേറിയും പരിചയമുള്ളവര്‍ തന്നെ അമ്പാടിയിലെ ഈ ഇളമുറക്കാരും.

Tags: തിരുവനന്തപുരംaa
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

Thiruvananthapuram

വൃദ്ധ ദമ്പതിമാരുടെ വസ്തു കയ്യേറി സിപിഎം നേതാവ് വഴിവെട്ടി, വധഭീഷണിയും

Kerala

കേരളത്തിലേത് സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ തകര്‍ത്ത സര്‍ക്കാര്‍: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.