Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ജന്മഭൂമി വാര്‍ത്ത തുണയായി; കുഞ്ഞുങ്ങള്‍ക്ക് സഹായപ്രവാഹം

പൂതക്കുളം തെങ്ങുവിള ലക്ഷംവീട് കോളനിയിലെ സുഭാഷ്-രാജി ദമ്പതികളുടെ മക്കളായ നാലര വയസ്സുകാരി സുമിത്ര, മൂന്നുവയസ്സുകാരി സുചിത്ര, ഒന്നരവയസ്സുകാരന്‍ സൂരജ് എന്നിവര്‍ക്കാണ് സഹായമെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2021, 09:30 am IST
in Kollam
സേവാഭാരതി പ്രവര്‍ത്തകര്‍ കുരുന്നുകള്‍ക്കുള്ള സഹായങ്ങള്‍ എത്തിച്ചപ്പോള്‍

സേവാഭാരതി പ്രവര്‍ത്തകര്‍ കുരുന്നുകള്‍ക്കുള്ള സഹായങ്ങള്‍ എത്തിച്ചപ്പോള്‍

പരവൂര്‍: അമ്മ മരിച്ച, പിതാവ് ഉപേക്ഷിച്ചുപോയ കുഞ്ഞുങ്ങള്‍ക്ക് സഹായങ്ങളുമായി സുമനസുകള്‍ എത്തി. മൂന്ന് കുട്ടികളുടെ ദുരവസ്ഥ ജന്മഭൂമിയിലൂടെയാണ് നാടറിഞ്ഞത്. സേവാഭാരതി പ്രവര്‍ത്തകരാണ് ആദ്യം സഹായവുമായെത്തിയത്. പിന്നാലെ കല്ലുവാതുക്കല്‍ അച്ചൂസ് വാട്‌സാപ്പ് കൂട്ടായ്‌മയും ജനമൈത്രി പോലീസും സഹായവുമായി എത്തി.

പൂതക്കുളം തെങ്ങുവിള ലക്ഷംവീട് കോളനിയിലെ സുഭാഷ്-രാജി ദമ്പതികളുടെ മക്കളായ നാലര വയസ്സുകാരി സുമിത്ര, മൂന്നുവയസ്സുകാരി സുചിത്ര, ഒന്നരവയസ്സുകാരന്‍ സൂരജ് എന്നിവര്‍ക്കാണ് സഹായമെത്തിയത്.  ഒരു വര്‍ഷം മുന്‍പാണ് ഈ കുട്ടികളുടെ അമ്മ രാജി മരിച്ചത്. ആറുമാസത്തോളമായി അച്ഛന്റെ സംരക്ഷണവും കിട്ടുന്നില്ല, ഇപ്പോള്‍ അമ്മൂമ്മ സുമതിയുടെയും അപ്പൂപ്പന്‍ സത്യന്റെയും സംരക്ഷണത്തിലാണ് കുട്ടികള്‍. സത്യന്‍ അറിയപ്പെടുന്ന ചെണ്ടമേള കലാകാരനാണ്. ഉത്സവം ഇല്ലാതായതോടെ വരുമാനവുമില്ലാ.  

സ്‌കൂള്‍ പഠനത്തിലേക്ക് കടക്കുന്ന സുമിത്രയ്‌ക്ക് പഠിക്കാന്‍ വീട്ടില്‍ ടിവിയോ  മൊബൈല്‍ ഫോണോ ഇല്ല. ഈ വാര്‍ത്ത കണ്ടാണ് അച്ചൂസ് വാട്‌സാപ്പ് കൂട്ടായ്‌മ കല്ലുവാതുക്കല്‍ ഈ കുടുംബത്തെ സഹായിക്കാനായി മുന്നോട്ടുവന്നത്. മൊബൈല്‍ഫോണ്‍, കുട്ടികള്‍ക്കുള്ള ഉടുപ്പുകള്‍, ഭക്ഷണസാധനങ്ങള്‍ എന്നിവയെത്തിച്ച് നല്‍കി. പരവൂര്‍ ജനമൈത്രി പോലീസും ഈ കുടുംബത്തെ സഹായിച്ചു.  സിഐ സഞ്ജിത്ഖാന്‍, എസ്‌ഐ വിജിത്ത് എഎസ്‌ഐ ഹരിസോമന്‍ എന്നിവര്‍ ഭക്ഷ്യവസ്തുക്കളും പലവ്യഞ്ജനങ്ങളും കൈമാറി.  

Tags: Sevabharathiവാര്‍ത്തജന്മഭൂമി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വണ്ടാനം മെഡിക്കൽ കോളേജിൽ സേവാഭാരതി അന്നദാനം നടത്തുന്ന കെട്ടിടം പൊളിക്കണമെന്ന് എസ് ഡി പി ഐ ; സേവാഭാരതിയ്‌ക്ക് സംഘപരിവാറുമായി ബന്ധമെന്നും കണ്ടുപിടുത്തം

Kerala

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

Kerala

നാരായണന്റെ ചിതയ്‌ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍: യോഗാനന്ദസരസ്വതി സ്വാമി

Kerala

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

Kerala

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പുതിയ വാര്‍ത്തകള്‍

കേന്ദ്ര സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ഹൈജാക്ക് നീക്കം പൊളിഞ്ഞു, അടിപതറി കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കാന്‍ നടപടി വേണമെന്ന് ആവശ്യം

ജോലി ലഭിക്കണമെങ്കില്‍ 80 ലക്ഷം കൈക്കൂലി: കര്‍ണാടക പിഎസ്‌സിയില്‍ വന്‍ അഴിമതി

മോദി അജയ്യന്‍…സിജെപിയെ ഒതുക്കി: ഫക്രുദ്ദീന്‍ അലി

‘പാറ്റപ്പാർട്ടി’ നേതാക്കൾ വിളിച്ചു; വന്ദേമാതരം, ഭാരരത് മാതാകീ ജയ്; സമരം നിർത്തിയതിനു പിന്നിലെ കാര്യങ്ങൾ

സമരം ഒത്തുതീര്‍പ്പായപ്പോള്‍ ഒട്ടേറെ അവകാശികള്‍, സമരമുഖത്ത് താനുമുണ്ടായിരുന്നെന്ന് എം എ ബേബി

ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറിഞ്ചും വേദനസംഹാരികളും നല്‍കരുത്, മെഡിക്കല്‍ ഷോപ്പുകള്‍ക്ക് നിര്‍ദേശം

പാകിസ്ഥാനികളും റോഹിംഗ്യൻ മുസ്ലീങ്ങളും ഇന്ത്യൻ അതിർത്തി കടന്നെത്തുന്നു ; രാജ്യത്ത് മയക്കുമരുന്ന് മാഫിയയ്‌ക്ക് നേതൃത്വം നൽകുന്നത് ഇവരെന്ന് നേപ്പാൾ

മദ്യം വാങ്ങാന്‍ കൊണ്ടുവന്നത് 500 രൂപയുടെ കള്ളനോട്ട് , 62 നോട്ടുകള്‍ പിടിച്ചെടുത്തു, നാട്ടുകാര്‍ ആശങ്കയില്‍

കാവിയാണ്എനിക്കിഷ്ടം എന്ന് പറഞ്ഞതിന് പേളി മാണിക്ക് നഷ്ടമായത് രണ്ട് ലക്ഷം ഫോളോവേഴ്സ്; എങ്കിലും കൂസലില്ലാത്ത പേളിക്ക് ഉയരുന്നത് കയ്യടികള്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.