Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കിരണിന് സ്ത്രീധനമായി നല്‍കിയത് പന്ത്രണ്ടര ലക്ഷത്തിന്റെ കാര്‍; വിസ്മയയെ മര്‍ദിച്ചത് തന്റെ സ്റ്റാറ്റസിനു പറ്റിയ കൂടിയ കാര്‍ വേണമെന്ന് ആവശ്യപ്പെട്ട്

തര്‍ക്കത്തെ തുടര്‍ന്ന് സ്വന്തം വീട്ടിലെത്തിയ വിസ്മയ കോളജില്‍ പോയ സമയത്ത് സ്വന്തം ഇഷ്ടപ്രകാരമാണ് കിരണ്‍ വിളിച്ചുകൊണ്ടുപോയത്. ഇന്നലെ പരീക്ഷയ്‌ക്ക് ഫീസ് അടയ്ണമെന്ന് ആവശ്യപ്പെട്ട് വിസ്മയ വിളിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2021, 03:41 pm IST
inKerala

കൊല്ലം: കൊല്ലം ശാസ്താംകോട്ടയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയക്ക് നേരിടേണ്ടി വന്നത് വലിയ മര്‍ദനം. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ആണ് കിരണുമായുള്ള വിസ്മയയുടെ വിവാഹം 2020 മാര്‍ച്ചില്‍ ആയിരുന്നു. ഇതിനു പിന്നാലെയാണ് സ്ത്രീധനമായി നല്‍കിയ കാറിനെ ചൊല്ലിയുള്ള തര്‍ക്കമുണ്ടായത്. 12.5 ലക്ഷത്തിന്റെ ടയോട്ട കാറാണ് കൊടുത്തിരുന്നത്. ഇതു കൂടാതെ, നൂറു പവനും ഒന്നകാല്‍ ഏക്കര്‍ സ്ഥലവും നല്‍കിയിരുന്നു.  എന്നാല്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ആയ തന്റെ സ്റ്റാറ്റസിന് പറ്റിയ കാറല്ല അതെന്നും മുന്തിയ ഇനം കാര്‍ വേണമെന്നുമായിരുന്നു കിരണിന്റെ ആവശ്യം. ഇതിനായി വിസ്മയയെ നിരന്തരം ഉപദ്രവിച്ചിരുന്നു. ഇക്കാര്യം അറിയിച്ച് സഹോദരന്റെ ഭാര്യക്ക് വാട്ട്‌സ്ആപ്പ് വഴി സന്ദേശവും വിസ്മയ അയച്ചിരിന്നു. വിസ്മയയുടേത് കൊലപാതകം തന്നെയാണെന്നു സഹോദരന്‍ വിജിത് വി.നായര്‍ പറഞ്ഞു.  

മര്‍ദനത്തിന്റെ പേരില്‍ കിരണിനു നേരേ നേരത്തെ ചടയമംഗലത്ത് പൊലീസ് കേസ് ഉണ്ടായിരുന്നു. വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ വീട്ടില്‍ മദ്യപിച്ച് വന്ന് തന്നെ കൈയ്യേറ്റം ചെയ്തട്ടുണ്ട്. പെങ്ങളെയും അടിച്ചിരുന്നു. 12.5 ലക്ഷത്തിന്റെ വാഹനമാണ് കൊടുത്തിരുന്നത്. അതില്‍ കൂടുതല്‍ ഉള്ള വണ്ടി വേണമെന്നായിരുന്നു ആവശ്യം. അത് പൊലീസ് സ്റ്റേഷനില്‍ വച്ച് തീര്‍പ്പാക്കിയിരുന്നു.

ഇന്ന് രാവിലെയാണ് വിളിച്ചത്. സീരിയസ് ആണ് എന്ന് പറഞ്ഞു. രണ്ട് മണിക്കൂര്‍ വൈകിയാണ് മരിച്ച കാര്യം പറഞ്ഞത്. നീതി കിട്ടണമെന്നാണ് അപേക്ഷ. കൊലപാതകമെന്ന് തന്നെയാണ് നടന്നതെന്ന സംശയവും സഹോദരന്‍ പ്രകടിപ്പിച്ചു.

കിരണിനെ ഇപ്പോള്‍ കാണ്‍മാനില്ലെന്നാണ് വിവരം. തര്‍ക്കത്തെ തുടര്‍ന്ന് സ്വന്തം വീട്ടിലെത്തിയ വിസ്മയ കോളജില്‍ പോയ സമയത്ത് സ്വന്തം ഇഷ്ടപ്രകാരമാണ് കിരണ്‍ വിളിച്ചുകൊണ്ടുപോയത്. ഇന്നലെ പരീക്ഷയ്‌ക്ക് ഫീസ് അടയ്ണമെന്ന് ആവശ്യപ്പെട്ട് വിസ്മയ വിളിച്ചിരുന്നു. അവിടെ നിന്ന് പരീക്ഷ എഴുതാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് കരഞ്ഞിരുന്നുവെന്നും സഹോദരന്‍.

Tags: suicidedeathപോലീസ്വാഹനംattackHusbandvismaya
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫൗസിയയെ വിളിച്ചുണര്‍ത്തി കൊണ്ടുപോയത് മീനെടുക്കാനെന്ന പേരില്‍, പിന്നെ കൊന്ന്, ചാക്കില്‍ക്കെട്ടി തള്ളി

India

നാല് ബാലികമാരെ ബൈബിള്‍ ക്ലാസുകള്‍ക്കിടെ പീഡിപ്പിച്ച കേസില്‍ സുവിശേഷകന് നാല് വധശിക്ഷ

Kerala

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

Kerala

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

Kerala

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വേദസ്വരൂപം

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

നാല് വയസിന് താഴെ കുട്ടികള്‍ക്ക് ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്രം വിലക്കി

ന്യൂദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന പുതിയ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ നിലവിളക്ക് തെളിയിക്കുന്നു. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, സഹ സംഘടനാ സെക്രട്ടറി സൗദന്‍ സിങ് സമീപം

കോണ്‍ഗ്രസിനെതിരെ ദേശവ്യാപക ക്യാമ്പയിന്‍: വന്ദേമാതരത്തിന്റെ അന്തസിലും പൈതൃകത്തിലും വിട്ടുവീഴ്ച അനുവദിക്കില്ല: ബിജെപി

നാണംകെട്ട് പാകിസ്ഥാന്‍; ഗള്‍ഫ് രാജ്യങ്ങളില്‍ 22,000 പാകിസ്ഥാനികളെ നാടുകടത്തി, കാരണം ഭിക്ഷയെടുപ്പും വിസാ ചട്ട ലംഘനവും

കാന്‍സര്‍ കോശങ്ങളെ മാത്രം തെരഞ്ഞുപിടിച്ച് നശിപ്പിക്കാന്‍ മരുന്ന് വികസിപ്പിച്ച് ഭാരതീയ ഗവേഷകര്‍

അതിരപ്പിള്ളി സില്‍വര്‍ സ്റ്റോമിലെ ലോകോത്തര കേബിള്‍ കാറുകളുടെ ഉദ്ഘാടനം ഇന്ന്

പഞ്ചസാര വില വര്‍ദ്ധനയ്‌ക്ക് കാരണം എഥനോളല്ല: കേന്ദ്ര സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.