Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എരുമേലി വടക്ക് വില്ലേജില്‍ ലക്ഷങ്ങളുടെ തേക്കുകള്‍ മുറിച്ചു കടത്തി; ആറ് പാസുകളില്‍ നിന്നായി മുറിച്ചത് 21 തേക്ക് മരങ്ങള്‍

എന്നാല്‍ വനംവകുപ്പിന് ലഭിച്ചിട്ടുള്ള ആറ് അപേക്ഷകളില്‍ ഒരു അപേക്ഷ എല്‍എ പട്ടയം അല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു അപേക്ഷയില്‍ മൂന്ന് മുന്നാധാരങ്ങള്‍ പരിശോധിച്ചതില്‍ എല്‍എ പട്ടയമാണെന്ന് കണ്ടെത്തിയിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2021, 12:22 pm IST
in Kerala

എരുമേലി: എരുമേലി ഫോറസ്റ്റ് റേഞ്ച് പരിധിയില്‍പ്പെട്ട എരുമേലി വടക്ക് വില്ലേജില്‍ മുണ്ടക്കയം കരിനിലം മേഖലയില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ തേക്ക് തടികള്‍ മുറിച്ചുകടത്തി. വനംവകുപ്പിന് ലഭിച്ച ആറ് പാസുകളില്‍ നിന്നായി 21 തേക്ക് മരങ്ങളാണ് മുറിച്ച് കടത്തിയത്. മുട്ടില്‍ വനംകൊള്ളയുമായി ബന്ധപ്പെട്ട്  കഴിഞ്ഞദിവസം എരുമേലി, വണ്ടംപതാല്‍ അടക്കം വിവിധ ഫോറസ്റ്റ് ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് കരിനിലം മേഖലയില്‍ നിന്നും മരങ്ങള്‍ മുറിച്ചതായി കണ്ടെത്തിയത്.

എന്നാല്‍ വനംവകുപ്പിന് ലഭിച്ചിട്ടുള്ള ആറ് അപേക്ഷകളില്‍ ഒരു അപേക്ഷ എല്‍എ പട്ടയം അല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു അപേക്ഷയില്‍ മൂന്ന് മുന്നാധാരങ്ങള്‍ പരിശോധിച്ചതില്‍ എല്‍എ പട്ടയമാണെന്ന് കണ്ടെത്തിയിട്ടില്ല. ഇത് സംബന്ധിച്ച് വിശദമായ പരിശോധന നടത്താന്‍ ഒരുങ്ങുകയാണ് വകുപ്പ്. എന്നാല്‍ മരം മുറിക്കുന്നത് സംബന്ധിച്ച് വില്ലേജ് ഓഫീസില്‍ നിന്നും ലഭിച്ച രേഖകളുടെ മറവില്‍ വനംവകുപ്പ് അറിയാതെ കൂടുതല്‍ മരങ്ങള്‍ മുറിച്ചു കടത്തിയതായാണ് വിവരം.

വില്ലേജ് ഓഫീസുകളില്‍ നിന്നും ലഭിക്കുന്ന പല രേഖകളിലും എല്‍എ പട്ടയമാണോ അല്ലയോയെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് വനംവകുപ്പ് പറയുന്നത്. വില്ലേജില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പരിശോധനകള്‍ നടത്താതെയാണ് വനംവകുപ്പ് മരം മുറിക്കാന്‍ അനുമതി നല്‍കിയതെന്ന് വാദവും ഇതോടെ ശക്തമാകുകയാണ്. കോട്ടയം ജില്ലയിലെ ഏറ്റവും വലിയ വനമേഖലയാണ് എരുമേലി റേഞ്ച് ഓഫീസ്. ശബരിമല വനാതിര്‍ത്തിയോട് ചേര്‍ന്നതടക്കംവലിയ വനഭൂമിയാണ് ഇതിന്റെ പരിധിയില്‍പ്പെടുന്നത്.

Tags: forvillage
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേറ്റിവിറ്റി കാര്‍ഡുകളുടെ വിതരണത്തിന് വില്ലേജ് അടിസ്ഥാനത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍

Lifestyle

കമ്മലും, മാലയും, മൂക്കുത്തിയും മാത്രം ! അതിനപ്പുറം സ്വർണ്ണം ഇട്ടാൽ സ്ത്രീകൾക്ക് പിഴ : അമ്പരപ്പിക്കുന്ന നിയമവുമായി ഒരു ഗ്രാമം.. കാരണം ഇതാണ്

India

‘നമ്മുടെ ഗ്രാമത്തില്‍ പ്രേതങ്ങളില്ല. ദയവായി ജനങ്ങളെ ചെന്നു കാണൂ’: വിജയ് യോട് അണ്ണാമലൈ

Hollywood

ഗ്രാമത്തിന്റെ തെരുവുവിളക്കിൽ നിന്ന് വെഗാസ് ലൈറ്റുകളിലേക്ക്; ‘മോസ്റ്റ് മാജിക്കൽ ടെക്കി & ഫിലിംമേക്കർ’ മെർലിൻ അവാർഡ് അരവിന്ദ് വി.കെയ്‌ക്ക്

India

ഉത്തരാഖണ്ഡിൽ വൻ മേഘ വിഫോടനം; ഒരു ഗ്രാമം പൂർണമായും ഒലിച്ചുപോയി, നിരവധിപേരെ കാണാതായി

പുതിയ വാര്‍ത്തകള്‍

മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ആഗസ്റ്റ് 10 മുതല്‍, മൂന്നു ജില്ലകളില്‍ ഓണം മെഗാ ട്രേഡ് ഫെയറുകള്‍

സിപിഎം പ്രാദേശിക നേതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

നിതിന്‍ രാജിന്റെ മരണം: ഡോ.എം.കെ റാമിനെ തെളിവെടുപ്പിനായി ക്രൈംബ്രാഞ്ചിന്‌റെ കസ്റ്റഡിയില്‍ വിട്ടു

സ്വരമാധുരിയുടെ പൂങ്കുയിലിന് 63ാം പിറന്നാള്‍….നാല് പതിറ്റാണ്ടിലേറെയായി സംഗീതയാത്ര നടത്തുന്ന ചിത്രയ്‌ക്ക് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍

സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന നടി അന്‍സിബ ഹസന്‌റെ പരാതിയില്‍ മജിസ്‌ട്രേറ്റ് കോടതി നേരിട്ട് മൊഴിയെടുക്കും

ദേവസ്വം ബോര്‍ഡിലെ സിപിഎം സംഘടനാ നേതാവിന് സ്ഥലം മാറ്റം ലഭിക്കാന്‍ ശുപാര്‍ശ കത്ത് നല്‍കിയത് കോണ്‍ഗ്രസ് എംപി,അച്ചടക്ക നടപടിയുമായി സംഘടന

സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) സോനം വാങ്ചുക് (വലത്ത്)

പാറ്റ സമരത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തെന്ന് റിപ്പോര്‍ട്ട് ; അക്രമികള്‍ക്കെതിരെ നടപടിയാകാമെന്ന് സോനം വാങ്ചുക്; പറ്റില്ലെന്ന് സിജെപി

സർക്കാർ ഭൂമിയിൽ നിന്ന് മണ്ണും മരങ്ങളും കടത്തിയ കേസ് : അഭിഷേക് ബാനർജിക്കും മറ്റ് 11 പേർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

പൊലീസ് സംഘടനകളില്‍ വന്‍ അഴിച്ചുപണി, ഇനി 2 സംഘടനകള്‍ മാത്രം

എം ജി സര്‍വകലാശാലയില്‍ പാറ്റ ചിത്രമുളള ഫ്‌ലക്‌സ്, രാഷ്‌ട്രീയം പറ്റില്ലെന്ന് വിസി, പഠനം ‘കുള’ മാക്കുന്ന രീതി തുടര്‍ന്ന് കൂടുതല്‍ ഫ്‌ലക്‌സുമായി എസ്എഫ്‌ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.