Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പത്ര സമ്മേളനങ്ങളിലെ കൊലവിളികള്‍, വെളിപ്പെടുത്തലുകള്‍; കണ്ണൂരിലെ കൊലപാതകക്കേസുകളില്‍ പുനരന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു

1969 ഏപ്രില്‍ 28ന് രാത്രിയിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ വാടിക്കല്‍ രാമകൃഷ്ണനെന്ന പിണറായിയുടെ നേതൃത്വത്തിലുള്ള സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ പിണറായി വിജയന്‍ ഒന്നാം പ്രതിയായിരുന്നുവെങ്കിലും തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിടുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2021, 09:22 am IST
inKerala

കണ്ണൂര്‍: സുധാകരന്‍-പിണറായി വാക്‌പോരിന്റെ വെളിച്ചത്തില്‍ വാടിക്കല്‍ രാമകൃഷ്ണന്റേതുള്‍പ്പെടെയുള്ള കൊലപാതകക്കേസുകളില്‍ പുനരന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. പിണറായി വിജയന്റെ സന്തതസഹചാരിയായിരുന്ന വെണ്ടുട്ടായി ബാബുവിന്റെ കൊലപാതകം, കണ്ടോത്ത് ഗോപിക്കെതിരായ വധശ്രമം എന്നീ കേസുകളിലും പുനരന്വേഷണം വേണമെന്നാണ് ഇപ്പോള്‍ ആവശ്യമുയരുന്നത്. മൂന്ന് സംഭവങ്ങളിലും പിണറായി വിജയന് നേരിട്ടോ ആസൂത്രണത്തിലോ പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു.  

1969 ഏപ്രില്‍ 28ന് രാത്രിയിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ വാടിക്കല്‍ രാമകൃഷ്ണനെന്ന പിണറായിയുടെ നേതൃത്വത്തിലുള്ള സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ പിണറായി വിജയന്‍ ഒന്നാം പ്രതിയായിരുന്നുവെങ്കിലും തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിടുകയായിരുന്നു.

സ്വന്തം അംഗരക്ഷകനായിരുന്ന വെണ്ടുട്ടായി ബാബുവിനെ ഗുണ്ടകളെ ഉപയോഗിച്ച് പിണറായി കൊലപ്പെടുത്തിയതെന്ന് കഴിഞ്ഞ ദിവസം കെ. സുധാകരന്‍ ആരോപിച്ചിരുന്നു. പിണറായി വിജയന്റെ രാഷ്‌ട്രീയ ഗുരുവായ പാണ്ട്യാല ഗോപാലന്റെ മകന്‍ പാണ്ട്യാല ഷാജിയും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. 1986ലാണ് ബാബു സിപിഎം വിട്ട് സിഎംപിയായത്. 1990 ജനുവരി ആറിന് ബാബു കൊല്ലപ്പെട്ടു. തലശ്ശേരി തിരുവങ്ങാട് അഭിഭാഷകനെ കണ്ട് തിരികെ പോകുമ്പോള്‍ സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സിപിഎം നേതൃത്വം നല്‍കിയ ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. പിണറായിക്കെതിരെ ഗൂഢാലോചനാ കേസ് പോലും ചുമത്തിയില്ല.  

പിണറായി തന്നെ കൊടുവാളുകൊണ്ട് വെട്ടിയെന്ന ബീഡിത്തൊഴിലാളിയായിരുന്ന കണ്ടോത്ത് ഗോപിയുടെ വെളിപ്പെടുത്തലാണ് മറ്റൊന്ന്. 1977ല്‍ ദിനേശ് ബീഡികമ്പനിയില്‍ നിന്ന് പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കണ്ടോത്ത് ഗോപിയുടെ നേതൃത്വത്തില്‍ ബീഡി ആന്‍ഡ് സിഗാര്‍ അസോസിയേഷന്‍ കാല്‍നട യാത്ര നടത്തിയിരുന്നു.  

വെണ്ടുട്ടായിയില്‍ ബസ് ഷെല്‍ട്ടറിനടുത്ത് സുരേന്ദ്ര ബാബുവെന്നയാളോട് സംസാരിച്ച് നില്‍ക്കെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മുപ്പതംഗ സംഘം ആക്രമിക്കാന്‍ വന്നെന്നും നീയാണോ ജാഥാ ലീഡറെന്ന് ആക്രോശിച്ച് കൊടുവളുയര്‍ത്തി വെട്ടിയെന്നും കഴുത്തിന് നേരെ വന്ന വെട്ട് കൈകൊണ്ട് തടഞ്ഞപ്പോള്‍ കൈമുറിഞ്ഞുവെന്നുമാണ് കണ്ടോത്ത് ഗോപി പറഞ്ഞത്.  

പിണറായി വിജയനാണ് വെട്ടിയതെന്ന് അന്ന് പോലീസിനോട് പറഞ്ഞിരുന്നുവെങ്കിലും കേസെടുത്തില്ലെന്നും ഗോപി വെളിപ്പെടുത്തിയിരുന്നു. കേരളത്തില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന ഈ മൂന്ന് രാഷ്‌ട്രീയ അക്രമക്കേസുകളില്‍ പിണറായി വിജയന്റെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്.

Tags: cpimഐഎസ്Pinarayi Vijayankannurകൊലപാതകംമുഖ്യമന്ത്രിഎല്‍ഡിഎഫ്‌കെപിസിസികെ. സുധാകരന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

Kerala

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ അഴിമതിപ്പണം വെളുപ്പിച്ചു; ഇതിന് ഉപയോഗിച്ചത് മകളുടെ കമ്പനികളെ: ഷോൺ ജോർജ്

Kerala

വിഴിഞ്ഞം പോസ്റ്ററിൽ മുഖ്യമന്ത്രി വി ഡി സതീശന് പകരം പിണറായി വിജയൻ; വാർത്താക്കുറിപ്പിലും പിഴവ് വരുത്തി- രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

നാല് വയസിന് താഴെ കുട്ടികള്‍ക്ക് ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്രം വിലക്കി

ന്യൂദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന പുതിയ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ നിലവിളക്ക് തെളിയിക്കുന്നു. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, സഹ സംഘടനാ സെക്രട്ടറി സൗദന്‍ സിങ് സമീപം

കോണ്‍ഗ്രസിനെതിരെ ദേശവ്യാപക ക്യാമ്പയിന്‍: വന്ദേമാതരത്തിന്റെ അന്തസിലും പൈതൃകത്തിലും വിട്ടുവീഴ്ച അനുവദിക്കില്ല: ബിജെപി

നാണംകെട്ട് പാകിസ്ഥാന്‍; ഗള്‍ഫ് രാജ്യങ്ങളില്‍ 22,000 പാകിസ്ഥാനികളെ നാടുകടത്തി, കാരണം ഭിക്ഷയെടുപ്പും വിസാ ചട്ട ലംഘനവും

കാന്‍സര്‍ കോശങ്ങളെ മാത്രം തെരഞ്ഞുപിടിച്ച് നശിപ്പിക്കാന്‍ മരുന്ന് വികസിപ്പിച്ച് ഭാരതീയ ഗവേഷകര്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.