Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഇന്ന് അന്താരാഷ്‌ട്ര യോഗാ ദിനം: അതിജീവനത്തിന്റെ പ്രായോഗിക ശാസ്ത്രം

പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെ വരുതിയിലാക്കാനും യോഗ മതി. പ്രാണായാമവും യോഗനിദ്രയും ധ്യാനവുമെല്ലാം പതിവാക്കുക. പാതിയില്‍ നിര്‍ത്തരുത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2021, 05:00 am IST
inSamskriti

എപ്പോഴാണൊരു മോചനം എന്നതിന് ഉത്തരം തരാതെ പടരുകയാണ് മഹാമാരി. ശരീരത്തിനെന്നപോലെ മനസ്സിനും അതിജീവനവും പ്രതിരോധവും അനിവാര്യമായ കാലം.  

രോഗങ്ങള്‍ തത്വത്തില്‍ രണ്ടു തരമാണ്. ആധിയും വ്യാധിയും. മനസ്സിനെ ബാധിക്കുന്നത് ആധി. ശരീരത്തെ വലയ്‌ക്കുന്നത് വ്യാധി. ആധിവ്യാധികള്‍  ജീവിതതാളത്തിന്റെ തുലനം തെറ്റിക്കുന്നിടത്താണ് യോഗയുടെ പ്രാധാന്യമറിയുന്നത്.

മനുഷ്യനിലെ ചൈതന്യശക്തിയെ ഉത്തേജിപ്പിച്ച്  പൂര്‍ണതയിലേക്ക് നയിക്കുന്ന ജീവിതചര്യയാണ് യോഗ. മാനസികവും ശാരീരികവും ആത്മീയവുമായ സ്വാസ്ഥ്യത്തിന് ഋഷിവര്യന്മാര്‍ രൂപപ്പെടുത്തിയ സാധന. ആദിയോഗിയുടെ ശിഷ്യന്മാരായ സപ്തര്‍ഷികളാണ് യോഗയുടെ പ്രചാരകരെന്ന് പുരാണങ്ങള്‍ പറയുന്നു.  

മതമോ, ഭാഷയോ ഒന്നും യോഗ അഭ്യസിക്കുന്നതിന് തടസ്സമാകുന്നില്ല. ഭാരതത്തിലൊതുങ്ങാതെ ആഗോളതലത്തില്‍ യോഗയ്‌ക്ക് ഇത്രയേറെ ച്രചാരം ലഭിച്ചതും അതുകൊണ്ടാവാം.

കായികാധ്വാനം കുറഞ്ഞതോടെയാണ് പുതുതലമുറയ്‌ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടിയത്. വ്യായാമം പോലും ഇല്ലാതായതോടെ അനാരോഗ്യത്തിന് ആക്കം കൂടി.  ഈയൊരു അവസ്ഥ യോഗാഭ്യസത്തിലൂടെ മറികടക്കാവുന്നതേയുള്ളൂ. അതിന് യോഗയിലെ ബാലപാഠങ്ങളെങ്കിലും ശീലമാക്കണം.

യോഗാസനങ്ങളോരോന്നും ശരീരത്തിലെ അവയവങ്ങളെ ആരോഗ്യമുള്ളതാക്കുന്ന തരത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ആന്തരികാവയവങ്ങളെ പ്രത്യേകിച്ചും. പെട്ടെന്നൊരു നാള്‍ പഠിച്ചെടുക്കാവുന്നതല്ല യോഗ. അതിന്റെ  പ്രാഥമിക പാഠങ്ങളറിഞ്ഞ് ശരീരത്തിന് അയവുവരുത്തിയ ശേഷമേ മറ്റുള്ളവയിലേക്ക് പ്രവേശിക്കാവൂ. പ്രഥമം, മധ്യമം, ഉത്തമം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായി യോഗാപഠനത്തെ കാണണം. കായികാധ്വാനമില്ലാതെ ലളിതമായി, കൃത്യമായ ഇടവേളകളെടുത്ത് അഭ്യസിക്കുന്നതിനാല്‍ യോഗ ശരീരത്തെ തളര്‍ത്തുന്നില്ല.  

മനസ്സിനെ ദൃഢപ്പെടുത്താന്‍ യോഗയേക്കാള്‍ മികച്ചൊരു പ്രയോഗിക പദ്ധതിയില്ല. യോഗയിലൂടെ മനസ്സ് ശുദ്ധീകരിക്കപ്പെടുകയാണ്. അതോടെ രോഗഭീതിയകലും. രോഗത്തെ ചെറുക്കാനുള്ള ശക്തി മനസ്സിന് കൈവരും. ഔഷധസേവ നിര്‍ത്തി ആരോഗ്യം വീണ്ടെടുക്കാനാവും.

പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെ വരുതിയിലാക്കാനും യോഗ മതി.  പ്രാണായാമവും യോഗനിദ്രയും ധ്യാനവുമെല്ലാം പതിവാക്കുക. പാതിയില്‍ നിര്‍ത്തരുത്.

Tags: യോഗം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2008ലെ ബെയ്ജിംഗ് ഒളിമ്പിക്സില്‍ രാഹുലും സോണിയയും ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് പകരം കണ്ടത് ചൈനീസ് നേതാക്കളെയെന്ന് രാജ്യവര്‍ധന്‍ റാത്തോഡ്

Kerala

ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്നത് പ്രതിഷേധാര്‍ഹമെന്ന് സ്വാമി ചിദാനന്ദപുരി; ധര്‍മ്മാചാര്യ സംഗമവും, വിശ്വാസ സംരക്ഷണ സമ്മേളനവും 17ന്

Kerala

ഗണപതി ഭഗവാനെ അവഹേളിച്ച സംഭവം: തുടര്‍ പ്രക്ഷോഭം തീരുമാനിക്കാന്‍ എന്‍ എസ് എസ് അടിയന്തര പ്രതിനിധി സഭയും ഡയറക്ടര്‍ ബോര്‍ഡും നാളെ

Samskriti

ആത്മാവ് കേവലം കര്‍മസാക്ഷി

India

അനന്തപുരി എഫ്എം പുനരാരംഭിക്കണം; അനുരാഗ് താക്കൂറുമായി വി. മുരളീധരന്‍ കൂടിക്കാഴ്ച

പുതിയ വാര്‍ത്തകള്‍

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ

വരും വരാതിരിക്കില്ല. മഹാബലി ചിത്രം ഓണനാളിൽ .

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന’ നെയിൽ കട്ടർ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ആദ്യ ഗ്ലിമ്പ്സ് ഓഗസ്റ്റ് 24 ന്

ഓണത്തിന് ബെവ്‌കോ ജീവനക്കാർക്ക് ‘ ബമ്പർ ‘ ; ബോണസ് 1,05,000 രൂപ

മുണ്ടിന്റെ മടിക്കുത്തിൽ ഹെറോയിനുമായി ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി ; പിടിയിലായത് വിചാരണയ്‌ക്കെത്തിച്ചപ്പോൾ

സതീശൻ സർക്കാരിന് തിരിച്ചടി ; വീർ സവർക്കർ ചോദ്യം ഉൾപ്പെത്തിയ സംഭവത്തിൽ അധ്യാപകന്റെ സസ്പൻഷന് സ്റ്റേ ചെയ്ത് ഹൈക്കോടതി

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.