Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BMS

ബിഎംഎസ് നേതാവിന്റെ ഓട്ടോ തീയിട്ട് നശിപ്പിച്ചു

വീടിനു സമീപം നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ രാത്രി പതിനൊന്നരയോടെ തീയിട്ടതായാണ് സൂചന.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2021, 07:49 pm IST
inBMS
തിവൈച്ച് നശിപ്പിച്ച ഓട്ടോറിക്ഷ ബിഎംഎസ് നേതാക്കള്‍ നോക്കികാണുന്നു

തിവൈച്ച് നശിപ്പിച്ച ഓട്ടോറിക്ഷ ബിഎംഎസ് നേതാക്കള്‍ നോക്കികാണുന്നു

  ആലപ്പുഴ:: ബിഎംഎസ് വെണ്‍മണി പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റിന്റെ ഓട്ടോറിക്ഷ സാമൂഹ്യവിരുദ്ധര്‍ തീയിട്ടു.നാലാം വാര്‍ഡില്‍, ചാങ്ങമല ചരുവിലയ്യത്ത് വീട്ടില്‍ വിത്സന്റെ ഓട്ടോറിക്ഷയാണ് അക്രമികള്‍ അഗ്നിക്കിരയാക്കിയത്. കല്യാത്ര സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷാ തൊഴിലാളിയും ബിഎംഎസ്  നേതാവുമായ വിത്സന്റെയും കുടുംബത്തിന്റെയും, ഏക  ജീവിത മാര്‍ഗ്ഗമായ ഓട്ടോറിക്ഷയാണ് കത്തിനശിച്ചത്.വീടിനു സമീപം നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ രാത്രി പതിനൊന്നരയോടെ തീയിട്ടതായാണ് സൂചന.  

വലിയ ശബ്ദത്തോടെയുള്ള പൊട്ടിത്തെറി കേട്ട് സമീപവാസികള്‍ ഓടിച്ചെന്നപ്പോഴേക്കും വാഹനം കത്തിനശിച്ചു. പ്രദേശത്ത് സാമൂഹ്യ വിരുദ്ധശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍  പലപ്രാവശ്യം നിയമ പാലകരെ അറിയിച്ചിരുന്നതാണ്. എന്നാല്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. 

വിത്സന്  ഉപജീവനം തുടരുവാനുള്ള സംവിധാനം സംഘടനയുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് ബിഎംഎസ് ഭാരവാഹികള്‍ അറിയിച്ചു. ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാര്‍, ചെങ്ങന്നൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് സതീഷ് ചെറുവല്ലൂര്‍ ബിഎംഎസ്  ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് കെ. സദാശിവന്‍ പിള്ള, ജില്ലാ ജോ. സെക്രട്ടറി എന്‍. ദേവദാസ്. റ്റി. സി. സുനില്‍കുമാര്‍  തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാക് ക്രിക്കറ്റ് താരങ്ങളെ അഭയാർത്ഥികളെന്ന് തെറ്റിദ്ധരിച്ചു; യുകെയിൽ ഹോട്ടലിന് മുന്നിൽ പ്രതിഷേധവുമായി കുടിയേറ്റ വിരുദ്ധർ

Kerala

ഇ.ഡി. റിപ്പോർട്ട് തന്നെ വ്യക്തിഹത്യ ചെയ്യാൻ മാത്രമുള്ള കള്ളക്കഥ; നിയമപരമായി നേരിടുമെന്ന് മുഹമ്മദ് റിയാസ്

India

ചെങ്കോട്ടയിൽ നടന്നത് ആസൂത്രിത ചാവേർ ആക്രമണം : ഡോക്ടറുടെ ഷൂവിൽ സ്വിച്ച് ഘടിപ്പിച്ച ബോംബ്

World

പറക്കുന്ന ക്രെംലിൻ, റോളിംഗ് ബങ്കർ , ഡമ്മികൾ… : ബ്രിക്സ് ഉച്ചകോടിക്കെത്തുന്ന പുടിന് ദൽഹി ഒരു സുരക്ഷിത കോട്ടയായി മാറും

Kerala

ശ്രീലങ്കയിലെ ജയിൽ കലാപം: കൊല്ലപ്പെട്ടവരിൽ മലയാളിയും ഉള്‍പ്പെട്ടിരുന്നതായി സ്ഥരീകരണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ് : നിയമോപദേശം ലഭിച്ചാലുടന്‍ തുടര്‍നടപടികളിലേക്ക് കടക്കാന്‍ ആഭ്യന്തര വകുപ്പ് , പിണറായിയും മകളും മരുമകനും കുടുങ്ങുമെന്നുറപ്പ്

പി എ മുഹമ്മദ് റിയാസിന് കൈക്കൂലി കിട്ടിയത് 20.5 കോടിരൂപ; പാതി തുക ഹവാലാ ഇടപാടിനായി ദുബായിലേക്ക് എത്തിച്ചു: ഇഡിയുടെ ഞെട്ടിക്കുന്ന കത്ത് പുറത്ത്

ചെങ്കോട്ടയ്‌ക്ക് സമീപം നടന്ന കാർ ബോംബ് സ്‌ഫോടന കേസ്; മുഖ്യ സൂത്രധാരൻ ഉമർ ഉൻ നബി ഭീകര സംഘടനയുടെ മാസ്റ്റർമൈൻഡെന്ന് NIA കുറ്റപത്രം

പതിനൊന്ന് ബ്രിട്ടീഷ് എംപിമാർക്ക് വിലക്കേർപ്പെടുത്തി നെതന്യാഹു : ജറുസലേമിലെ ബ്രിട്ടീഷ് കോൺസുലേറ്റ് അടച്ചുപൂട്ടി

കുമളിയിലെ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; ഒളിവിലായിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

മാത്യു വാൻ ഡൈക്ക് കേസ് : യുഎപിഎ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് എൻഐഎ , ഏഴ് പേർക്കെതിരെയും അന്വേഷണം തുടരുന്നു

കേര സമൃദ്ധി: വെല്ലുവിളികള്‍, പ്രതീക്ഷ

വാഹനാപകടങ്ങളും നാം തിരുത്തേണ്ട ശീലങ്ങളും

പിണറായി ഇനിയെങ്കിലും നിയമത്തിന് കീഴടങ്ങണം

നിയമസഭയിലെ ‘ആദ്യ ബിജെപിക്കാരന്‍’ ഓര്‍ക്കുന്നു; അന്ന് ഇതൊന്നും സ്വപ്‌നത്തിലുമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.