Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Astrology

വാരഫലം- ജൂണ്‍ 20 മുതല്‍ 26 വരെ

ആദ്ധ്യാത്മിക ജ്ഞാന സിദ്ധിക്കായി കൂടുതല്‍ സമയം കണ്ടെത്താന്‍ സാധിക്കും. സുഹൃത്തുക്കള്‍ പലരും ശത്രുക്കളായി തീരുവാന്‍ സാധ്യതയുണ്ട്. ഉപയുക്തവും നയതന്ത്രവുമായ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിച്ചെടുക്കുവാന്‍ സാധിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2021, 05:00 am IST
inAstrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

ആദ്ധ്യാത്മിക ജ്ഞാന സിദ്ധിക്കായി കൂടുതല്‍ സമയം കണ്ടെത്താന്‍ സാധിക്കും. സുഹൃത്തുക്കള്‍ പലരും ശത്രുക്കളായി തീരുവാന്‍ സാധ്യതയുണ്ട്. ഉപയുക്തവും നയതന്ത്രവുമായ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിച്ചെടുക്കുവാന്‍ സാധിക്കും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി,  മകയിരം (1/2)

ഔദ്യോഗിക മേഖലയില്‍ വൃഥാ കുറ്റാരോപണ സാധ്യതയുണ്ട്. സുഹൃത്തുക്കളില്‍ നിന്നും അടുത്ത ബന്ധുക്കളില്‍നിന്നും സമയോചിതമായ സഹായങ്ങള്‍ ലഭ്യമാവും. സന്താനങ്ങളുടെ ഉപരി പഠന സാധ്യത തെളിയും. ഗൂഢ പ്രവര്‍ത്തനങ്ങള്‍ക്ക് അവസരം തെളിഞ്ഞു കിട്ടും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര,  പുണര്‍തം (3/4)

പ്രണയ കാര്യങ്ങള്‍ക്ക് വിജയമുണ്ടാവും. കൂടുതല്‍ ആത്മവിശ്വാസവും, ശാരീരിക ആരോഗ്യവും വര്‍ധിക്കും. പങ്കാളിത്തത്തോടെയുള്ള ബിസിനസുകള്‍ക്ക് നേതൃത്വം കൊടുക്കും. സ്വപ്രയത്‌നത്തില്‍ ആത്മാഭിമാനം വര്‍ധിക്കും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം,  ആയില്യം

സുഹൃദ് ബന്ധങ്ങളുടെ  പ്രതികൂല സാഹചര്യം അനുഭവിച്ചറിയും. സാഹിത്യ പ്രവര്‍ത്തനങ്ങളില്‍നിന്നും നേട്ടമുണ്ടാവും. ഊഹകച്ചവടത്തില്‍നിന്നും അപ്രതീക്ഷിതമായ ലാഭം ലഭ്യമാവും.  ആദ്ധ്യാത്മിക മേഖലയില്‍ കൂടുതല്‍ താല്‍പ്പര്യം വന്നുചേരും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)

കര്‍മമേഖലയില്‍ വിജയവും സ്വാധീനവും വര്‍ധിക്കും. നൂതന ബിസിനസ് സംരംഭങ്ങള്‍ക്ക് തുടക്കമിടും. വിദ്യാഭ്യാസകരമായി ഉന്നത സാധ്യതകള്‍ വര്‍ധിക്കും. നഷ്ട സമ്പത്തുകള്‍ വീണ്ടെടുക്കും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)

ജീവിതഗതിയില്‍ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയനാവും. പല പദ്ധതികളും പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടും. ഭാവിയെ കുറിച്ചുള്ള അനിശ്ചിതത്വത്തില്‍ വ്യാകുലപ്പെടും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി,  വിശാഖം (3/4)

മാനസിക ഉല്ലാസത്തിനായി അഗമ്യമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും. സുഹൃത്തുക്കളില്‍ നിന്നും ചതിക്ക് സമാനമായ അനുഭവങ്ങള്‍ക്ക് സാധ്യതയുണ്ട്. വ്യാവസായികപരമായും, കൃഷി സംബന്ധമായും ഈ വാരം ഗുണം ചെയ്യില്ല.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം,  തൃക്കേട്ട

രോഗാലസതകളില്‍ നിന്നും മോചനവും മെച്ചപ്പെട്ട ആരോഗ്യവും വന്നുചേരും. പൂര്‍വിക അനുഭവങ്ങളുടെ പ്രചോദനത്തില്‍ ഒരു നൂതന ബിസിനസിന് തുടക്കം കുറിക്കും. ജീവിത പങ്കാളിയുടെ നിസീമമായ പ്രോത്സാഹനങ്ങള്‍, മാനസികമായി കൂടുതല്‍ കരുത്തേകും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

ഔദ്യോഗികരംഗത്ത് ചില പ്രതിസന്ധികള്‍ വന്നുചേരും. ഉപകാരം ചെയ്തവര്‍ ശത്രു മനോഭാവത്തില്‍  പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ സംബന്ധമായ ചില ആനുകൂല്യങ്ങള്‍ ലഭ്യമാവും. യാത്രകളില്‍ ധനനഷ്ടം സംഭവിക്കാതെ ശ്രദ്ധിക്കണം.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം,  അവിട്ടം (1/2)

ശത്രുക്കളുമായി രമ്യതയില്‍ എത്തിച്ചേരും. ഗുണപരമായ സ്വാധീനം പ്രവര്‍ത്തനമേഖലയില്‍ വന്നുചേരും. അപവാദ ശ്രവണത്തിന് ഇടയുണ്ട്.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം,  പൂരുരുട്ടാതി (3/4)

ക്ഷതപതന സാധ്യതയുണ്ട്. രാഷ്‌ട്രീയക്കാര്‍ക്ക് ഈ വാരം ഗുണം ചെയ്യില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്ഥാനമാറ്റത്തിന്  അവസരമുണ്ട്. തൊഴില്‍രംഗത്ത് ഉന്നതി സിദ്ധിക്കും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി

ബന്ധുജനങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍നിന്നും നേട്ടമുണ്ടാവും. പുതിയ അറിവുകള്‍ക്കായി പരിശ്രമിക്കും. പ്രണയബന്ധങ്ങള്‍ സഫലീകൃതമാവും. മുന്‍ശുണ്ഠിയെയും കോപത്തെയും നിയന്ത്രിക്കണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

Kerala

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

Kerala

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

Entertainment

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

Kerala

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

പുതിയ വാര്‍ത്തകള്‍

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.