Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാര്‍ലമെന്റ് കാന്റീനിലെ സബ്‌സിഡി നിര്‍ത്തിലാക്കിയതുവഴി വര്‍ഷം ലാഭിക്കുക ഒന്‍പതു കോടി രൂപ; ആനുകൂല്യം ഒഴിവാക്കിയത് ജനുവരിയില്‍

അനാവശ്യ ചെലവുകള്‍ കുറയ്‌ക്കാനെടുത്ത സാമ്പത്തിക പരിഷ്‌കാരങ്ങള്‍ വിശദീകരിക്കാനാണ് സ്പീക്കര്‍ ഓം ബിര്‍ല ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2021, 08:06 pm IST
in India

ന്യൂദല്‍ഹി: പാര്‍ലമെന്റിലെ ഭക്ഷ്യ സബ്‌സിഡി നിര്‍ത്തിലാക്കിയതോടെ വാര്‍ഷിക ചെലവില്‍ കുറവുവരിക ഒന്‍പത് കോടി രൂപ. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ ചില വിഭവങ്ങള്‍ക്ക് 80 ശതമാനംവരെ സബ്‌സിഡി കിട്ടിയിരുന്നു. ഒരു പ്ലേറ്റ് മട്ടന്‍ കട്‌ലെറ്റ്, മട്ടന്‍ കറി, മസാലദോശ എന്നിവയ്‌ക്ക് 18 രൂപ,20 രൂപ, ആറ് എന്നിങ്ങനെയായിരുന്നു വിലകള്‍. ചിപ്‌സിനൊപ്പം മീന്‍ വറുത്തതിന് 25 രൂപയായിരുന്നുവെങ്കില്‍ ഹൈദരാബാദി ചിക്കന്‍ ബിരിയാണിക്ക് 65 രൂപ നല്‍കിയാല്‍ മതിയായിരുന്നു. 

നിരവധി പാര്‍ലമെന്റ് അംഗങ്ങളും സെക്രട്ടേറിയറ്റ് ജീവനക്കാരും മാധ്യമപ്രവര്‍ത്തകരും ഈ ആനുകൂല്യം പ്രയോജനപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ വര്‍ഷം ജനുവരിയില്‍ ഭക്ഷണത്തിനുള്ള സബ്‌സിഡി നിര്‍ത്തലാക്കി. ഒപ്പം നോര്‍ത്തേണ്‍ റെയില്‍വേയ്‌ക്ക് നല്‍കിയിരുന്ന കാന്റീനിന്റെ നടത്തിപ്പു ചുമതല ഇന്ത്യന്‍ ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷന്(ഐടിഡിസി) കൈമാറുകയും ചെയ്തു. 2015-ല്‍ ലഭിച്ച വിവരാവകാശ കണക്ക് അനുസരിച്ച് പ്രതിവര്‍ഷം 14 കോടി രൂപയായിരുന്നു കാന്റീനിലെ സബ്‌സിഡിക്കായി ചെലവട്ടിരുന്നത്. 

ഇപ്പോള്‍ യഥാര്‍ഥ വിലയ്‌ക്കാണ് ഐടിഡിസി ഭക്ഷണം നല്‍കുന്നത്. പരിഷ്‌കരിച്ച വിലയനുസരിച്ച് മസാലദോശ 50 രൂപ, മട്ടന്‍ കറി 125, ചിപ്‌സിനൊപ്പം മീന്‍ വറുത്തത് 100 എന്നിങ്ങനെയാണ് നിരക്കെന്ന് ഹിന്ദു ബിസിനസ് ലൈന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അനാവശ്യ ചെലവുകള്‍ കുറയ്‌ക്കാനെടുത്ത സാമ്പത്തിക പരിഷ്‌കാരങ്ങള്‍ വിശദീകരിക്കാനാണ് സ്പീക്കര്‍ ഓം ബിര്‍ല ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സ്പീക്കര്‍ പദവിയില്‍ ഓം ബിര്‍ല രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയിട്ടുണ്ട്.  

Tags: പാര്‍ലമെന്റ്ഓം ബിര്‍ളസബ്‌സിഡിCanteen
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെക്രട്ടേറിയറ്റ് കാന്റീനില്‍ ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം, ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റ ശ്രമം

Kerala

ബിരിയാണിയിൽ പുഴു; കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാന്‍റീൻ അടച്ചുപൂട്ടി, ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല

Kerala

ഹോസ്റ്റലുകള്‍, കാന്റീനുകള്‍, മെസുകളില്‍ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധന, 9 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി

Article

‘കലാപം അവസാനിപ്പിക്കാന്‍ രാജ്യം ഒന്നിച്ചു നില്‍ക്കണം’

Main Article

കൂത്താട്ടം കണ്ട കണ്ണോണ്ട് കുരങ്ങാട്ടവും…

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.