Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പിണറായിക്ക് എന്തും സംസാരിക്കാന്‍ അവകാശമുണ്ട്; പക്ഷെ മുഖ്യമന്ത്രി സംസാരിക്കുന്നതിന് ഒരു നിലവാരമുണ്ടാകണമെന്ന് ചെന്നിത്തല

കോടിക്കണക്കിനു രൂപയുടെ മരം മുറിച്ചു മാറ്റാന്‍ വനം കൊള്ളക്കാര്‍ക്ക് അവസരം ഉണ്ടാക്കിയ ശേഷം വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് പുതിയ വിവാദം മുഖ്യമന്ത്രി ഉണ്ടാക്കിയിരിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2021, 02:28 pm IST
inKerala

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി പത്രസമ്മേളനം നടത്തുമ്പോള്‍ കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാനാണ് ജനം ആഗ്രഹിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ലഭിക്കുന്ന ആനുകൂല്യങ്ങള്‍ അടക്കം കേള്‍ക്കാന്‍ ആളുകള്‍ കാത്തിരിക്കുന്നു. രാഷ്‌ട്രീയ വിരോധമുള്ള ആളുകളെ കരിവാരി തേയ്‌ക്കാന്‍ മുഖ്യമന്ത്രി ഈ സമയം ഒരിയ്‌ക്കലും ഉപയോഗിക്കാന്‍ പാടില്ല.

പിണറായി വിജയന് എന്തും സംസാരിക്കാന്‍ അവകാശമുണ്ട്. പക്ഷെ കേരളത്തിന്റെ മുഖ്യമന്ത്രി സംസാരിക്കുന്നതിന് ഒരു നിലവാരമുണ്ടാകണം. പക്ഷെ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പത്രസമ്മേളനം ഈ നിലവാരത്തകര്‍ച്ചയുടെ ആഴം വ്യക്തമാക്കുന്നതായിരുന്നു. എല്ലാ സീമകളും ലംഘിക്കുന്ന പത്രസമ്മേളനമാണ് ഇന്നലെ മുഖ്യമന്ത്രി നടത്തിയത്.

കേരളത്തിലെ സമുന്നതനായ പൊതുപ്രവര്‍ത്തകനും കെ.പി.സി.സി അധ്യക്ഷനുമായ കെ.സുധാകരനെക്കുറിച്ച് മോശമായി പിണറായി വിജയന്‍ പറഞ്ഞതൊന്നും ജനം അംഗീകരിക്കില്ല. കെ.സുധാകരന്‍ എന്ന നേതാവ് ഓട് പൊളിച്ചു ഇറങ്ങി വന്നതല്ല. തെരഞ്ഞെടുപ്പുകളില്‍ ജയിച്ചു ജനകീയ അംഗീകാരം നേടിയ നേതാവാണ്. കോവിഡ് വിവരങ്ങള്‍ പറയാനുള്ള പത്രസമ്മേളനം ദുരുപയോഗം ചെയ്യുകയായിരുന്നു. പ്രതിപക്ഷ കക്ഷികളെ അവഹേളിക്കാന്‍ ഈ വേദി ഉപയോഗിക്കരുത്.

ഇത്തരത്തിലെ നിലവിട്ടുള്ള പ്രകടനം മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ലായിരുന്നു. അക്ഷന്തവ്യമായ തെറ്റാണ് പിണറായി വിജയനില്‍ നിന്നും ഉണ്ടായത്. കോടിക്കണക്കിനു രൂപയുടെ മരം മുറിച്ചു മാറ്റാന്‍ വനം കൊള്ളക്കാര്‍ക്ക് അവസരം ഉണ്ടാക്കിയ ശേഷം വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് പുതിയ വിവാദം മുഖ്യമന്ത്രി ഉണ്ടാക്കിയിരിക്കുന്നത്. കാട്ടുകൊള്ളക്കാരെ സംരക്ഷിക്കുന്ന നടപടിയാണിത്. മൂന്നര കോടിയോളം ജനങ്ങളുടെ മുഖ്യമന്ത്രി ഇങ്ങനെയാണോ പെരുമാറേണ്ടത്? സമചിത്തതയോടെ പെരുമാറാന്‍ ഇനിയെങ്കിലും മുഖ്യമന്ത്രി തയ്യാറാകണം.ഇരിക്കുന്ന കസേരയുടെ മാഹാത്മ്യം  പിണറായി വിജയന്‍ തിരിച്ചറിയണമെന്നും ചെന്നിത്തല.

Tags: ചെന്നിത്തലPinarayi Vijayanരമേശ് ചെന്നിത്തല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.