Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ഇന്ത്യയില്‍ വാഹനാപകടങ്ങള്‍ 2024ന് മുന്‍പ് പകുതിയാക്കി കുറയ്‌ക്കാന്‍ മോദി സര്‍ക്കാര്‍; വാഹനാപകടങ്ങള്‍ക്ക് കാരണമാവുന്ന ബ്ലാക്ക് സ്പോട്ടുകള്‍ ഇല്ലാതാക്കും

മോദി സര്‍ക്കാര്‍ 2024ന് മുന്‍പ് വാഹനാപകടങ്ങള്‍ 50 ശതമാനത്തോളം കുറയ്‌ക്കാന്‍ തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും ജില്ലകളിലും നഗരങ്ങളിലും വാഹനാപകടങ്ങള്‍ നടക്കാന്‍ സാധ്യതയുള്ള ബ്ലാക്ക് സ്‌പോട്ടുകള്‍ കണ്ടെത്തുമെന്ന് കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട്, ഹൈവേയ്‌സ് മന്ത്രി നിതിന്‍ ഗാഡ്കരി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2021, 05:08 pm IST
inIndia

ന്യൂദല്‍ഹി: മോദി സര്‍ക്കാര്‍ 2024ന് മുന്‍പ് വാഹനാപകടങ്ങള്‍ 50 ശതമാനത്തോളം കുറയ്‌ക്കാന്‍ തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും ജില്ലകളിലും നഗരങ്ങളിലും വാഹനാപകടങ്ങള്‍ നടക്കാന്‍ സാധ്യതയുള്ള ബ്ലാക്ക് സ്‌പോട്ടുകള്‍ കണ്ടെത്തുമെന്ന് കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട്, ഹൈവേയ്‌സ് മന്ത്രി നിതിന്‍ ഗാഡ്കരി പറഞ്ഞു.

ഇന്ത്യയിലെ അപകടമുണ്ടാക്കുന്ന ബ്ലാക്ക് സ്‌പോട്ടുകള്‍ പരിഹരിക്കാനായി 14,000 കോടി രൂപയാണ് എഡിബിയും ലോകബാങ്കും സംസ്ഥാനങ്ങള്‍ക്കും ദേശീയ പാത അതോറിറ്റിയ്‌ക്കും മറ്റ് പങ്കാളികള്‍ക്കും അനുവദിച്ചിരിക്കുന്നത്. റോഡ് സുരക്ഷയ്‌ക്കാവശ്യമായ നാല് ഇകള്‍ – ഇക്കോണമി (സമ്പദ്ഘടന), എന്‍ഫോഴ്‌സ്‌മെന്റ് (ബലമായി നടപ്പാക്കല്‍), എജ്യുക്കേഷന്‍ (വിദ്യാഭ്യാസം), എഞ്ചിനീയറിംഗ് (റോഡ് എഞ്ചിനീയറിംഗും ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ്ങും)- ശക്തിപ്പെടുത്തുക വഴി റോഡപകടങ്ങള്‍ കുറയ്‌ക്കാന്‍ കഠിനപരിശ്രമം നടത്തുമെന്നും ഗാഡ്കരി പറഞ്ഞു.

റോഡ് എഞ്ചിനീയറിംഗിലെ പ്രശ്‌നങ്ങളാണ് 50 ശതമാനം റോഡപകടങ്ങള്‍ക്കും കാരണം. ഈ ബ്ലാക് സ്‌പോട്ട് മെച്ചപ്പെടുത്താന്‍ പ്രത്യേകം നടപടികള്‍ എടുത്തിട്ടുണ്ട്. – ഗാഡ്കരി ചൂണ്ടിക്കാട്ടി. ഈ നടപടികള്‍ സീറോ റോഡ് ആക്‌സിഡന്‍റ് എന്ന മോദിയുടെ സ്വപ്‌നത്തിലേക്ക് വലിയ സംഭാവനകള്‍ ചെയ്യും. എന്‍ജിഒകള്‍, സാമൂഹ്യസംഘടനകള്‍, സര്‍വ്വകലാശാലകള്‍ എന്നിവയുടെ സഹായം ഉറപ്പാക്കും.

Tags: Vehicle accidentവാഹനാപകടംമോട്ടോര്‍ വാഹന വകുപ്പ്ബ്ലാക്ക് സ്പോട്ടുകള്‍നിതിന്‍ ഗഡ്കരിഅപകടംനരേന്ദ്രമോദി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

Kerala

കിളിമാനൂരിൽ വാഹനാപകടത്തിൽ ദമ്പതികളുടെ മരണം: മുഖ്യപ്രതി വിഷ്ണു പോലീസ് പിടിയിൽ

Kerala

കുതിരാൻ തുരങ്കത്തിൽ വാഹനാപകടം; കൊല്ലങ്കോട് സ്വദേശിയുടെ കൈ അറ്റുവീണു

India

ഗണേശ ഘോഷയാത്രയിലേക്ക് ട്രക്ക് ഇടിച്ചുകയറി; എട്ടു പേർക്ക് ദാരുണാന്ത്യം, 25ഓളം പേർക്ക് (വീഡിയോ)

കശ്മീരില്‍ വാഹനാപകടത്തില്‍ മരിച്ച യുവാക്കളുടെ മൃതദേഹം ചിറ്റൂരില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍
നാട്ടുകാര്‍ ആദരാഞ്ജലിയര്‍പ്പിക്കുന്നു
Kerala

കശ്മീരില്‍ വാഹനാപകടത്തില്‍ മരിച്ച നാല് യുവാക്കള്‍ക്ക് അന്ത്യാഞ്ജലി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.