Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ് ടൂള്‍കിറ്റ് കേസില്‍ ട്വിറ്റര്‍ ഇന്ത്യ മേധാവിയെ ചോദ്യം ചെയ്തു; ദല്‍ഹി പൊലീസ് മൊഴി രേഖപ്പെടുത്തിയത് ബംഗളൂരുവിലെത്തി

മെയ് 31ന് ബംഗളൂരുവില്‍വച്ച് ഇന്ത്യയിലെ ട്വിറ്ററിന്റെ മനേജിംഗ് ഡയറക്ടര്‍ മനിഷ് മഹേശ്വരിയെ ദല്‍ഹി പൊലീസ് പ്രത്യേക സെല്‍ ആണ് മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2021, 04:58 pm IST
in India

ന്യൂദല്‍ഹി: കോണ്‍ഗ്രസ് ടൂള്‍കിറ്റുമായി ബന്ധപ്പെട്ട കേസില്‍ ട്വിറ്റര്‍ ഇന്ത്യ മേധാവിയെ ദല്‍ഹി പൊലീസ് കഴിഞ്ഞമാസം ചോദ്യം ചെയ്തതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. മെയ് 31ന് ബംഗളൂരുവില്‍വച്ച് ഇന്ത്യയിലെ ട്വിറ്ററിന്റെ മനേജിംഗ് ഡയറക്ടര്‍ മനിഷ് മഹേശ്വരിയെ ദല്‍ഹി പൊലീസ് പ്രത്യേക സെല്‍ ആണ് മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തത്. ബിജെപി വക്താവ് സമ്പിത് പത്രയുടെ കോണ്‍ഗ്രസ് ടൂള്‍ കിറ്റിനെക്കുറിച്ചുള്ള ട്വീറ്റിന് ട്വിറ്റര്‍ ‘മാനിപ്പുലേറ്റഡ് മീഡിയ’ എന്ന് അടയാളപ്പെടുത്തിയതില്‍ രണ്ടു നോട്ടിസ് നല്‍കുകയും പിന്നാലെ സമൂഹമാധ്യമത്തിന്റെ ദല്‍ഹിയിലെയും ഗുര്‍ഗാവോണിലെയും ഓഫിസുകള്‍ ദല്‍ഹി പൊലീസ് സംഘം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. 

ഇതിനുശേഷം ഒരാഴ്ച പിന്നിട്ടപ്പോഴാണ് ചോദ്യം ചെയ്യല്‍ നടന്നത്. മനേജിംഗ് ഡയറക്ടറുടെ മറുപടികള്‍ അവ്യക്തമെന്ന് കണ്ടെത്തിയതോടെ മൂന്നാമത്തെ നോട്ടിസ് നല്‍കാനാണ് ട്വിറ്റര്‍ ഇന്ത്യയുടെ ഓഫിസില്‍ എത്തിയെന്ന് പൊലീസ് അറിയിച്ചു. ‘മാനിപ്പുലേറ്റഡ് മീഡിയ’ എന്ന് ടാഗ് ചെയ്തത് എന്തിനെന്ന് വിശദീകരണക്കണമെന്നായിരുന്നു മൂന്നാമത്തെ നോട്ടിസിലും ആവശ്യപ്പെട്ടത്. കോവിഡ് കൈകാര്യം ചെയ്തതു കാട്ടി മോദി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ആവശ്യപ്പെടുന്ന കോണ്‍ഗ്രസ് ടൂള്‍കിറ്റ് എന്ന് വിളിക്കുന്ന രേഖയുടെ സ്‌ക്രീന്‍ഷോട്ട് ആണ് സമ്പിത് പത്ര ട്വീറ്റ് ചെയ്തത്. 

തുടർന്ന് രേഖ വ്യാജമെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ട്വിറ്ററിനോട് നടപടി ആവശ്യപ്പെപ്പെട്ടതോടെ ‘മാനിപ്പുലേറ്റഡ് മീഡിയ’ എന്ന് ട്വിറ്റര്‍ അടയാളപ്പെടുത്തി. മൂന്നാമത്തെ നോട്ടിസ് നല്‍കി ഏഴു ദിവസത്തിനുശേഷം പൊലീസ് ബംഗളൂരുവിലെത്തി മഹേശ്വരിയെ ചോദ്യം ചെയ്യുകയായിരുന്നു.  

Tags: indiacongressട്വിറ്റര്‍ടൂള്‍കിറ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഭീകരതയ്‌ക്കെതിരെ നിലകൊള്ളും, തീവ്രവാദം തുടർന്നാൽ കുടിവെള്ളം മുട്ടിക്കും; ഐക്യരാഷ്‌ട്രസഭയിൽ പാകിസ്ഥാനെതിരെ തുറന്നടിച്ച് ഇന്ത്യ

India

നമ്മുടെ പ്രതീക്ഷയ്‌ക്കപ്പുറം ഇന്ത്യ ഡിജിറ്റലായി ; ചെറിയ ചായക്കടയിൽ പോലും, ക്യുആർ കോഡ് സംവിധാനമുണ്ട് ; മറ്റു രാജ്യങ്ങളേക്കാൾ എത്രയോ മുന്നിലാണ് ഇന്ത്യ

Kerala

സുഖിക്കാനും പത്രാസു കാട്ടാനുമല്ല ഭരണം: പാര്‍ട്ടിക്കാര്‍ പരാതി പറയുന്നുവെന്ന് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അംഗം

India

കൊളോണിയൽ പൈതൃകങ്ങൾ വേണ്ട ; ബ്രിട്ടീഷ് കാലഘട്ടത്തിലെ 21 റോഡുകൾക്ക് ഇന്ത്യൻ വീരന്മാരുടെ പേരുകൾ നൽകി സെക്കന്തരാബാദ് കന്റോൺമെന്റ് ബോർഡ്

India

അമേരിക്കയ്‌ക്കും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളെ വിശ്വസിക്കില്ലെന്ന് ഇസ്രായേൽ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സമഗ്രസംഭാവനയ്‌ക്കുള്ള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ കഥാകാരി കെ  ആര്‍ മല്ലിക അന്തരിച്ചു

നിപ: നിരീക്ഷണത്തിലായിരുന്ന എല്ലാവരും ആശുപത്രി വിട്ടു

മഥുരയിലെ തെരുവുകളില്‍ ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞുനടന്ന ആള്‍, പാഗല്‍ ബാബ….കൃഷ്ണനോടുള്ള പരിശുദ്ധപ്രേമത്താല്‍ അദ്ദേഹം പണിത ക്ഷേത്രം കണ്ടോ?

വീട്ടമ്മയെ വീഡിയോ കോളില്‍ നഗ്‌നത കാണിക്കാന്‍ നിര്‍ബന്ധിച്ച കേസില്‍ ജാമ്യം തേടി മുന്‍ എംപി പ്രജ്വല്‍ രേവണ്ണ

കയ്യിൽ മഴുവുമേന്തി പരശുരാമനായി രാഹുൽ ; പോസ്റ്ററിൽ പാലഭിഷേകം നടത്തി യൂത്ത് കോൺഗ്രസ് ; രാഹുൽ തേടുന്നത് ഹിന്ദുക്കളെ കയ്യിലെടുക്കാനുള്ള മാർഗങ്ങൾ

യുഡിഎഫ് ബജറ്റ് കേരളത്തിലെ യുവജനങ്ങളെയും സാധാരണക്കാരെയും വഞ്ചിക്കുന്നതാണെന്ന് കെ. സുരേന്ദ്രന്‍

അൽ-അഖ്‌സ പള്ളിയെ ബഹുമത ആരാധനാ കേന്ദ്രമായി ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള നീക്കവുമായി ഇസ്രായേൽ ; തടയുമെന്ന് ഇസ്ലാമിക് വഖഫ് കൗൺസിൽ

ഉഷ ടൈറ്റസിനെ അസാപ് സി.എം.ഡി സ്ഥാനത്ത് നിന്ന് നീക്കി

മലേഷ്യയിൽ നിന്ന് നാടുകടത്തപ്പെട്ട രണ്ട് ഖാലിസ്ഥാൻ തീവ്രവാദികൾ ദൽഹി വിമാനത്താവളത്തിൽ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.