Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദേശീയപാത പദ്ധതികള്‍ക്ക് ഡ്രോണുകള്‍ ഉപയോഗിച്ചുള്ള സര്‍വ്വേ നിര്‍ബന്ധം; പുതിയ ഉത്തരവ് പുറത്തിറക്കി ദേശീയപാത അതോറിറ്റി

പദ്ധതികളുടെ നടത്തിപ്പിന്റെ സുതാര്യത, സമാനത, ആധുനിക സാങ്കേതികവിദ്യയുടെ മെച്ചപ്പെട്ട ഉപയോഗം എന്നിവ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി. പദ്ധതിയുടെ നടത്തിപ്പിന് നേതൃത്വം നല്‍കുന്ന ടീം ലീഡറിന്റെ സാന്നിധ്യത്തില്‍, കരാറുകാരും ബന്ധപ്പെട്ടവരും ഡ്രോണ്‍ ഉപയോഗിച്ചുള്ള വീഡിയോ റെക്കോര്‍ഡിങ് നടത്തേണ്ടതാണ്. പദ്ധതിയുമായി ബന്ധപ്പെട്ട നടപ്പു മാസത്തെയും കഴിഞ്ഞ മാസത്തെയും ദൃശ്യങ്ങള്‍ 'NHAI' യുടെ ഡാറ്റ ലേക്ക് (Data Lake) പോര്‍ട്ടലില്‍ സമര്‍പ്പിക്കേണ്ടതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2021, 08:46 pm IST
inIndia

ന്യൂദല്‍ഹി: ദേശീയപാത പദ്ധതികളുടെ വികസനം, നിര്‍മ്മാണം, പ്രവര്‍ത്തനം, പാലനം തുടങ്ങി എല്ലാ ഘട്ടങ്ങളുടെയും പ്രതിമാസ റെക്കോര്‍ഡിങ്, ഡ്രോണുകള്‍ ഉപയോഗിച്ച് നടത്തുന്നത് ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയത്തിന് കീഴിലെ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ബന്ധമാക്കി.

പദ്ധതികളുടെ നടത്തിപ്പിന്റെ സുതാര്യത, സമാനത, ആധുനിക സാങ്കേതികവിദ്യയുടെ മെച്ചപ്പെട്ട ഉപയോഗം എന്നിവ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി. പദ്ധതിയുടെ നടത്തിപ്പിന് നേതൃത്വം നല്‍കുന്ന ടീം ലീഡറിന്റെ സാന്നിധ്യത്തില്‍, കരാറുകാരും ബന്ധപ്പെട്ടവരും ഡ്രോണ്‍ ഉപയോഗിച്ചുള്ള വീഡിയോ റെക്കോര്‍ഡിങ് നടത്തേണ്ടതാണ്. പദ്ധതിയുമായി ബന്ധപ്പെട്ട നടപ്പു മാസത്തെയും കഴിഞ്ഞ മാസത്തെയും ദൃശ്യങ്ങള്‍ ‘NHAI’ യുടെ  ഡാറ്റ ലേക്ക് (Data Lake) പോര്‍ട്ടലില്‍ സമര്‍പ്പിക്കേണ്ടതാണ്.

പദ്ധതി നടത്തിപ്പിന് മേല്‍നോട്ടം നല്‍കുന്ന ഉദ്യോഗസ്ഥര്‍ (സൂപ്പര്‍വിഷന്‍ കണ്‍സള്‍ട്ടന്റ്) ഈ വീഡിയോ ദൃശ്യങ്ങള്‍ വിലയിരുത്തിയശേഷം പ്രതിമാസ ഡിജിറ്റല്‍ പുരോഗതി റിപ്പോര്‍ട്ടുകളില്‍ നിര്‍ദേശങ്ങളും നല്‍കും. പദ്ധതികളുടെ നേരിട്ടുള്ള പരിശോധന സമയത്ത് NHAI ഉദ്യോഗസ്ഥര്‍ ഈ വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിക്കും്. കരാര്‍ ഒപ്പുവയ്‌ക്കുന്ന തീയതിമുതല്‍ നിര്‍മ്മാണം തുടങ്ങുന്ന ദിവസം വരെയും, പദ്ധതി നിര്‍മാണം പൂര്‍ത്തീകരിക്കുന്ന സമയത്തും NHAI പ്രൊജക്ട് ഡയറക്ടര്‍മാര്‍ പ്രതിമാസ ഡ്രോണ്‍ സര്‍വ്വേ നടത്തുന്നതാണ്. നടത്തിപ്പ്, പാലനം എന്നിവയുടെ ചുമതലയുള്ള പണി പൂര്‍ത്തിയായ പദ്ധതികളിലും NHAI  പ്രതിമാസ ഡ്രോണ്‍ സര്‍വ്വേ നടത്തുന്നതാണ്.

ഡാറ്റാ ലേക്ക് സംവിധാനത്തില്‍ സ്ഥിരമായി ഈ വീഡിയോ ദൃശ്യങ്ങള്‍ ലഭ്യമാകുമെന്നതിനാല്‍,  തര്‍ക്കപരിഹാര ട്രിബ്യൂണലുകളിലും കോടതികളിലും നടക്കുന്ന തര്‍ക്കപരിഹാര വ്യവഹാരങ്ങളില്‍ ഇവ തെളിവായും ഉപയോഗിക്കാന്‍ സാധിക്കും. ഇതിനുപുറമേ  ദേശീയ പാതകളിലെ റോഡുകളുടെ അവസ്ഥ പരിശോധിക്കുന്നതിന് നെറ്റ്‌വര്‍ക്ക് സര്‍വ്വേ വെഹിക്കിളുകള്‍ (NSV) വിന്യസിക്കുന്നത് നിര്‍ബന്ധമാക്കുന്നതിലൂടെ ദേശീയപാതകളുടെ മൊത്തത്തിലുള്ള ഗുണനിലവാരം ഉയര്‍ത്താന്‍ സാധിക്കും. ഹൈ റെസല്യൂഷന്‍ ഡിജിറ്റല്‍ ക്യാമറ, ലേസര്‍ റോഡ് പ്രൊഫൈലോമീറ്റര്‍ തുടങ്ങിയ അത്യാധുനിക സര്‍വ്വേ സാങ്കേതികവിദ്യകളാണ് റോഡുകളുടെ ഉപരിതലം പരിശോധിക്കുന്നതിനായി ഇവയില്‍ ഉപയോഗപ്പെടുത്തുക.

Tags: സര്‍വേ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജ്ഞാന്‍വാപി: സര്‍വേ വിവരങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന് കോടതി

India

ഗ്യാന്‍വാപി മസ്ജിദ് സര്‍വേ: ശിഥിലമായ വിഗ്രഹങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തതായി ഹിന്ദു സ്ത്രീകളുടെ അഭിഭാഷകന്‍

India

ഗ്യാന്‍വാപിയിലെ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേയ്‌ക്ക് സുപ്രീംകോടതിയുടെ പച്ചക്കൊടി; പള്ളിയുടെ ചരിത്രം പരിശോധിക്കാന്‍ സര്‍വ്വേ തുടങ്ങി

India

ഗ്യാന്‍വ്യാപി കേസ്: പുരാവസ്തു ഗവേഷണ വകുപ്പിന്റെ സര്‍വ്വേ തുടരുന്നു, മസ്ജിദ് സമുച്ചയത്തില്‍ കുഴിയെടുത്തു കൊണ്ടുള്ള പരിശോധനയുണ്ടാകില്ല, കോടതിവിലക്കുണ്ട്

India

ബിഹാറില്‍ ജാതി അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പുമായി മുന്നോട്ട് പോകാം; അനുമതി നല്‍കിയത് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.