Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബിജെപി അനുകൂലപ്രസംഗത്തിന്റെ പേരില്‍ നടന്‍ മിഥുന്‍ ചക്രവര്‍ത്തിയെ തൃണമൂല്‍ പൊലീസ് ചോദ്യം ചെയ്‌തേക്കും

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അനുകൂല പ്രസംഗം നടത്തിയ നടന്‍ മിഥുന്‍ ക്രവര്‍ത്തിയെ തൃണമൂല്‍ പൊലീസ് ചോദ്യം ചെയ്‌തേക്കും. നേരത്തെ മണിക്തലയില്‍ നടത്തിയ വിവാദപ്രസംഗത്തിന്റെ പേരില്‍ നടനെതിരെ പൊലീസ് കേസെടുത്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2021, 03:41 pm IST
inIndia

കൊല്‍ക്കൊത്ത: ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അനുകൂല പ്രസംഗം നടത്തിയ നടന്‍ മിഥുന്‍ ക്രവര്‍ത്തിയെ തൃണമൂല്‍ പൊലീസ് ചോദ്യം ചെയ്‌തേക്കും. നേരത്തെ മണിക്തലയില്‍ നടത്തിയ വിവാദപ്രസംഗത്തിന്റെ പേരില്‍ നടനെതിരെ പൊലീസ് കേസെടുത്തിരുന്നു. തന്റെ സിനിമയിലെ മാസ് ഡയലോഗുകള്‍ ഉപയോഗിച്ചായിരുന്നു തൃണമൂലിനെതിരായ മിഥുന്‍ ചക്രവര്‍ത്തിയുടെ ഈ തീപ്പൊരി പ്രസംഗം. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ബിജെപി നേതാക്കളെയും അനുകൂലികളെയും വേട്ടയാടുന്ന തൃണമൂലിന്റെ നീക്കത്തിന്റെ ഭാഗമാണ് മിഥുന്‍ ചക്രവര്‍ത്തിക്കെതിരായ ഈ നടപടി. 

ജൂണ്‍ 18ന് ഈ കേസില്‍ ഹൈക്കോടതി വാദംകേള്‍ക്കും. മിക്കവാറും അന്ന് വീഡിയോ വഴി താരത്തെ ചോദ്യം ചെയ്യാനുള്ള അനുമതിയും സമയവും പൊലീസിന് ഹൈക്കോടതി നല്‍കിയേക്കും.

മെയ് മാസത്തില്‍ തന്നെ മിഥുന്‍ ചക്രവര്‍ത്തിയുടെ പ്രസംഗത്തിന്റെ പേരില്‍ ബിജെപി പ്രസിഡന്‍റ് ദിലീപ് ഘോഷിനും മിഥുന്‍ ചക്രവര്‍ത്തിക്കും എതിരെ തൃണമൂല്‍ പ്രവര്‍ത്തകന്‍ മൃത്യുഞ്ജയ് പോള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മിഥുന്‍ ചക്രവര്‍ത്തിയുടെ പ്രസംഗമാണ് തെരഞ്ഞെടുപ്പാനന്തര കലാപത്തിന് ഇടയാക്കിയതെന്ന് പരാതിക്കാരന്‍ ആരോപിച്ചിരുന്നു. ‘ഞാന്‍ ഇവിടെ അടിച്ചാല്‍ നീ ശ്മശാനത്തില്‍ വീഴും,’ എന്ന രീതിയിലുള്ള ഡയലോഗുകളാണ് മിഥുന്‍ ചക്രവര്‍ത്തി പ്രസംഗത്തില്‍ ഉപയോഗിച്ചത്.

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊല്‍ക്കത്ത ഹൈക്കോടതി മിഥുന്‍ ചക്രവര്‍ത്തിയുടെ ഇ-മെയില്‍ വിലാസം വാങ്ങിയിരുന്നു. എപ്പോഴെങ്കിലും ചോദ്യം ചെയ്യേണ്ടി വന്നാല്‍ വിളിപ്പിക്കാനാണിതെന്നും പറഞ്ഞിരുന്നു.

Tags: ബംഗാള്‍തൃണമൂല്‍ കോണ്‍ഗ്രസ്മമതാ ബാനര്‍ജിWest Bengal violenceദിലീപ് ഘോഷ്മിഥുന്‍ ചക്രവര്‍ത്തി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബംഗാളിലെ കുച്ച്ബിഹാറില്‍ തൃണമൂല്‍ അക്രമത്തിനിരയായ പ്രവര്‍ത്തകരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുകാന്ത മജുംദാര്‍ വീട്ടിലെത്തി ആശ്വസിപ്പിക്കുന്നു
India

ബംഗാളില്‍ തൃണമൂല്‍ അഴിഞ്ഞാട്ടം; ഇരുനൂറോളം സ്ഥാപനങ്ങള്‍ തകര്‍ത്തു

India

സന്ദേശ്ഖാലി: ഷാജഹാന്‍ ഷെയ്ഖുള്‍പ്പെടെ ആറുപേര്‍ക്ക് കുറ്റപത്രം

India

സുവേന്ദു അധികാരിയെ സന്ദേശ് ഖാലി സന്ദര്‍ശിക്കാന്‍ അനുവദിക്കാതെ പോലീസ്; ബംഗാള്‍ ഹൈക്കോടതി ഉത്തരവിനെതിരെ മമത സര്‍ക്കാര്‍

India

രോഹിംഗ്യകള്‍ ..നാളെ ഇന്ത്യയെ തകര്‍ക്കാന്‍ പോകുന്ന ടൈംബോംബുകള്‍

India

വ്യാപക അക്രമങ്ങള്‍ നടക്കുന്ന രാജസ്ഥാനും ബംഗാളും സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമോ? പ്രതിപക്ഷസംഘത്തെ വിമര്‍ശിച്ച് അനുരാഗ് താക്കൂര്‍

പുതിയ വാര്‍ത്തകള്‍

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.