Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നടന്‍ സത്യന്റെ പേരിലുള്ള പുരസ്‌കാരം പുനഃസ്ഥാപിക്കണം

നടന്‍ സത്യന്റെ പേരില്‍ 1972ലും 73 ലും നല്‍കിയിരുന്ന സംസ്ഥാന സിനിമ അവാര്‍ഡ് പിന്‍വലിച്ച അന്നത്തെ സര്‍ക്കാരിന്റെ ന്യായവാദം സത്യനേക്കാള്‍ വലിയോരു നടന്‍ ഭാവിയില്‍ വന്നാല്‍ ഈ അവാര്‍ഡ് നിരസിച്ചേങ്കിലോ എന്നാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2021, 03:25 pm IST
inKottayam

കോട്ടയം: നടന്‍ സത്യന്റെ പേരിലുള്ള സംസ്ഥാന അവാര്‍ഡ് പുനഃസ്ഥാപിക്കണമെന്നും വരും വര്‍ഷങ്ങളില്‍ സംസ്ഥാന സിനിമ അവാര്‍ഡൂ നിര്‍ണ്ണയിക്കുമ്പോള്‍ മികച്ച നടന് സത്യന്റെ പേര് നല്‍കിയാല്‍ ലഭിക്കുന്ന നടനും നല്‍കുന്ന സര്‍ക്കാരിനും അത് ഒരു പൊന്‍തൂവല്‍ ആയിരിക്കുമെന്നും നാടകത്തിനുള്ള സ്റ്റേജ് ഓഫ് ഫൈന്‍ ആര്‍ട്ട്‌സ് സത്യന്‍ സ്മാരകനാടക അവാര്‍ഡു ജേതാവ്  പ്രദീപ് മാളവിക പറഞ്ഞു.  

നടന്‍ സത്യന്റെ പേരില്‍ 1972ലും 73 ലും നല്‍കിയിരുന്ന സംസ്ഥാന സിനിമ അവാര്‍ഡ് പിന്‍വലിച്ച അന്നത്തെ സര്‍ക്കാരിന്റെ ന്യായവാദം സത്യനേക്കാള്‍ വലിയോരു നടന്‍ ഭാവിയില്‍ വന്നാല്‍ ഈ അവാര്‍ഡ് നിരസിച്ചേങ്കിലോ എന്നാണ്. 50 വര്‍ഷം കഴിഞ്ഞിട്ടും സത്യനെക്കാള്‍ മികച്ച നടന്‍ മലയാള സിനിമയില്‍ ഉണ്ടോയെന്ന് അന്വേഷണ കമ്മീഷന്‍ കണ്ടു പിടിച്ചതുമില്ല.

മമ്മൂട്ടിയുടെ ഓര്‍മ്മക്കുറിപ്പില്‍ പറയുന്നുണ്ട്. മമ്മൂട്ടിയ്‌ക്ക് ആദ്യമായി ചെറിയ വേഷത്തില്‍ അവസരം കിട്ടി. അനുഭവങ്ങള്‍  പാളിച്ചകളില്‍ അഭിനയിക്കാന്‍ ആലപ്പുഴയിലെ ലൊക്കേഷനില്‍ ചെല്ലുമ്പോള്‍ ഉറങ്ങിക്കിടന്ന സത്യന്റെ കാല്‍ തൊട്ടുവന്ദിച്ചാണ് അഭിനയിക്കാന്‍ തുടങ്ങിയതെന്ന്.

വാഴ്വേ മായം, അനുഭവങ്ങള്‍ പാളിച്ചകള്‍, കടല്‍പ്പാലം, കരിനിഴല്‍, ഒരു പെണ്ണിന്റെ കഥ തുടങ്ങിയ സിനിമകളിലെ അനശ്വര കഥാപാത്രങ്ങള്‍ മാത്രം മതി സത്യന്‍ എന്ന അഭിനയപ്രതിഭയുടെ ഗ്രാഫ് തിരിച്ചറിയാന്‍.  

മലയാള സിനിമയിലെ സീനിയര്‍ നടന്മാര്‍ എല്ലാം അദ്ദേഹത്തെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നവരാണെന്നും പ്രദീപ് മാളവിക കൂട്ടിച്ചേര്‍ത്തു.  

Tags: actorSathyan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

Mollywood

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ പൊലീസ് കേസെടുത്തു

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

1965 ല്‍ ചെമ്മീന്‍ സിനിമക്ക് കിട്ടിയ ഫിലിം അവാര്‍ഡ് ഇന്ദിരാഗാന്ധിയില്‍ നിന്ന് എസ്.പി.പിള്ള ഏറ്റുവാങ്ങുന്നു. ഉപരാഷ്ടപതി നീലം സജ്ജീവറെഡ്ഡി സമീപം
Kerala

എസ്.പി പിള്ള കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞിട്ട് 41 വര്‍ഷം; വള്ളത്തോളിനെ അനുകരിച്ചത് വഴിത്തിരിവായി

Kerala

നടന്‍ സലിംകുമാറിന് കണ്ണീരോടെ വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കാശീസന്ദര്‍ശനത്തിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് നടി നമിത പ്രമോദ്…നെറ്റിയില്‍ ചന്ദനം തൊട്ട്, വിശ്വാസം പ്രകടമാക്കി ഒരു നടികൂടി

ഞാനില്ല .ഞാനില്ലിനി നിൻ.ലോ ആൻഡ് ഓർഡിലെ രണ്ടാമതു വീഡിയോ ഗാനമെത്തി

ഷംസീറിന് മുസ്ലീം ലീഗിന്റെ മനസാണെന്ന വെളളാപ്പളളിയുടെ നിലപാടിനെ തളളി പിണറായിയും ഗോവിന്ദനും

ജന്തർ മന്തറിൽ പ്രതിഷേധിച്ചവർ എന്തുകൊണ്ട് പഞ്ചാബിലേക്കോ, കേരളത്തിലേക്കോ, ജാർഖണ്ഡിലേക്കോ പോകുന്നില്ല? – ചോദ്യവുമായി സ്മൃതി ഇറാനി

ചിന്ത ജെറോം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്,എം വിജിന്‍ സംസ്ഥാന സെക്രട്ടറി

നെഹ്‌റു ട്രോഫി വള്ളംകളി: ആദ്യ ഹീറ്റ്‌സില്‍ വീയപുരം ചുണ്ടന്‍ ഒന്നാമതെത്തി

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

കൊച്ചി മെട്രോയുടെ പേര് മാറ്റാനുളള ശുപാര്‍ശ കേന്ദ്ര നിര്‍ദേശ പ്രകാരമല്ല : കെ എം ആര്‍ എല്‍

ഹലോ ഡിയർ ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു

2 ദിനം കൊണ്ട് 22.85 കോടി ആഗോള ഗ്രോസ് നേടി “ഖലീഫ”; സൂപ്പർഹിറ്റ് കുതിപ്പുമായി പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.