Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പേരയം പട്ടികജാതി കോളനിയില്‍ മണ്ണിടിച്ചില്‍ ഭീഷണിയില്‍ 25 കുടുംബങ്ങള്‍

പേരയം ഗ്രാമപഞ്ചായത്തിലെ ഏക പട്ടികജാതി കോളനിയാണ് ഇടമല കോളനി. തട്ട് തട്ടായുള്ളതാണ് ഇവിടുത്തെ ഭൂമിയുടെ ഘടന.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2021, 03:27 pm IST
in Kollam
പേരയത്തെ കോളനിയിലെ ഒരുവീടിന്റെ വശത്തേക്ക് മണ്ണിടിഞ്ഞ നിലയില്‍

പേരയത്തെ കോളനിയിലെ ഒരുവീടിന്റെ വശത്തേക്ക് മണ്ണിടിഞ്ഞ നിലയില്‍

കൊല്ലം: പേരയം പട്ടികജാതി കോളനിയില്‍ മണ്ണിടിച്ചില്‍ ഭീഷണിയില്‍ കഴിയുന്നത് 25ഓളം കുടുംബങ്ങള്‍. കോളനിയുടെ ഭൂരിഭാഗം സ്ഥലവും തട്ട് തട്ടായാണ് കിടക്കുന്നത്. ഇവിടെ മഴക്കാലത്ത് മണ്ണിടിച്ചില്‍ രൂക്ഷമാണ്. കോളനി വികസനത്തിനായി നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കുന്നെങ്കിലും പൂര്‍ണമായി നടപ്പാക്കിയ പദ്ധതികള്‍ ഒന്നും തന്നെയില്ല എന്നതാണ് വാസ്തവം.  

പേരയം ഗ്രാമപഞ്ചായത്തിലെ ഏക പട്ടികജാതി കോളനിയാണ് ഇടമല കോളനി. തട്ട് തട്ടായുള്ളതാണ് ഇവിടുത്തെ ഭൂമിയുടെ ഘടന. സംരക്ഷണ ഭിത്തി നിര്‍മിക്കുന്നതിനായി പേരയം പഞ്ചായത്ത് 20 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ഈ പ്രദേശത്തെ ഒഴിവാക്കി മറ്റൊരു സ്ഥലത്ത് പദ്ധതി നടപ്പാക്കുന്നതിനായി പഞ്ചായത്ത് അധികൃതര്‍ ശ്രമിച്ചെങ്കിലും പ്രദേശവാസികളുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. നിലവില്‍ സ്പില്‍ ഓവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടിയോളം രൂപ അനുവദിച്ചിട്ടുണ്ട്.

സംരക്ഷണ പദ്ധതി, കോണ്‍ക്രീറ്റ് നടപ്പാത നവീകരണവും ഭിത്തിയുമാണ് കെട്ടുന്നത്. എന്നാല്‍ റോഡ് വശങ്ങളില്‍ സുരക്ഷിതമായി കഴിയുന്നവര്‍ക്കാണ് ഇത് പ്രയോജനപ്പെടുക. കോളനിയുടെ കിഴക്ക് ഭാഗവും മധ്യഭാഗത്തും മണ്ണിടിച്ചില്‍ രൂക്ഷമാണ്.

കഴിഞ്ഞ ദിവസം ഉണ്ടായ മണ്ണിടിച്ചിലില്‍ അത്ഭുതകരമായാണ് വീടിനുള്ളില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥിനി രക്ഷപെട്ടത്. തട്ടായി കിടക്കുന്ന വസ്തു സംരക്ഷിക്കുന്നതിനായി കോളനി വാസികള്‍ ഇപ്പോള്‍ ചാക്കില്‍ മണ്ണ് നിറച്ച് അടുക്കുകയാണ്. ആറ് കുടുംബങ്ങള്‍ തികച്ചും ഭയപ്പാടോടെയാണ് ഇവിടെ കഴിയുന്നത്.

Tags: മണ്ണിടിച്ചിലില്‍കോളനിPerayam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും മഴ കുറഞ്ഞു; മണ്ണിടിച്ചില്‍ തുടരുന്നു, ഗതാഗതത്തെ ബാധിച്ചു

World

കാലവര്‍ഷം ശക്തം; പാകിസ്ഥാനില്‍ വെളളപ്പൊക്കവും മണ്ണിടിച്ചിലും, 10 മരണം

colony
Alappuzha

പാണാവള്ളിയിലെ ഗിരിജന്‍ കോളനി ദുരിതക്കയത്തില്‍

ബദരിനാഥ് ദേശിയപാതയില്‍ മണ്ണിടിഞ്ഞ് വീണ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നു
India

ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍: ദേശീയപാത അടച്ചു; ബദരിനാഥ് തീര്‍ത്ഥാടകരും കുടുങ്ങി

ഇന്നലെ പെയ്ത മഴയില്‍ വീണ്ടും മണ്ണിടിഞ്ഞ നിലയില്‍
Thrissur

കാലവര്‍ഷം കനക്കുന്നു; മണ്ണിടിച്ചില്‍ ഭീതിയില്‍ ചോരത്തടം റോഡ് നിവാസികള്‍

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് ഒളിവില്‍

രമേശ് ചെന്നിത്തലയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കഞ്ചാവ് കേസിലെ പ്രതിയുടെ സഹോദരനെ നിയമിച്ചെന്ന് വി കെ സനോജ് എം എല്‍ എ

ജൂണ്‍ 15ന് ചന്ദ്രനെ കാണാന്‍ തയ്യാറായോ? ഈ രാശിക്കാരെ കാത്തിരിക്കുന്നത് ഈ ഭാഗ്യങ്ങള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി

ടാറ്റ ഐ ഫോണ്‍ ഫാക്ടറിയില്‍ രണ്ട് വര്‍ഷം മുന്‍പുണ്ടായ തീപ്പിടിത്തം (വലത്ത്) കര്‍ണ്ണാടകയിലെ ഹൊസൂരിലുള്ള ടാറ്റയുടെ ഐ ഫോണ്‍ ഫാക്ടറി (ഇടത്ത്)

ടാറ്റയുടെ ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിയെ തകര്‍ക്കാന്‍ നീക്കമോ? ഭൂഗര്‍ഭ ജലം മലിനമാക്കിയെന്ന് തമിഴ്നാട്; ഐ ഫോണ്‍ ഫാക്ടറിയെ വിട്ടൊഴിയാതെ പ്രശ്നങ്ങള്‍

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.