Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ബത്തേരി ഓടപ്പള്ളത്ത് കാട്ടാന ശല്യം രൂക്ഷം; കൃഷിയിടത്തിലെ വിളകൾ വ്യാപകമായി നശിപ്പിച്ചു, പ്രത്യക്ഷ സമരവുമായി കർഷകർ

കായ്ഫലമുള്ള തെങ്ങ്, കുലച്ചതും കുലക്കാറായതുമായി വാഴ എന്നീ വിളകള്‍ വ്യാപകമായി നശിപ്പിച്ചു. കൂടാതെ കൃഷിയിടത്തില്‍ ജലസേനചനത്തിനായി ഉപയോഗിക്കുന്ന പൈപ്പ്‌ലൈനും കാട്ടാന തകര്‍ത്തു. ഇതുവഴി കര്‍ഷകര്‍ക്ക് വന്‍നഷ്ടമാണ് വന്നിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2021, 09:55 am IST
inWayanad
ഓടപ്പള്ളത്ത് കാട്ടാന നശിപ്പിച്ച വാഴത്തോട്ടം

ഓടപ്പള്ളത്ത് കാട്ടാന നശിപ്പിച്ച വാഴത്തോട്ടം

ബത്തേരി: ഓടപ്പള്ളം ടാഗോര്‍ റെസിഡന്‍സ് ഏരിയിലാണ് ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് വിഘാതമായി കാട്ടാനശല്യം രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി തുടര്‍ച്ചയായി ഇറങ്ങിയ കാട്ടാന വ്യാപക കൃഷിനാശമാണ് വരുത്തിയിത്.  

കഴിഞ്ഞ രാത്രിയില്‍ കൃഷിയിടത്തില്‍ ഇറങ്ങി കാട്ടാന പ്രദേശവാസികളായ പാമ്പലത്ത് ബാബു, വേലപ്പന്‍, പ്ലാപ്പള്ളില്‍ ഷാജി എന്നിവരുടെ കായ്ഫലമുള്ള തെങ്ങ്, കുലച്ചതും കുലക്കാറായതുമായി വാഴ എന്നീ വിളകള്‍ വ്യാപകമായി നശിപ്പിച്ചു. കൂടാതെ കൃഷിയിടത്തില്‍ ജലസേനചനത്തിനായി ഉപയോഗിക്കുന്ന പൈപ്പ്‌ലൈനും കാട്ടാന തകര്‍ത്തു. ഇതുവഴി കര്‍ഷകര്‍ക്ക് വന്‍നഷ്ടമാണ് വന്നിരിക്കുന്നത്. 

സമീപത്തെ വനത്തില്‍ നിന്നുമാണ് കാട്ടാന കിടങ്ങ്, ഫെന്‍സിംഗ് അടക്കമുളള പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്ത് ജനവാസ കേന്ദ്രത്തിലെത്തുന്നത്. കൊവിഡ് പ്രതിസന്ധികാരണം ദുരിതത്തിലായ കര്‍ഷകരുടെ ഏകവരുമാനമായ കൃഷിയും കാട്ടാന നശിപ്പിക്കുന്നത് കര്‍ഷകരുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പ്രദേശത്ത് വര്‍ദ്ധിച്ചുവരുന്ന കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കണ്ടില്ലങ്കില്‍ വരും ദിവസങ്ങളില്‍ പ്രത്യക്ഷ സമരവുമായി രംഗത്തെത്തുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്.

Tags: കര്‍ഷകര്‍krishiaaവയനാട്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Main Article

ചിങ്ങപ്പുലരിയില്‍ പുതുവര്‍ഷം

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

പുതിയ വാര്‍ത്തകള്‍

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.