Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ടോക്കിയോ ഒളിമ്പിക്‌സിന് മന്ത്രിതല സംഘത്തെ നിയോഗിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ടോക്കിയോയിലേക്ക് പോകുന്ന ഇന്ത്യന്‍ സംഘത്തിന് ലോജിസ്റ്റിക് പിന്തുണ നല്‍കുന്നതിനായി ഒരു ഏക ജാലക സംവിധാനമായി ടോക്കിയോയിലെ ഇന്ത്യന്‍ എംബസിയില്‍ ഒരു ഒളിമ്പിക് മിഷന്‍ സെല്‍ സ്ഥാപിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2021, 04:26 pm IST
inSports

ന്യൂദല്‍ഹി: ടോക്കിയോ ഒളിമ്പിക്‌സ് 2020 ലെ ഇന്ത്യന്‍ ടീമുകളുടെയും കായികതാരങ്ങളുടെയും പങ്കാളിത്തം സംബന്ധിച്ച് തുടര്‍ച്ചയായ അവലോകനം നടന്നു വരുന്നെന്ന് കായികമന്ത്രാലയം .കായികതാരങ്ങളുടെ പ്രകടനം കൂടുതല്‍ മികച്ചതാക്കാന്‍ കോച്ചുകള്‍, ഡോക്ടര്‍മാര്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ തുടങ്ങി അധിക സപ്പോര്‍ട്ട് സ്റ്റാഫുകളെ നിയോഗിക്കാന്‍ മന്ത്രാലയം തീരുമാനിച്ചു.

 ഏതെങ്കിലും തരത്തിലുള്ള പ്രോട്ടോക്കോള്‍ ആവശ്യകത ഉണ്ടെങ്കില്‍ മാത്രമേ കായിക താരങ്ങള്‍,പരിശീലകര്‍ , സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവരല്ലാതെ മറ്റേതെങ്കിലും വ്യക്തിയുടെ സന്ദര്‍ശനം അനുവദിക്കുകയുള്ളു .ഈ ക്രമീകരണത്തിന്റെ വെളിച്ചത്തില്‍, ടോക്കിയോ ഒളിമ്പിക്‌സിന് മന്ത്രിതല  സംഘത്തെ  നിയോഗിക്കിക്കേണ്ടതില്ലെന്നു  തീരുമാനിച്ചു.

 ടോക്കിയോയിലേക്ക് പോകുന്ന ഇന്ത്യന്‍ സംഘത്തിന് ലോജിസ്റ്റിക് പിന്തുണ നല്‍കുന്നതിനായി ഒരു ഏക ജാലക സംവിധാനമായി ടോക്കിയോയിലെ ഇന്ത്യന്‍ എംബസിയില്‍ ഒരു ഒളിമ്പിക് മിഷന്‍ സെല്‍ സ്ഥാപിക്കും. സാധ്യമായ എല്ലാ സഹായങ്ങളും തടസ്സമില്ലാതെ നല്‍കുന്നതിന്  വേണ്ടിയാണു ഇത് .

Tags: ടോക്യോ ഒളിമ്പിക്‌സ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിക്ക് നീരജ് നല്‍കിയ ജാവലിന് ഒരു കോടി രൂപ; പ്രധാനമന്ത്രിയ്‌ക്ക് ലഭിച്ച സമ്മാനങ്ങളുടെ ലേലം അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

Sports

മീരാഭായ് ചാനുവും ഭജ്രംഗ് പൂനിയയും അമൃതാഞ്ജന്‍ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍

Athletics

മീരബായ് ചാനുവിന് ആജീവനാന്തം സൗജന്യമായി പിസ; ഡോമിനോസ് പിസയുടെ സ്മാര്‍ട്ട് മാര്‍ക്കറ്റിംഗ്

India

നിങ്ങള്‍ രാജ്യത്തിന്റെ അംബാസഡര്‍മാര്‍; ലോകവേദിയില്‍ ഭാരതത്തിന്റെ അന്തസ്സ് വര്‍ദ്ധിപ്പിച്ചു; പാരാലിമ്പിക്‌സില്‍ ടീമിനെ ചേര്‍ത്ത്നിര്‍ത്തി പ്രധാനമന്ത്രി

Athletics

അഞ്ചു സ്വര്‍ണമുള്‍പ്പെടെ 19 മെഡലുകളുമായി താരങ്ങള്‍; ടോക്കിയോ പാരാലിമ്പിക്സില്‍ ചരിത്രമെഴുതി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ നിർത്തിവെച്ചു

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.