Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സെക്രട്ടേറിയറ്റിൽ ഇടതു സംഘടനകളുടെ നിർബന്ധിത വാക്സിൻ ചലഞ്ച്, ശമ്പളത്തിന്റെ ഒരു ഗഡു നൽകണം, നിർബന്ധിച്ച് സമ്മതപത്രം ഒപ്പിട്ട് വാങ്ങിക്കുന്നു

സംസ്ഥാന സര്‍ക്കാറിന്റെ വാക്‌സിന്‍ ചലഞ്ചിലേക്ക് സ്വമേധയാ നിരവധി പേരാണ് സംഭാവന നല്‍കിയത്. തങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ചും പൊതുകാര്യത്തിലുള്ള പങ്കാളിത്തം ഉറപ്പിച്ചുമാണ് ഓണ്‍ലൈനിലൂടെ സംഭാവന നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2021, 01:13 pm IST
in Kerala

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊവിഡ് വാക്സിൻ സൗജന്യമാക്കിയിട്ടും സെക്രട്ടേറിയറ്റിൽ വാക്സിൻ ചലഞ്ചിന്റെ പേരിൽ നിർബന്ധിത പിരിവ് തുടരുന്നു. ഇടതുപക്ഷ അനുകൂല സർവീസ് സംഘടനയുടെ പേരിലാണ് ജീവനക്കാരിൽ നിന്നും നിർബന്ധിച്ച് സമ്മതപത്രം ഒപ്പിടിച്ച് വാങ്ങുന്നത്.

കൊവിഡ് പ്രതിസന്ധി കാലത്ത് സർക്കാർ ജീവനക്കാരിൽ നിന്നും ഒരു മാസത്തെ ശമ്പളം സർക്കാർ പിടിച്ചിരുന്നു. ഇത് ഗഡുക്കളായി തിരികെ നല്കിക്കൊണ്ടിരിക്കുകയാണ്. ഇതിൽ ഒരു ഗഡു വാക്സിൻ ചലഞ്ചിലേക്ക് നൽകണമെന്നാണ് ഇടതു സർവീസ് സംഘടനാ നേതാക്കളുടെ  ആവശ്യം.  

വാക്‌സിന്‍ ചലഞ്ചിന്റെ പേരില്‍ കുടുംബശ്രീയിലും നിര്‍ബന്ധിത പിരിവ് തുടരുകയാണ്. ഒരംഗം ഏറ്റവും കുറഞ്ഞത് 10 രൂപ നിര്‍ബന്ധമായി നല്‍കണമെന്നാണ് നിര്‍ദേശം. അതില്‍ കൂടുതല്‍ നല്‍കാന്‍ കഴിയുന്നവരോട് അതും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ വാക്‌സിന്‍ ചലഞ്ചിലേക്ക് സ്വമേധയാ നിരവധി പേരാണ് സംഭാവന നല്‍കിയത്. തങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ചും പൊതുകാര്യത്തിലുള്ള പങ്കാളിത്തം ഉറപ്പിച്ചുമാണ് ഓണ്‍ലൈനിലൂടെ സംഭാവന നല്‍കിയത്. എന്നാല്‍ കുടുംബശ്രീക്കാരോട് 10 രൂപ വീതം പണമായി നല്‍കാനാണ് ആവശ്യപ്പെട്ടത്.  

സംസ്ഥാനത്ത് 2.75 ലക്ഷം അയല്‍ക്കൂട്ടങ്ങളിലായി 44 ലക്ഷം അംഗങ്ങളാണുള്ളത്. ഒരു അയല്‍ക്കൂട്ടത്തില്‍ 20 കുടുംബങ്ങളാണുള്ളത്. ഇങ്ങിനെ ഓരോ വാര്‍ഡിലും 22 മുതല്‍ 28 വരെ  അയല്‍ക്കൂട്ടങ്ങളുണ്ട്. ഇവര്‍ 10 രൂപ വീതം നല്‍കിയാല്‍ തന്നെ 4.40 കോടി സര്‍ക്കാറിനു ലഭിക്കും.  

വാക്‌സിന്‍ ചലഞ്ചിന്റെ പേരില്‍ പിണറായി സര്‍ക്കാര്‍ കോടിക്കണക്കിന് രൂപയാണ് ജനങ്ങളിൽ നിന്നും പിരിച്ചെടുത്തത്.  

Tags: Left Leaderഎല്‍ഡിഎഫ്‌സെക്രട്ടറിയേറ്റ്Vaccine Challenge
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കലോത്സവത്തിനിടെ വിദ്യാർത്ഥിനിയെ കടന്നുപിടിച്ചു: കുസാറ്റ് സിൻഡിക്കേറ്റ് അംഗമായ ഇടത് നേതാവിനെതിരെ കേസ്

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; കേന്ദ്രത്തിന്റെ കനിവ് തേടി ഇടത് എംപിമാര്‍; നിര്‍മല സീതാരാമനുമായി ദല്‍ഹിയില്‍ കൂടിക്കാഴ്ച

Kerala

പുതുപ്പള്ളിയില്‍ ജെയ്‌ക് സി. തോമസ് തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി; ഔദ്യോഗിക പ്രഖ്യാപനം നാളെ

Kerala

ഹിന്ദു വിരുദ്ധതയില്‍ ഇരു മുന്നണികള്‍ക്കും ഒരേ സ്വരം: വിഎച്ച്പി

പുതിയ വാര്‍ത്തകള്‍

ബിരുദക്കാര്‍ക്ക് ത്രിവത്സര എല്‍എല്‍ബി പ്രവേശനം; ഓണ്‍ലൈനില്‍ അപേക്ഷ ജൂണ്‍ 15 വൈകിട്ട് 5 വരെ

സുപ്രധാന കാര്യവിജയങ്ങളും ധനലാഭവും! സമ്പൂർണ്ണ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ആസ്ഥാനമായി പുതിയ ജില്ല രുപീകരിക്കണമെന്ന് എസ്ഡിപിഐ: മന്ത്രി എ.പി അനിൽ കുമാറിന് എസ്ഡിപിഐ നിവേദനം നൽകി

സ്വര്‍ണക്കൊള്ള കേസ് അട്ടിമറിക്കാന്‍ യുഡിഎഫ് ആസൂത്രണം നടത്തി: പി.കെ. കൃഷ്ണദാസ്

വനിതാ ട്വന്റി20 ലോകകപ്പ്: ഭാരത-പാക് പോരാട്ടം ഇന്ന്, മത്സരം വൈകീട്ട് ഏഴിന്

ഫിഫ ലോകകപ്പ് 2026: ഫ്‌ളോറന്‍ ബലോഗണ്‍ ഫ്‌ലവറല്ല, പവറാ

ഫിഫ ലോകകപ്പ് 2026: കന്‍സാസ് സിറ്റിയില്‍ കള്ളന്‍; ഇംഗ്ലീഷ് ടീമിന്റെ പരിശീലന ഉപകരണങ്ങള്‍ കവര്‍ന്നു

മുഖ്യമന്ത്രി വിഡി സതീശന്റെ വീട്ടിൽ മൂർഖൻ പാമ്പ്

‘ഞാൻ ഇപ്പോഴും ബിജെപിയിൽ, എ കെ ജി സെന്ററിൽ പോയത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം’; മലക്കംമറച്ചിലുമായി സംവിധായകൻ രാജസേനൻ

ഓപ്പറേഷൻ തൂഫാൻ, കോഴിക്കോട്ടും കൊച്ചിയിലും വൻ ലഹരിമരുന്ന് വേട്ട: ഇന്നലെ മാത്രം 145 പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.