Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

1300 ഇന്ത്യന്‍ സിം കാര്‍ഡുകള്‍ ചൈനയിലേക്ക് അയച്ചു; ഗുരുഗ്രാമില്‍ സ്വന്തം ഹോട്ടല്‍; പിടിയിലായ ചൈനക്കാരന്‍ ഇന്ത്യയിലേക്ക് വന്നത് ബംഗ്ലാദേശ് വിസയില്‍

കഴിഞ്ഞ ദിവസം ഇന്ത്യന്‍ അതിര്‍ത്തിരക്ഷാസേന ബംഗാളിലെ മാള്‍ഡയില്‍ നിന്നും പിടികൂടിയ ചൈനക്കാരന്‍ ഹാന്‍ ജുന്‍വെ ഏകദേശം 1300 ഇന്ത്യന്‍ സിം കാര്‍ഡുകള്‍ ചൈനയിലേക്ക് അയച്ചുവെന്ന് വെളിപ്പെടുത്തല്‍. അതിര്‍ത്തി രക്ഷാസേനയുടെ ചോദ്യം ചെയ്യലിലാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനകം ഇത്രയും ഇന്ത്യന്‍ സിം കാര്‍ഡുകള്‍ ചൈനയിലേക്ക് അയച്ചതായി തുറന്ന് പറഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2021, 04:11 pm IST
in India

കൊല്‍ക്കൊത്ത: കഴിഞ്ഞ ദിവസം ഇന്ത്യന്‍ അതിര്‍ത്തിരക്ഷാസേന ബംഗാളിലെ മാള്‍ഡയില്‍ നിന്നും പിടികൂടിയ ചൈനക്കാരന്‍ ഹാന്‍ ജുന്‍വെ ഏകദേശം 1300 ഇന്ത്യന്‍ സിം കാര്‍ഡുകള്‍ ചൈനയിലേക്ക് അയച്ചുവെന്ന് വെളിപ്പെടുത്തല്‍. അതിര്‍ത്തി രക്ഷാസേനയുടെ ചോദ്യം ചെയ്യലിലാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനകം ഇത്രയും ഇന്ത്യന്‍ സിം കാര്‍ഡുകള്‍ ചൈനയിലേക്ക് അയച്ചതായി തുറന്ന് പറഞ്ഞത്. ഇദ്ദേഹത്തിന് ഉത്തര്‍പ്രദേശിലെ ഗുരുഗ്രാമില്‍ സ്വന്തമായി ഹോട്ടലുണ്ടെന്ന് മാത്രമല്ല, ഇദ്ദേഹത്തിന്റെ സുഹൃത്ത് ഇന്ത്യയില്‍ വിവിധ നിയമവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയും ചെയ്തുവരുന്നതായി ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.  

ഇതിനിടെ ഉത്തര്‍പ്രദേശ് പൊലീസിലെ തീവ്രവാദവിരുദ്ധ സ്‌ക്വാഡിലെ (എടിഎസ്) നാല് പേര്‍ ചോദ്യം ചെയ്യലിനായി മാള്‍ഡയില്‍ എത്തി. 36കാരനായ ഹാന്‍ ജുന്‍വെ എന്ന പേരുള്ള ഈ ചൈനക്കാരന്‍ ചൈനയിലെ ഹുബെ സ്വദേശിയാണ്. ഇന്തോ-ബംഗ്ലാദേശ് അന്താരാഷ്‌ട്ര അതിര്‍ത്തിയില്‍ നിന്നും ഇന്ത്യയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കവേയാണ് അതിര്‍ത്തിരക്ഷാ സേന(ബിഎസ്എഫ്) പിടികൂടിയത്. ഇദ്ദേഹത്തിന്റെ പങ്കാളിയായ സുന്‍ ജിയാങിനെ നേരത്തെ ഉത്തര്‍പ്രദേശിലെ തീവ്രവാദവിരുദ്ധ സ്വാഡ് അറസ്റ്റ് ചെയ്തിരുന്നു.

‘ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇദ്ദേഹം ഇന്ത്യയ്‌ക്കെതിരായ ഏതെങ്കിലും രഹസ്യഏജന്‍സിക്കോ സംഘടനയ്‌ക്കോ വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നോ എന്ന് അറിയേണ്ടതുണ്ട്,’ ബിഎസ്എഫ് ഡി ഐജിയായ എസ്.എസ്. ഗുലേറിയ പറഞ്ഞു. ഒരു ലാപ് ടോപ്, രണ്ട് ഐ ഫോണുകള്‍, ഒരു ബംഗ്ലാദേശ് സിം കാര്‍ഡ്, രണ്ട് പെന്‍ ഡ്രൈവുകള്‍, എടിഎം കാര്‍ഡുകള്‍, യുഎസ് ഡോളറുകളും ബംഗ്ലാദേശി, ഇന്ത്യന്‍ കറന്‍സികളും കണ്ടെടുത്തിട്ടുണ്ട്.

‘ഗുരുഗ്രാമിലെ സ്റ്റാര്‍ സ്പ്രിംഗ് എന്ന ഹോട്ടല്‍ സ്വന്തം ഉടമസ്ഥതയിലുള്ളതാണെന്ന് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 2010ന് ശേഷം കുറഞ്ഞത് നാല് തവണയെങ്കിലും ഇന്ത്യയില്‍ വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രസ്താവനകളുടെ സത്യം കണ്ടെത്താന്‍ ശ്രമിക്കുകയാണ്,’ ഗുലേറിയ പറഞ്ഞു.

നേരത്തെ ജിയാങ് എന്ന മറ്റൊരു ചൈനക്കാരനെ ഉത്തര്‍പ്രദേശില്‍ അറസ്റ്റ് ചെയ്തപ്പോള്‍ ചൈനക്കാരായ ജുന്‍വെയെയും ഭാര്യയെയും കുറിച്ച് വെളിപ്പെടുത്തിയിരുന്നു. എല്ലാവരും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരാണ്. ജുന്‍വേയ്‌ക്കും ഭാര്യയ്‌ക്കും എതിരെ എടിഎസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യയിലേക്ക് കടക്കാന്‍ വേണ്ടി ജുന്‍വെ ബംഗ്ലാദേശില്‍ നിന്നും നേപ്പാളില്‍ നിന്നുമാണ് വിസ സംഘടിപ്പിച്ചത്.

‘ഇദ്ദേഹത്തിന്റെ ലാപ്‌ടോപ് സ്‌കാന്‍ ചെയ്തുവരികയാണ്. അന്വേഷണം തുടരുകയാണ്. മറ്റ് രഹസ്യാന്വേഷണ ഏജന്‍സികളെയും വിവരം ധരിപ്പിച്ചിട്ടുണ്ട്. ഈ കേസില്‍ എല്ലാവരും ഒരുമിച്ചായിരിക്കും പ്രവര്‍ത്തിക്കുക,’ ഗുലേറിയ പറഞ്ഞു.

ചോദ്യം ചെയ്യലില്‍ നിന്നും ഇയാള്‍ ബംഗ്ലാദേശിലെ ധാക്കയില്‍ ജൂണ്‍ രണ്ടിന് ഒരു ബിസിനസ് വിസയില്‍ എത്തിയതാണെന്ന് മനസ്സിലായതായി അതിര്‍ത്തി രക്ഷാസേന പറഞ്ഞു. അവിടെ ഒരു ചൈനക്കാരനായ സുഹൃത്തിനൊപ്പം കഴിയുകയായിരുന്നു. ജൂണ്‍ എട്ടിന് ഇയാള്‍ ബംഗ്ലാദേശിലെ സോന മസ്ജിദ് ജില്ലയില്‍ എത്തി. അവിടെ ഒരു ഹോട്ടലില്‍ കഴിയുകയായിരുന്നു. പിന്നീട് ജൂണ്‍ 10നാണ് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ചത്. ഇയാളുടെ പാസ്‌പോര്‍ട്ടും പിടികൂടിയിട്ടുണ്ട്.

Tags: BSFനുഴഞ്ഞുകയറ്റംചൈനക്കാരന്‍ഹാന്‍ ജുന്‍വെchinaഎടിഎസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ ശത്രുക്കള്‍ രണ്ടായിരുന്നു- ചൈനയും പാകിസ്ഥാനും; ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയ്‌ക്ക് ഒരു മൂന്നാം ശത്രുവുണ്ട്- തുര്‍ക്കി

India

അതിർത്തി വേലി കെട്ടാൻ എത്തിയ ബിഎസ്എഫിനെ തടയാൻ ശ്രമിച്ച് ബംഗ്ലാദേശി സൈന്യം ; അനന്തരഫലങ്ങളും ബംഗ്ലാദേശികൾ അനുഭവിക്കേണ്ടി വരുമെന്ന് മിഥുൻ ചക്രവർത്തി

India

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

India

ചൈനയിലെ കൽക്കരി ഖനി അപകടത്തിൽ 90-ലധികം പേർ മരിച്ച സംഭവം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

Defence

ഓപ്പറേഷൻ സിന്ദൂരിൽ ചൈനീസ് ആയുധങ്ങൾ കാരണം മാനം പോയി ; ഇനി തുർക്കിയുടെ ആയുധങ്ങൾ മതിയെന്ന് പാകിസ്ഥാൻ : വാങ്ങുന്നത് അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ

പുതിയ വാര്‍ത്തകള്‍

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിക്ക് നേരെ ആക്രോശിക്കുന്ന നാട്ടുകാര്‍. ഹെല്‍മെറ്റ് ധരിച്ച അഭിഷേക് ബാനര്‍ജി ചുവന്ന വളയത്തിനുള്ളില്‍ (വലത്ത്) ഹെല്‍മെറ്റ് ധരിപ്പിച്ച് അഭിഷേക് ബാനര്‍ജിയെ പുറത്തേക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷിച്ചുകൊണ്ടുപോകുന്നു (ഇടത്ത്)

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയ്‌ക്ക് മുട്ടയേറ്, കല്ലേറ്…ആക്രമണം അനുഭാവികളെ സന്ദര്‍ശിക്കാന്‍ ചെന്നപ്പോള്‍

കഴക്കൂട്ടത്ത് തന്നെ തോല്‍പിച്ചത് എം എ യൂസഫലിയാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്‍. ശരത്ചന്ദ്ര പ്രസാദ്

നടൻ അജിത് കുമാറിന്റെ അമ്മ അന്തരിച്ചു; ദുഃഖം താങ്ങാനാകാതെ കുടുംബം; ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാലോകം

മാസപ്പടിക്കേസ്; പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി, അന്വേഷണം ആവശ്യപ്പെട്ട് ഇഡിക്ക് കത്തയച്ച് ഷോൺ ജോർജ്

മെയ് 31 രാജീവ് ചന്ദ്രശേഖർ എംഎൽഎയുടെ ജന്മദിനം: കൗൺസിലർമാരുടെ ആഭിമുഖ്യത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തും

ദൽഹിയിൽ ഒമ്പത് ഭീകരർ അറസ്റ്റിൽ: ഐഎസ്‌ഐ-അധോലോക ശൃംഖല തകർത്ത് ദൽഹി പോലീസ്, പിടിയിലായത് ഭീകരാക്രമണം നടത്താനിരിക്കെ

തേങ്ങയും, ചിക്കനും, മട്ടനുമെല്ലാം വാങ്ങി പണം നൽകാതെ മുങ്ങി : ആഷിഖ് അബുവിന്റെ സിനിമാസംഘത്തിനെതിരെ നാട്ടുകാർ

നാളെ ഹരിയാനയിലെ പഞ്ച്കുലയിൽ അതിശക്തമായ ബോംബ് പരീക്ഷണം; പ്രദേശവാസികൾ വീടിനുള്ളിൽ തന്നെ കഴിയാൻ നിർദ്ദേശം

വിജയന്റെ നവകേരളവും ദാസന്റെ പുതുയുഗവും : കേരള ജനത ഇന്നും വറുതിയിൽ

കേരളത്തിന് പുതിയ അതിവേഗറെയിൽ വരുമ്പോൾ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.