Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുരുവായൂരപ്പന്റെ സന്നിധി വെട്ടിവെളുപ്പിച്ച് പിണറായി സര്‍ക്കാര്‍; ശീവേലി പറമ്പിലെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള തണല്‍ മരങ്ങളുടെ തലയറുത്തു

ക്ഷേത്ര സൗകര്യങ്ങള്‍ക്കായി കുടിയൊഴിപ്പിക്കപ്പെട്ട തെക്കേനടയിലെ ഒരു കുടുംബത്തിലെ കാരണവര്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വയനാട്ടില്‍ നിന്ന് കൊണ്ടുവന്ന് നട്ടുപിടിപ്പിച്ചതാണ് മാവുകളില്‍ ചിലത്. അവയിലെ രണ്ടുമാവുകളാണ് ഇന്നലെ മുറിച്ചത്. കൂറ്റന്‍ മരങ്ങള്‍ പോലും കടപുഴക്കി മറ്റൊരിടത്ത് സ്ഥാപിക്കാനുള്ള ആധുനിക സൗകര്യങ്ങള്‍ ഉണ്ടായിട്ടും, അവയെല്ലാം തള്ളിയാണ് കാലപ്പഴക്കമുള്ള മാവുകളുടെ കടയ്‌ക്കല്‍ ദേവസ്വം കത്തിവെച്ചത്.

കെ. വിജയന്‍ മേനോന്‍byകെ. വിജയന്‍ മേനോന്‍
Jun 9, 2021, 02:49 pm IST
inKerala

ഗുരുവായൂര്‍: നാടെങ്ങും അതിവിപുലമായി പരിസ്ഥിതി ദിനം ആഘോഷിച്ചതിനു തൊട്ടുപിന്നാലെ ഗുരുവായൂര്‍ ക്ഷേത്രത്തിന് തെക്കുഭാഗത്തെ ശീവേലി പറമ്പിലെ കാലപ്പഴക്കമുള്ള മാവുകള്‍ ദേവസ്വം മുറിച്ചുമാറ്റി. തെക്കേനടയില്‍ നിര്‍മിക്കാനിരിക്കുന്ന കൂറ്റന്‍ പന്തലിന് വേണ്ടിയാണ് മാവുകള്‍ മുറിച്ചതെന്നു പറയുന്നു. ഇതോടെ ക്ഷേത്രത്തോട് ചേര്‍ന്ന് തെക്കേനടയില്‍ തണല്‍ വിരിച്ചുനിന്നിരുന്ന കുറ്റന്‍ മാവുകള്‍ ഓര്‍മയായി. ബാക്കിയുള്ള മാവുകള്‍ ലോക്ഡൗണ്‍ പിന്‍വലിക്കുന്നതിന് മുമ്പ് നീക്കും.

ക്ഷേത്ര സൗകര്യങ്ങള്‍ക്കായി കുടിയൊഴിപ്പിക്കപ്പെട്ട തെക്കേനടയിലെ ഒരു കുടുംബത്തിലെ കാരണവര്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വയനാട്ടില്‍ നിന്ന് കൊണ്ടുവന്ന് നട്ടുപിടിപ്പിച്ചതാണ് മാവുകളില്‍ ചിലത്. അവയിലെ രണ്ടുമാവുകളാണ് ഇന്നലെ മുറിച്ചത്. കൂറ്റന്‍ മരങ്ങള്‍ പോലും കടപുഴക്കി മറ്റൊരിടത്ത് സ്ഥാപിക്കാനുള്ള ആധുനിക സൗകര്യങ്ങള്‍ ഉണ്ടായിട്ടും, അവയെല്ലാം തള്ളിയാണ് കാലപ്പഴക്കമുള്ള മാവുകളുടെ കടയ്‌ക്കല്‍ ദേവസ്വം കത്തിവെച്ചത്. 

ലോക്ഡൗണിന്റെ ഭാഗമായി ഡ്യൂട്ടിയിലുള്ള ദേവസ്വം ജീവനക്കാര്‍ക്കുമാത്രമാണ് ക്ഷേത്രവളപ്പിലേക്ക് പ്രവേശനാനുമതി. ലോക്ഡൗണ്‍ പ്രഖ്യാപിച്ചശേഷം മാധ്യമപ്രവര്‍ത്തകര്‍ക്കും ക്ഷേത്രപരിസരത്തേക്ക് പ്രവേശനം വിലക്കി. ഇതൊക്കെ സൗകര്യ സാഹചര്യമായി കണക്കാക്കിയാണ് തെക്കേനടയിലെ തണല്‍ മരങ്ങള്‍ ദേവസ്വം ഇന്നലെ വെട്ടിയത്. മരങ്ങള്‍ അറുത്തുമാറ്റിയത് പ്രകൃതിയോടുള്ള വെല്ലുവിളിയാണെന്ന് ശ്രീഗുരുവായൂരപ്പ ഭക്തരും, പരിസ്ഥിതി പ്രവര്‍ത്തകരും അഭിപ്രായപ്പെടുന്നു. മരങ്ങള്‍ മുറിച്ചതിനെതിരെ ചില പരിസ്ഥിതി സംഘടനകള്‍ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതായും അറിയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞങ്ങൾക്ക് ബിജെപിയുമായി ബന്ധമൊന്നുമില്ല ; സിജെപിക്കാരോട് ഇവിടെ വരരുതെന്ന് പറഞ്ഞതാണ് , എന്നിട്ടും വന്നതെന്തിനാണ് ? 

India

ആറ് വര്‍ഷമായി വിചാരണത്തടവ്: ഭാര്യയെ കൊലപ്പെടുത്തിയ സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതിയോട് കരുണയില്ലെന്ന് കോടതി

Kerala

ലോറിയിലെ ഇരുമ്പ് കമ്പികള്‍ ശരീരത്തിലേക്ക് വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

Business

ബിഐഎസ് നിബന്ധനകള്‍ പാലിക്കാത്ത കളിപ്പാട്ടങ്ങളുടെ വിതരണം: ഫ്‌ളിപ്കാര്‍ട്ടിന് 5 ലക്ഷം രൂപ പിഴ

Kerala

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വെട്ടിമുറിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കൊച്ചി മെട്രോയുടെ പേരു മാറ്റം മുഖ്യമന്ത്രി തള്ളിയതോടെ വിശദീകരണവുമായി ലോക്നാഥ് ബെഹ്റ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

മഹാരാഷ്‌ട്രയിലെ ലാത്തൂരിലെ സ്കൂള്‍ നന്നാക്കാന്‍ പോയത് ബിജെപിയ്‌ക്കെതിരെ സമരം ചെയ്യാന്‍….പക്ഷെ അഭിജിത് ദീപ്കെയുടെ കണക്കുകൂട്ടല്‍ തെറ്റി

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

ഓണത്തിന് തൃക്കാക്കര ക്ഷേത്രത്തിലേക്ക് കൊച്ചി മെട്രോ ഫീഡര്‍ സര്‍വീസ്, മെട്രോ റെയില്‍ ശനിയാഴ്ച മുതല്‍ അധിക സര്‍വീസുകള്‍

ടാറ്റ, എല്‍ ആന്‍റ് ടി, ഭാരത് ഫോര്‍ജ്…ആരായിരിക്കും ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനത്തിന്റെ പ്രാരംഭരൂപം നിര്‍മ്മിക്കുക? 2027 മാര്‍ച്ചില്‍ തീരുമാനം

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി, അര്‍ജന്റീനയുടെ പാരെഡസിന് 10 മത്സരങ്ങളിലും മോളിനയ്‌ക്ക് 7 മത്സരങ്ങളിലും വിലക്ക്

‘അണലി’യുടെ വിധി ഇനി സെപ്റ്റംബര്‍ ഒന്‍പതിന് അറിയാം, വിലക്ക് ജോളിയുടെ ഹര്‍ജിയില്‍

48 മണിക്കൂറിനുള്ളിൽ ഞങ്ങളെ അക്രമിച്ചവരെ അറസ്റ്റ് ചെയ്യണം , അല്ലെങ്കിൽ അടുത്ത വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെടും : പാറ്റാ പാർട്ടി

ഡിവൈഎഫ്ഐ നാടകത്തിലെ നഗ്‌നതാ പ്രദര്‍ശനം ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്

ഓണാഘോഷത്തിന് ഒരുങ്ങി ഗുരുവായൂര്‍, തിരുവോണത്തിന് 10000 പേര്‍ക്കുള്ള വിശേഷാല്‍ പ്രസാദ ഊട്ട് രാവിലെ 9 മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.