Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ജാനകി ജിഹാദികളുടെ കളിപ്പാട്ടമായി; അമുസ്ലീം കുടുംബത്തിലുള്ള കുട്ടികളെ ജമാ അത്തെ ഇസ്ലാമി ലക്ഷ്യം വയ്‌ക്കുന്നു’; വെളിപ്പെടുത്തലുമായി ജാമിത ടീച്ചര്‍

തീവ്ര ഇസ്ലാമിക മത സംഘടനയുടെ ഭാഗമാണ് എസ്‌ഐഒ. ഇവരുടെ ഏറ്റവും പുതിയ ഐറ്റത്തിന്റെ പ്രചരണമാണ് ജാനകി ഏറ്റെടുത്തിരിക്കുന്നത്. ഇതു വലിയൊരു ട്രാപ്പാണ്. നാടിന്റെ മതേതരത്വം നശിപ്പിക്കാനാണ് ശ്രമിക്കുന്നത്. അമുസ്ലീം കുടുംബത്തിലുള്ള ആള്‍ക്കാരെയാണ് ഈ സംഘടന ലക്ഷ്യം വയ്‌ക്കുന്നത്. കുടുംബങ്ങള്‍ തകര്‍ക്കാനാണ് തീവ്ര മുസ്ലീം സംഘടനയാണ് ജമാ അത്തെ ഇസ്ലാമി ശ്രമിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2021, 10:20 pm IST
in Kerala

മലപ്പുറം: റാസ്പുട്ടിന്‍ ഗാനത്തിന് ചുവടുവച്ച ജാനകി ഓംകുമാര്‍ ജമാഅത്തെ ഇസ്ലാമിയുടെയും ജിഹാദികളുടെ കളിപ്പാട്ടമായെന്ന ആരോപണവുമായി യുക്തിവാദിയായ ജാമിത ടീച്ചര്‍. ജമാഅത്തെ ഇസ്ലാമി വ്യക്തമായ ലക്ഷ്യത്തോടെയാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. അതിന്റെ ഭാഗമായി ഇതരമതത്തിലുള്ളവരെ വലവീശി പിടിക്കാനാണ് ശ്രമിക്കുന്നതെന്നും സ്ത്രീകളുടെ അവകാശങ്ങള്‍ക്കുമായി പോരാടുന്ന ജാമിത ടീച്ചര്‍ പറഞ്ഞു.  

റാസ്പുട്ടിന്‍ ഗാനത്തിന് ചുവടുവെച്ച നവീന് കിട്ടിയ പിന്തുണ പോലും മലപ്പുറത്ത് ഡാന്‍സ് കളിച്ച ജസ്ല മാടശേരിക്ക് ലഭിച്ചില്ല. ഇസ്ലാമത വിശ്വാപ്രകാരം ഗാനത്തിന് ചുവടുവെച്ച ജാനകി ഒരു കാഫിറാണ്. എന്നിട്ടും ജാനകിയെ തീവ്രമുസ്ലീംസംഘടനകള്‍ പിന്തുണച്ചത് വ്യക്തമായ ലക്ഷ്യത്തോടെയാണ്. ജാനകിയെ മുന്‍ നിര്‍ത്തി കൂടുതല്‍ ആള്‍ക്കാരെ മതത്തിലേക്ക് ആകര്‍ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് ജാമിത ടീച്ചര്‍ പറഞ്ഞു.  

ജമാ അത്തെ ഇസ്ലാമിയുടെ സംഘടനയുടെ പരസ്യത്തില്‍ ജാനകി ഓംകുമാര്‍ എത്തിയതിനെ രൂക്ഷമായി വിമര്‍ശിച്ചാണ് ജാമിത ടീച്ചര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സ്റ്റുഡന്റ് ഇസ്ലാമിക്ക് ഓര്‍ഗനൈസേഷന്‍ നടത്തിയ പ്രോഗാമിലാണ് ജാനകി പങ്കെടുത്തതെന്ന് ടീച്ചര്‍ പറയുന്നു.  

തീവ്ര ഇസ്ലാമിക മത സംഘടനയുടെ ഭാഗമാണ് എസ്‌ഐഒ. ഇവരുടെ ഏറ്റവും പുതിയ ഐറ്റത്തിന്റെ പ്രചരണമാണ് ജാനകി ഏറ്റെടുത്തിരിക്കുന്നത്. ഇതു വലിയൊരു ട്രാപ്പാണ്. നാടിന്റെ മതേതരത്വം നശിപ്പിക്കാനാണ് ശ്രമിക്കുന്നത്. അമുസ്ലീം കുടുംബത്തിലുള്ള ആള്‍ക്കാരെയാണ് ഈ സംഘടന ലക്ഷ്യം വയ്‌ക്കുന്നത്. കുടുംബങ്ങള്‍ തകര്‍ക്കാനാണ് തീവ്ര മുസ്ലീം സംഘടനയാണ് ജമാ അത്തെ ഇസ്ലാമി ശ്രമിക്കുന്നത്. ഹിന്ദു-ക്രിസ്ത്യന്‍ കുട്ടികളെ വെച്ച് ഇത്തരത്തിലുള്ള പരസ്യം ചെയ്യുന്നത് ആ മതവിഭാഗത്തിലുള്ള ആളുകളെ തങ്ങളുടെ സംഘടനയില്‍ എത്തിക്കാനാണെന്ന് ജാമിത ടീച്ചര്‍ വീഡിയോയില്‍ പറയുന്നു.  

Tags: മുസ്ലീംteacherP-am A-s¯ C-Ém-an-Jamitha TeacherJanaki OmkumarStudents Islamic Organisation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

Kerala

ക്ലാസിൽ വീഡിയോ ​ഗെയിം കളിച്ചത് ചോദ്യം ചെയ്ത മലയാളി അധ്യാപികയുടെ മൂക്ക് ഇടിച്ചു തകർത്ത് മാലിയിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി

Education

അധ്യാപക നിയമനം അനിശ്ചിതത്വത്തിലാക്കിയത് ഭിന്നശേഷി സംവരണം നടപ്പാക്കുന്നതില്‍ വരുത്തിയ അലംഭാവം

Kerala

അദ്ധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണം; മുഴുവൻ എയ്ഡഡ് മാനേജ്മെന്റിനും ബാധകമാക്കാൻ സർക്കാർ നീക്കം

Kerala

വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ പ്രധാനാദ്ധ്യാപികയ്‌ക്ക് സസ്പെന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.