Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംഘടിത സമുദായങ്ങളെ കൂടെ നിര്‍ത്തുന്നതില്‍ പരാജയപ്പെട്ടു; ഉമ്മന്‍ചാണ്ടിക്കും മുല്ലപ്പള്ളിക്കും ഐഎന്‍ടിയുസിയുടെ രൂക്ഷ വിമര്‍ശനം

പ്രചാരണ സമിതി അധ്യക്ഷനായി ഉമ്മന്‍ചാണ്ടിയെ നിയമിച്ചത് തൊലിപ്പുറത്തെ ചികിത്സയായിരുന്നു. നിയമനശേഷം വിമാനത്താവളത്തില്‍ ഗ്രൂപ്പ് നേതാക്കള്‍ ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ സ്വീകരണം പാര്‍ട്ടി അനുഭാവികളില്‍ ആശയക്കുഴപ്പമുണ്ടാക്കി. ക്രിസ്തീയ സഭകള്‍ ഉമ്മന്‍ചാണ്ടിയോട് അകന്നുവെന്ന പ്രചരണം ദോഷം ചെയ്തു. സംഘടിത സമുദായങ്ങളെ കൂടെ നിര്‍ത്തുന്നതില്‍ പരാജയപ്പെട്ടെന്നും ഉമ്മന്‍ചാണ്ടിയെ കുറ്റപ്പെടുത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2021, 10:01 am IST
inKerala

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനേറ്റ പരാജയത്തിന്റ കാരണങ്ങളുടെ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി ഐഎന്‍ടിയുസി. റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയക്കും മുല്ലപ്പള്ളിക്കും രൂക്ഷ വിമര്‍ശനം.

പ്രചാരണ സമിതി അധ്യക്ഷനായി ഉമ്മന്‍ചാണ്ടിയെ നിയമിച്ചത് തൊലിപ്പുറത്തെ ചികിത്സയായിരുന്നു. നിയമനശേഷം വിമാനത്താവളത്തില്‍ ഗ്രൂപ്പ് നേതാക്കള്‍ ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ സ്വീകരണം പാര്‍ട്ടി അനുഭാവികളില്‍ ആശയക്കുഴപ്പമുണ്ടാക്കി. ക്രിസ്തീയ സഭകള്‍ ഉമ്മന്‍ചാണ്ടിയോട് അകന്നുവെന്ന പ്രചരണം ദോഷം ചെയ്തു. സംഘടിത സമുദായങ്ങളെ കൂടെ നിര്‍ത്തുന്നതില്‍ പരാജയപ്പെട്ടെന്നും ഉമ്മന്‍ചാണ്ടിയെ കുറ്റപ്പെടുത്തുന്നു.  

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലക്ക് ജനങ്ങള്‍ക്ക് ഒപ്പമുണ്ട് എന്ന വിശ്വാസം കൊണ്ടുവരാനായില്ല. രമേശ് ചെന്നിത്തലയുടെ സ്വന്തം പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് സംഭവങ്ങള്‍ മുന്നണി പ്രവര്‍ത്തകരില്‍ നിരാശ പടര്‍ത്തി. അതേസമയം, പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാന്‍ പാര്‍ട്ടി ശ്രമിച്ചില്ല. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. കെപിസിസി പ്രസിഡന്റ് പ്രവര്‍ത്തകരില്‍ നിന്ന് വളരെ അകലെയായി. തെരഞ്ഞെടുപ്പ് കാലത്ത് കെപിസിസി ആസ്ഥാനം അടച്ചിട്ടു. ഗ്രൂപ്പ് നേതാക്കള്‍ക്ക് വേണ്ടി മൗനം പാലിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഫണ്ടില്ലെന്ന് പരസ്യ പ്രഖ്യാപനം നടത്തി. കെപിസിസിക്ക് വേണ്ടി പിരിച്ച തുകകള്‍ കൈപ്പറ്റിയില്ല. ടെലിഫോണില്‍ പോലും കെപിസിസി പ്രസിഡന്റിനെ കിട്ടാതെവന്നുവെന്നും വിമര്‍ശനം.

തെരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടി ഗൃഹപാഠം ചെയ്തില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകതകളും പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പാര്‍ട്ടി മാറ്റങ്ങളും പരാജയത്തിന് കാരണമായെന്നും റിപ്പോര്‍ട്ടിലുണ്ട്. പാര്‍ട്ടിയെ രക്ഷപ്പെടുത്താന്‍ രഹസ്യ ബാലറ്റിലൂടെ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റിയുടെയും ജില്ലാ കമ്മിറ്റികളുടെയും സംഘടനാ തെരഞ്ഞെടുപ്പ് നടത്താനും തീരുമാനം. കെ.ആര്‍. ഗൗരി, ആര്‍. ബാലകൃഷ്ണപിള, ക്രിസോസ്റ്റം തിരുമേനി എന്നിവര്‍ക്ക് സ്മാരകം പണിയുന്നത് ഉചിതമാണ്. നാലു തവണ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെ വിസ്മരിക്കരുത്. മുഖ്യമന്ത്രി പ്രഖ്യാപിച്ച 700 രൂപ മിനിമം കൂലി എല്ലാ മേഖലയിലും നടപ്പാക്കണമെന്നും ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ ഐഎന്‍ടിയുസി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.ആര്‍. പ്രതാപന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ജെ. ജോസഫ്, സെക്രട്ടറി പി.എസ്. പ്രശാന്ത് എന്നിവര്‍ പങ്കെടുത്തു.

Tags: റിപ്പോര്‍ട്ട്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളില്‍ നോ ഫ്‌ളൈയിങ് സോണായി പ്രഖ്യാപിക്കണമെന്ന് പോലീസ്; ശുപാര്‍ശ കുമ്മനം പരാതി നല്‍കിയതിനു പിന്നാലെ

Kerala

പിഎഫ്‌ഐ ഭീകരകേന്ദ്രത്തിന് താഴിട്ടത് തെളിവുകളുടെ ബലത്തില്‍; ആയുധ പരിശീലന കേന്ദ്രം പ്രവര്‍ത്തിച്ചത് വിദ്യാഭ്യാസ സ്ഥാപനം എന്ന മറവില്‍

Kerala

പിഎഫ്‌ഐ നീക്കങ്ങളെല്ലാം ഇസ്ലാമിക രാഷ്‌ട്രം ലക്ഷ്യമിട്ട്; പിഎഫ്‌ഐ ക്രൂരതകള്‍ എന്‍ഐഎ റിപ്പോര്‍ട്ടിലും സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലങ്ങളിലും

Kerala

അഞ്ചുവയസുകാരിയുടെ കൊലപാതകം: കുറ്റവാളികൾക്കെതിരെ കർശന നടപടി വേണം, സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടുമെന്ന് ഗവര്‍ണര്‍

India

ഇന്ത്യ 2027ല്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് ശക്തി; മോദിയുടെ ഗ്യാരണ്ടി സത്യമാകും; മഹാരാഷ്‌ട്രയും യുപിയും 50000 കോടി ഡോളര്‍ സമ്പദ്ഘടനയാകും

പുതിയ വാര്‍ത്തകള്‍

പാമ്പുകടിയേറ്റ് മരണം ഒഴിവാക്കാൻ ഐ.സി.എം.ആർ. പദ്ധതി : അടിയന്തര മരുന്നുകൾ വേഗത്തിൽ എത്തിക്കുന്നതിന് ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

റിപ്പോർട്ടർ ടിവി പൊലീസ് റെയ്ഡ് നിയമപരമായ അന്വേഷണത്തിന്റെ ഭാഗം : വാര്‍ത്ത തടസപ്പെട്ടിട്ടില്ല , വിവരമറിഞ്ഞത് ചാനലിലൂടെ

ആദർശ ശുദ്ധമായ ദേശീയത ഉൾക്കൊളളുന്ന പത്രം , ജന്മഭൂമി ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യമാകുന്നു : എസ് സേതുമാധവൻ

മകന്റെ കൈ പിടിച്ച് വീണ്ടും വധുവായി ജ്യോതിക : മകളുടെ കൈപിടിച്ചെത്തി , കണ്ണീരണിഞ്ഞ് സൂര്യ : വീണ്ടും വിവാഹപ്രതിജ്ഞയുമായി താരദമ്പതികൾ

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

മെസിയുടെ പേരില്‍ തട്ടിപ്പ്: ആറു മണിക്കൂര്‍ പിന്നിട്ട് പരിശോധന; ജേണലിസ്റ്റുകളുടെ ഫോൺ പിടിച്ചെടുത്തിട്ടി​ല്ലെന്ന് എഡിജിപി പി. വിജയൻ

1.25 ലക്ഷം ജനപ്രതിനിധികള്‍ വന്ദേമാതരം പാടും; നാളെ വാര്‍ഡ് തലങ്ങളില്‍ പ്രത്യേക പരിപാടികള്‍

നരേന്ദ്ര മോദി ഭരണത്തിന്റെ 25 വര്‍ഷം: സേവാ സങ്കല്‍പ് അഭിയാന്‍ 17 മുതല്‍ ഒക്‌ടോബര്‍ 17 വരെ

അണികള്‍ക്കും അനുഭാവികള്‍ക്കും ഭിന്നസ്വരം; ഇ ഡിക്കെതിരെ പ്രതിരോധത്തിന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.