Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നാവികസേനയുടെ ഏറ്റവും പഴയ ഹൈഡ്രോഗ്രാഫിക് സര്‍വേ കപ്പല്‍ ഐ‌എന്‍എസ് സന്ധായക് ഡീകമ്മീഷന്‍ ചെയ്തു; 200 സുപ്രധാന ഹൈഡ്രോഗ്രാഫിക് സര്‍വേകൾ ഏറ്റെടുത്തു

നാലു സര്‍വേ മോട്ടോര്‍ ബോട്ടുകള്‍, രണ്ട് ചെറിയ ബോട്ടുകള്‍ ഹെലികോപ്റ്റര്‍ ഡെക്ക് അടക്കമുള്ളവ കപ്പലിലുണ്ട്. രണ്ട് ഡീസല്‍ എഞ്ചിനുകളുള്ള കപ്പലിന്റെ ഉയര്‍ന്ന വേഗത 16 നോട്ടിക്കല്‍ മൈലാണ്. കൂടാതെ സ്വയം പ്രതിരോധത്തിനായി ബോഫോഴ്സ് 40 എം.എം തോക്കും ഘടിപ്പിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2021, 04:34 pm IST
in India

വിശാഖപട്ടണം: നാലു പതിറ്റാണ്ട് നീണ്ട വിശിഷ്ട സേവനത്തിന് ശേഷം നാവികസേനയുടെ ഏറ്റവും പഴയ ഹൈഡ്രോഗ്രാഫിക് സര്‍വേ കപ്പല്‍ ഐ‌എന്‍എസ് സന്ധായക് ഡീകമ്മീഷന്‍ ചെയ്തു. വിശാഖപട്ടണം നേവല്‍ ഡോക് യാര്‍ഡിലാണ് ഡീകമ്മീഷന്‍ ചടങ്ങുകള്‍ നടന്നത്. 

40 വര്‍ഷത്തെ സേവനത്തിനിടെ ഇന്ത്യന്‍ ഉപദ്വീപിലെ പടിഞ്ഞാറന്‍, കിഴക്കന്‍ തീരങ്ങള്‍, ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളിലും ശ്രീലങ്ക, മ്യാന്‍മര്‍, ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളിലും നടന്ന 200 സുപ്രധാന ഹൈഡ്രോഗ്രാഫിക് സര്‍വേകളാണ് ഐ‌.എന്‍‌.എസ് സന്ധായക് ഏറ്റെടുത്തത്. 

കൂടാതെ, 1987ല്‍ ശ്രീലങ്കയിലെ ഓപ്പറേഷന്‍ പവന്‍, 2004ല്‍ സുനാമിയെ തുടര്‍ന്ന് മാനുഷിക സഹായത്തിന്റെ ഭാഗമായി നടത്തിയ ഒാപ്പറേഷന്‍ റെയിന്‍ബോ, 2019ല്‍ ഇന്തോ-യു‌.എസ് എച്ച്‌.എ‌.ഡി.‌ആര്‍ പരിശീലനം തുടങ്ങിയ സുപ്രധാന പ്രവര്‍ത്തനങ്ങളിലും സന്ധായക് പങ്കാളിയായി. നാലു സര്‍വേ മോട്ടോര്‍ ബോട്ടുകള്‍, രണ്ട് ചെറിയ ബോട്ടുകള്‍ ഹെലികോപ്റ്റര്‍ ഡെക്ക് അടക്കമുള്ളവ കപ്പലിലുണ്ട്. രണ്ട് ഡീസല്‍ എഞ്ചിനുകളുള്ള കപ്പലിന്റെ ഉയര്‍ന്ന വേഗത 16 നോട്ടിക്കല്‍ മൈലാണ്. കൂടാതെ സ്വയം പ്രതിരോധത്തിനായി ബോഫോഴ്സ് 40 എം.എം തോക്കും ഘടിപ്പിച്ചിട്ടുണ്ട്. 

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച എട്ട് സര്‍വേ കപ്പലുകളില്‍ ഏറ്റവും പഴക്കമുള്ളതാണ് ഐ.എന്‍.എസ് സന്ധായക്. കൊല്‍ക്കത്ത കപ്പല്‍നിര്‍മാണശാലയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കപ്പല്‍ 1981 മാര്‍ച്ച്‌ 14ന് രാഷ്‌ട്രത്തിന് സമര്‍പ്പിച്ചു. 

Tags: സര്‍വേഐഎന്‍എസ്Ship
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

Kerala

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

Kerala

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

Kerala

വി.ഡി സതീശന്റെ അവകാശ വാദം തള്ളി ടാറ്റ​ഗ്രൂപ്പ്; ഒരിടത്തും ടാറ്റ കപ്പൽ നിർമാണശാല നിർമിക്കുന്നില്ലെന്ന് കമ്പനി

Kerala

കടല്‍ കൊലക്കേസ്: എന്റിക ലെക്സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്

പുതിയ വാര്‍ത്തകള്‍

അഭിലാഷ് ഫുട്‌ബോള്‍ ചിത്രങ്ങളിലൂടെ സംസ്‌കൃതം പഠിപ്പിക്കുന്നു

മന്‍ കീ ബാത്ത്: അഭിനന്ദനത്തിന്റെ ആഹ്ലാദത്തില്‍ അഭിലാഷ്

മാഡ്രിഡിനടുത്തുള്ള എല്‍ തിംബ്ലോയില്‍ പടര്‍ന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമം

കാട്ടു തീ: യൂറോപ്പില്‍ പതിനായിരങ്ങള്‍ പലായനം ചെയ്യുന്നു

പ്രൊഫഷണൽ മുന്നേറ്റങ്ങൾക്കും തന്ത്രപരമായ തീരുമാനങ്ങൾക്കും: സമ്പൂർണ്ണ രാശിഫലം (27 ജൂലൈ 2026) – AI ജ്യോതിഷം

കെ.എന്‍. സജികുമാര്‍ (അധ്യക്ഷന്‍), ബി.എസ്. ബിജു (പൊതു കാര്യദര്‍ശി)

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

വികസിത് വൈബ്രന്റ് വില്ലേജ് പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി വെര്‍ച്വലായി അഭിസംബോധന ചെയ്യുന്നു

യുവാക്കള്‍ ഗ്രാമങ്ങളിലെത്തി യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കണം: പ്രധാനമന്ത്രി

ദേശീയ വിദ്യാഭ്യാസ നയം: വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളെന്ന് കണക്കുകള്‍

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

ശിവഭഗവാന് തുളസിയില പൂജിക്കരുത്…

ഇന്ന് ഡോ. എ.പി.ജെ. അബ്ദുള്‍ കലാം സ്മൃതി ദിനം: ഭാരതീയ യുവത്വത്തിനൊരു മഹനീയ മാതൃക

ധര്‍മേന്ദ്ര പ്രധാന്റെ രാജി; ജനാധിപത്യ പക്വതയുടെ അടയാളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.