Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വൈദികരടക്കമുള്ളവരുടെ ലൈംഗീകാതിക്രമം; സഭയെ ഞെട്ടിച്ച് മ്യൂണിക് അതിരൂപതാ ബിഷപ്പ് രാജിക്കത്ത് നൽകി, വീഴ്ച സംഭവിച്ചുവെന്ന് കുറ്റസമ്മതം

ലൈംഗീകാതിക്രമങ്ങളില്‍ കൃത്യമായ നടപടി എടുക്കാന്‍ സാധിച്ചില്ലെന്നും ഇത് താന്‍ ഉള്‍പ്പെടെയുള്ളവരുടെ പരാജയമാണെന്നും കത്തില്‍ പറയുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2021, 03:55 pm IST
inWorld

മ്യൂണിക്:  ജര്‍മ്മന്‍ കത്തോലിക്കാ സഭയിലെ  വൈദികരടക്കമുള്ളവരുടെ ലൈംഗീകാതിക്രമങ്ങളുടെ ഉത്തകവാദിത്വം ഏറ്റെടുത്ത് ജര്‍മ്മനിയിലെ മ്യൂണിക് അതിരൂപതാ ബിഷപ്പ് കാര്‍ഡിനല്‍ റിച്ചാര്‍ഡ് മാര്‍ക്‌സ് രാജിക്കത്ത് നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രാജി ഇതുവരെ ഫ്രാന്‍സീസ് മാര്‍പ്പാപ്പ സ്വീകരിച്ചിട്ടില്ല.  

ലൈംഗീകാതിക്രമങ്ങളില്‍ കൃത്യമായ നടപടി എടുക്കാന്‍ സാധിച്ചില്ലെന്നും ഇത് താന്‍ ഉള്‍പ്പെടെയുള്ളവരുടെ പരാജയമാണെന്നും കത്തില്‍ പറയുന്നുണ്ട്. സഭയുടെ ഭാഗത്തു നിന്നും വ്യക്തിപരമായി തന്റെ ഭാഗത്ത് നിന്നും ഇക്കാര്യങ്ങളില്‍ തെറ്റ് സംഭവിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. കഴിഞ്ഞ പത്തു വര്‍ഷങ്ങളുടെയിടയില്‍ ഇത്തരം നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.  

2018 ല്‍ പുറത്തുവന്ന ഒരു റിപ്പോര്‍ട്ട് പ്രകാരം 1946 മുതല്‍ 2018 വരെ 3677 ബാലപീഡന കേസുകളാണ് വൈദീകരടക്കമുള്ളവരുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗവും ആണ്‍കുട്ടികള്‍ക്കെതിരെയായിരുന്നു. 13 വയസ്സും അതില്‍ താഴെ പ്രായവുമുള്ള ആണ്‍കുട്ടികളായിരുന്നു കൂടുതലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.  

ഈ റിപ്പോര്‍ട്ടും കാര്‍ഡിനല്‍ റിച്ചാര്‍ഡ് മാര്‍ക്‌സ് തന്റെ രാജിക്കത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ നമ്മുടെ തെറ്റാണെന്നായിരുന്നു ബിഷപ്പിന്റെ പ്രതികരണം. ഈ നമ്മള്‍ എന്ന സര്‍ക്കിളില്‍ താനും ഉള്‍പ്പെടുന്നു എന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പിന്റെ രാജി സഭയിലും പുറത്തും ഏറെ ചര്‍ച്ചയായി കഴിഞ്ഞു.

Tags: ലൈംഗിക ദുരുപയോഗംജര്‍മനിBishopരാജി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

Kerala

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

Kerala

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

Kerala

സ്ഥാനാര്‍ത്ഥിയാകുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷ,ബിഷപ്പിനെ സന്ദര്‍ശിച്ച് ദീപ്തി മേരി വര്‍ഗീസ്

Kerala

ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കല്‍ പ്രതിയായ ബലാത്സംഗ കേസില്‍ അഡ്വ. ബി ജി ഹരീന്ദ്രനാഥ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, ഗ്യാരൻ്റികൾ പരാജയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

സ്‌പോർട്‌സ്: നാടൻപന്തിലെ ഹൃദയമിടിപ്പ് / കെ.വി. ഹരിദാസ് / ജന്മഭൂമി ഓണപ്പതിപ്പ് 2026

കഥ: നൊമ്പരപ്പതിപ്പുകൾ / അഡ.സി.എസ്. മുരളി / ജന്മഭൂമി ഓണപ്പതിപ്പ് 2026

കവിത: ജീവിതചിത്രങ്ങൾ / അജയൻ കല്ലറ /

കഥ: ഏക്കത്തിൽ സെലങ്കൈ / അനിൽ കാവാലം/ ജന്മഭൂമി ഓണപ്പതിപ്പ് 2026

മുഖ്യമന്ത്രി ഫഡ്‌നാവിസ് ചികിത്സയിലുള്ള അണ്ണാ ഹസാരെയെ സന്ദർശിച്ചു

കാന്തപുരത്തിന്റെ മതവെറി വകവെച്ചു കൊടുക്കുകയോ?

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

ചേവായൂരിലേത് കാർ തീപ്പിടിച്ച അപകടമല്ല, ആത്മഹത്യയാണെന്ന് പോലീസ് നിഗമനം

ക്ഷേ​ത്ര​ങ്ങ​ളു​ടെ പ​വി​ത്ര​ത​യും ഭ​ക്ത​രു​ടെ ശാ​ന്ത​മാ​യ ദ​ർ​ശ​ന​വും; തമിഴ്നാട്ടിൽ ഇനി ക്ഷേത്രങ്ങളിൽ മൊബൈൽ വേണ്ട, വിലക്ക് പ്രാബല്യത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.