Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആലപ്പുഴയിൽ ചാരായ വാറ്റ് വ്യാപകം; മദ്യമാഫിയ സജീവം, രണ്ടു മാസത്തിനിടെ പിടികൂടിയത് 181.65 ലിറ്റര്‍ ചാരായം

181.65 ലിറ്റര്‍ ചാരായം, 39.5 ലിറ്റര്‍ വ്യാജ മദ്യം , 275.5 ലിറ്റര്‍ വിദേശനിര്‍മ്മിത മദ്യം,14488 ലിറ്റര്‍ വാഷ്, 11.05 ലിറ്റര്‍ ബിയര്‍, 190.55 ലിറ്റര്‍ അരിഷ്ടം, 99.5 ലിറ്റര്‍ കള്ള് എന്നിവയും 25 എന്‍ ഡി പി എസ് കേസുകളിലായി 13.217 കിലോഗ്രാം കഞ്ചാവും 30.99 കിലോ പുകയില ഉല്‍പ്പനങ്ങളും 110 പായ്‌ക്കറ്റ് പുകയിലയും പിടിച്ചെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2021, 12:00 pm IST
in Alappuzha

ആലപ്പുഴ: കോവിഡ് പശ്ചാത്തലത്തില്‍ ജില്ലയിലെ മദ്യ ഷോപ്പുകള്‍ അടഞ്ഞു കിടക്കുന്ന സാഹചര്യത്തില്‍ ചാരായ വാറ്റ് വ്യാപകമായി,  നിയമവിധേയമല്ലാതെ കടത്തുന്ന മദ്യവും മറ്റു പുകയില ഉല്‍പ്പങ്ങളും കണ്ടെത്തുന്നതിനായി ശക്തമായ നടപടികളുമായി ജില്ലയിലെ എക്സൈസ് വകുപ്പ്. ഏപ്രില്‍, മേയ് മാസങ്ങളില്‍ ജില്ലയില്‍ നടത്തിയ 1932 റെയ്ഡുകളിലായി 230 അബ്കാരി കേസുകള്‍ ചാര്‍ജ് ചെയ്തു.

181.65 ലിറ്റര്‍ ചാരായം, 39.5 ലിറ്റര്‍ വ്യാജ മദ്യം , 275.5 ലിറ്റര്‍ വിദേശനിര്‍മ്മിത മദ്യം,14488 ലിറ്റര്‍ വാഷ്, 11.05 ലിറ്റര്‍ ബിയര്‍, 190.55 ലിറ്റര്‍ അരിഷ്ടം, 99.5 ലിറ്റര്‍ കള്ള് എന്നിവയും 25 എന്‍ ഡി പി എസ് കേസുകളിലായി 13.217 കിലോഗ്രാം കഞ്ചാവും 30.99 കിലോ പുകയില ഉല്‍പ്പനങ്ങളും 110 പായ്‌ക്കറ്റ് പുകയിലയും പിടിച്ചെടുത്തു. 447 സിഒറ്റിപിഎ കേസുകളും ചാര്‍ജ് ചെയ്തിട്ടുണ്ട്. 89,400 രൂപ സിഒറ്റിപിഎ കേസുകളില്‍ പിഴയും ചുമത്തിയിട്ടുണ്ട്. അബ്കാരി കേസുകളില്‍ ഈ കാലയളവില്‍ 168 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും 91 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്‍ഡിപിഎസ് കേസുകളില്‍ 25 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി.  

എക്സൈസിന്റെ നേതൃത്വത്തില്‍ വാഹന പരിശോധനയും ഊര്‍ജിതമാക്കി. കുറ്റക്യത്യത്തിന് ഉപയോഗിച്ച ആറ് വാഹനങ്ങളും ഇതിനോടകം ഈ കാലയളവില്‍ പിടിച്ചെടുത്തു.ജില്ലയിലെ പരാതികള്‍ സ്വീകരിക്കുന്നതിനും സഹായത്തിനുമായി ഹെല്‍പ് ഡെസ്‌കും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ആലപ്പുഴ ഡിവിഷനിലെ എക്‌സൈസ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക് നമ്പര്‍: 0477 2230182, 0477 2251639.

Tags: liquoralappuzhaArrack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുറവൂരില്‍ ഉയരപ്പാതയുടെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചു; രാജ്യത്തെ ഏറ്റവും വലിയ ഉയരപ്പാത ഓഗസ്റ്റിൽ പൂർത്തിയാക്കും

Kerala

തെരഞ്ഞെടുപ്പ് ഫലം ആഘോഷിക്കാന്‍ കൊണ്ടുപോവുകയായിരുന്ന മദ്യം പിടികൂടി

Kerala

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

Kerala

ബാര്‍ ഹോട്ടലിന് മുന്നില്‍ യുവാവിനെ തല്ലിക്കൊന്ന സംഭവം: സുമന്റെ വാരിയല്ല് ഒടിഞ്ഞ് ആന്തരികാവയവങ്ങളിലേക്ക് തറച്ചുകയറി, മര്‍ദ്ദനം രക്തസ്രാവമുണ്ടാക്കി

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

പുതിയ വാര്‍ത്തകള്‍

ശബരീനാഥിനെ മുഖ്യമന്ത്രി സതീശന്റെ ഓഫീസിലേക്ക് ഉന്നത പദവിയുമായി പോയാല്‍ തിരു. കോര്‍പറേഷനില്‍ ബിജെപി കേവലഭൂരിപക്ഷം നേടും

എം.ബി. രാജേഷിനെ തോല്‍പിച്ച വി.ടി. ബല്‍റാമിനേക്കാള്‍ എന്ത് യോഗ്യതയാണ് പി.രാജീവിനെ തോല്‍പിച്ച അബ്ദുള്‍ ഗഫൂറിനുള്ളത്? ഇബ്രാഹിം കുഞ്ഞിന്റെ മകനെന്ന…

മുണ്ടുമുറുക്കിയുടുക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച്, ഖജനാവിന് ഭാരമുണ്ടാക്കുന്നു….എന്തൊരു സതീശന്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

ടിവികെയുടെയും ജോസഫ് വിജയിന്റെയും വിജയത്തിന് പിന്നിലെ രണ്ട് രഹസ്യങ്ങള്‍ കണ്ടെത്തി എം.കെ. സ്റ്റാലിന്‍

സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ നിന്ന് മുഖ്യമന്ത്രി വിജയ് വിട്ടുനിന്നത് മോദിയെ ഭയന്ന് ! ആരോപണവുമായി ഡിഎംകെ

വയനാട് കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 3 മരണം: മരിച്ചത് ദമ്പതികളും മകനും

ഐ.എസ്.ഐ.എസ്  ഉപയോഗിക്കുന്ന ‘182 കോടിയുടെ  ജിഹാദി ഡ്രഗ് ഇന്ത്യയില്‍;  അയച്ചത്  തീവ്രവാദികള്‍ക്കോ? ഒരു ഗ്രാം പോലും  അനുവദിക്കില്ലെന്ന് അമിത് ഷാ 

കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം നടത്താൻ യോഗം ചേർന്ന കോൺഗ്രസുകാർ തമ്മിൽത്തല്ലി ; കർണാടക യൂത്ത് കോൺഗ്രസ് കമ്മിറ്റിയിൽ പോർവിളികൾ

ഇടുക്കിയില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ സിപിഎം ആക്രമണം; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

മന്ത്രിമാരുടെ വകുപ്പ് വിഭജന വിജ്ഞാപനം നീളുന്നു,ഫിഷറീസ് വേണമെന്ന് ലീഗ്, പറ്റില്ലെന്ന് കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.