Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സുനിലിന്റെ കുടുംബത്തിന് കൈത്താങ്ങായി കാവല്‍പ്പുരയിലെ കൂട്ടുകാര്‍

നിര്‍ധന കുടുംബത്തിന്റെ ഏകആശ്രയമായ സുനിലിന്റെ വിയോഗം നാടിനും വീടിനും തീരാദുഃഖമായി. ഏഴ് വര്‍ഷമായി കുന്നിക്കോട് കാവല്‍പ്പുരയില്‍ കേബിള്‍ ജീവനക്കാരനായി ജോലി ചെയ്ത് വന്നിരുന്ന യുവാവ് നാടിന് പ്രിയപ്പെട്ടവനായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2021, 11:03 am IST
inKollam

പത്തനാപുരം: ജോലിക്കിടെ വൈദ്യുതിപോസ്റ്റില്‍ നിന്ന് വീണ് മരിച്ച സുനിലിന്റെ കുടുംബത്തിന് സഹായവുമായി കാവല്‍പ്പുരയിലെ കൂട്ടുകാരെത്തി. ഒരു ദിവസം കൊണ്ട് സ്വരൂപിച്ച തുകയും അവശ്യ സാധനങ്ങളും മാതാപിതാക്കള്‍ക്ക് കൈമാറി.

ഒരാഴ്ച മുമ്പാണ് കേബിള്‍ ടിവി ജീവനക്കാരനായ ബിനു (36) എന്ന സുനില്‍കുമാര്‍ ജോലിക്കിടെ പോസ്റ്റില്‍ നിന്ന് കാല്‍വഴുതി വീണ് മരിച്ചത്.  കമുകുംചേരി കൂരാംവിളവീട്ടില്‍ സോമന്‍പിള്ള-തങ്കമണി ദമ്പതികളുടെ മകനായിരുന്നു. നിര്‍ധന കുടുംബത്തിന്റെ ഏകആശ്രയമായ സുനിലിന്റെ വിയോഗം നാടിനും വീടിനും തീരാദുഃഖമായി. ഏഴ് വര്‍ഷമായി കുന്നിക്കോട് കാവല്‍പ്പുരയില്‍ കേബിള്‍ ജീവനക്കാരനായി ജോലി ചെയ്ത് വന്നിരുന്ന യുവാവ് നാടിന് പ്രിയപ്പെട്ടവനായിരുന്നു.  

രണ്ട് വര്‍ഷം മുമ്പാണ് സുനിലിന്റെ  സഹോദരിയുടെ ഭര്‍ത്താവ് അപകടത്തില്‍ മരിച്ചത്. ഈ ദുഃഖത്തില്‍ നിന്ന് കുടുംബം കരകയറവെയാണ് സുനിലിനെ വിധി തട്ടിയെടുത്തത്. കാവല്‍പ്പുരയിലെ സുഹ്യത്തുക്കളായ അഫ്‌സല്‍, വിമല്‍, വിനീഷ്, രാജേഷ് എന്നിവരാണ് സഹായവുമായി  എത്തിയത്. കമുകുംചേരി വാര്‍ഡ് മെമ്പര്‍ ഹരികുമാറും ഒപ്പമുണ്ടായിരുന്നു.

Tags: കുടുംബംSunilFriends
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലിഫോര്‍ണിയയില്‍ സുഹൃത്തുക്കളായ രണ്ട് മലയാളിയുവതികള്‍ കൊല്ലപ്പെട്ടു, മറ്റൊരു സുഹൃത്ത് കസ്റ്റഡിയില്‍

Kerala

കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ ബി.ബി.എ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

Kerala

അയര്‍ക്കുന്നത്ത് യുവാവ് മുങ്ങിമരിച്ച സംഭവത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ കഞ്ചാവുമായി കസ്റ്റഡിയില്‍

India

കൊല്‍ക്കത്തയില്‍ ജന്‍മദിനാഘോഷത്തിനായി കൂട്ടിക്കൊണ്ടുപോയി സുഹൃത്തുക്കള്‍ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു

Kerala

കൂട്ടുകാരുമൊത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അന്ധനായി ഹിന്ദി സിനിമയുടെ ക്ലൈമാക്സിലെത്തി , സെയ്ഫ് അലിഖാനെയും ഞെട്ടിച്ച് ലാലേട്ടൻ

അന്തരിച്ച മാധ്യമപ്രവര്‍ത്തകനെതിരായ സൈബര്‍ അധിക്ഷേപം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

കേസരി നവരാത്രി ആഘോഷത്തിന് ഉപ രാഷ്‌ട്രപതിയും ഗവർണ്ണറും; ഒക്‌ടോബർ 9 ന് മഹാ സാരസ്വത പൂജ

ദൽഹിയിലെ ജഹാംഗീർപുരിയിൽ നാല് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ : അഞ്ച് സ്മാർട്ട്‌ഫോണുകൾ പിടിച്ചെടുത്തു , ഉടൻ നാടുകടത്തും

ബ്രിക്സ് ജി 7 നെ മറികടന്നു , പാശ്ചാത്യ രാജ്യങ്ങൾ ദുർബലമാകുന്നു : ലോക നേതാക്കളുടെ യോഗത്തിൽ സുപ്രധാന പ്രസ്താവനയുമായി പുടിൻ

എ ബാലകൃഷ്ണന്‍ ‘സമ്പൂര്‍ണ കാര്യകര്‍ത്താവ് : ഡോ മോഹന്‍ ഭാഗവത്

????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

കൊമേഴ്‌സ്, ഇക്കണോമിക്സ് വാക്കുകൾക്ക് മലയാള വാക്കുകളും നിഘണ്ടുവും: ശിൽപ്പശാല നടത്തി

കൂടിക്കാഴ്ചയ്‌ക്ക് ശേഷമുള്ള സൗഹൃദ യാത്ര : ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം ലിമോസിൻ കാറിൽ യാത്ര ചെയ്ത് പ്രധാനമന്ത്രി മോദിയും പുടിനും

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറന്റ് പോയി

ഫാന്‍റസിയുടെ ലോകം തുറക്കുന്ന സിനിമയില്‍ ഫഹദ് ഫാസിലിനെ തെലുങ്ക് നായകനാക്കി അവതരിപ്പിച്ച് രൗജമൗലി; ഫഹദും സാറ പലേക്കറും ചേര്‍ന്ന് കോടികള്‍ വാരുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.