Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോലീസുകാരന്റെ വീട്ടിലെ സ്‌ഫോടനം; ഫോറന്‍സിക് ഫലം വൈകിപ്പിക്കുന്നു; സംഭവത്തില്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനും പങ്ക്

സ്‌ഫോടനം നടന്ന വീട്ടുകാരന്റെ പേരില്‍ സ്വമേധയ കേസ് എടുക്കേണ്ട പോലീസ് വീട്ടുടമയും പോലീസുകാരനുമായചിത്രദാസിന്റെ പരാതി പ്രകാരം മാത്രമാണ് കേസ് എടുത്തത്. ഗ്യാസ്‌കുറ്റി പൊട്ടിത്തെറിച്ചതാണെന്ന നിലപാടിലാണ് ഇപ്പോഴും പോലീസ്. എന്നാല്‍, രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ഫയര്‍ഫോഴ്‌സ് പോലീസിന്റെ നിലപാടിനെ പൂര്‍ണ്ണമായും തള്ളിയിരുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 4, 2021, 10:10 am IST
inKerala

വടകര: വടകര പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ചിത്രദാസിന്റെ വീട്ടില്‍ നടന്ന സ്‌ഫോടനത്തില്‍ ദുരൂഹത ഏറുന്നു. സംഭവം നടന്ന് ആഴ്ചകള്‍കഴിഞ്ഞിട്ടും ഫോറന്‍സിക് പരിശോധന ഫലം പോലും പുറത്തു വന്നില്ല. വീട്ടില്‍ ഉഗ്ര പ്രഹരശേഷിയുള്ള സ്‌ഫോടക വസ്തുക്കള്‍ ഉള്ള വിവരം അറിയാവുന്ന വടകര പോലീസ് സ്റ്റേഷനിലെ ഉന്നത ഉദ്യോഗസ്ഥന്‍ ഇടപെട്ട് സംഭവം ഒതുക്കി പോലീസുകാരനെ സംരക്ഷിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ഈ ഉദ്യോഗസ്ഥനും സംശയ നിഴലിലാണ്.  

സ്‌ഫോടനം നടന്ന വീട്ടുകാരന്റെ പേരില്‍ സ്വമേധയ കേസ് എടുക്കേണ്ട പോലീസ് വീട്ടുടമയും പോലീസുകാരനുമായചിത്രദാസിന്റെ പരാതി പ്രകാരം മാത്രമാണ് കേസ് എടുത്തത്. ഗ്യാസ്‌കുറ്റി പൊട്ടിത്തെറിച്ചതാണെന്ന നിലപാടിലാണ് ഇപ്പോഴും പോലീസ്. എന്നാല്‍, രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ഫയര്‍ഫോഴ്‌സ് പോലീസിന്റെ നിലപാടിനെ പൂര്‍ണ്ണമായും തള്ളിയിരുന്നു. ഗ്യാസല്ല, ബോംബാണ് പൊട്ടിയതെന്നാണ് ഫയര്‍ഫോഴ്‌സ് പറഞ്ഞത്. എന്നാല്‍, സമീപവാസികളുമായുള്ള സ്വകാര്യ സംഭാഷണത്തിനിടെ പോലീസുകാരന്‍ വെടിമരുന്നാണ് സ്‌ഫോടന കാരണമെന്ന് പറഞ്ഞതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. വടകര സ്‌റ്റേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെയും, പോലീസുകാരനെയും രക്ഷിക്കാന്‍ വേണ്ടി ഫോറന്‍സിക് ഫലം മനപ്പൂര്‍വം വൈകിപ്പിക്കുകയാണെന്ന് പരാതിയുണ്ട്.

Tags: കേരള പോലീസ്Blast
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സൈനികത്താവളത്തിൽ സ്‌ഫോടനം; 10 പേർ കൊല്ലപ്പെട്ടു

India

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Kerala

ഖത്തറില്‍ വ്യവസായ കേന്ദ്രത്തിലെ സ്ഫോടനത്തില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം വെളളിയാഴ്ച നാട്ടിലെത്തിക്കും

World

പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ റെയിൽവേ ട്രാക്കിൽ ഉഗ്ര സ്ഫോടനം; 24 പേർ കൊല്ലപ്പെട്ടു, ഒരു ട്രെയിനിന് ഭാഗികമായി കേടുപാടുകൾ

News

അമൃത്സറിലെ സൈനിക കേന്ദ്രങ്ങൾക്ക് സമീപം രണ്ടിടത്ത് സ്‌ഫോടനം

പുതിയ വാര്‍ത്തകള്‍

മകന്റെ കൈ പിടിച്ച് വീണ്ടും വധുവായി ജ്യോതിക : മകളുടെ കൈപിടിച്ചെത്തി , കണ്ണീരണിഞ്ഞ് സൂര്യ : വീണ്ടും വിവാഹപ്രതിജ്ഞയുമായി താരദമ്പതികൾ

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

മെസിയുടെ പേരില്‍ തട്ടിപ്പ്: ആറു മണിക്കൂര്‍ പിന്നിട്ട് പരിശോധന; ജേണലിസ്റ്റുകളുടെ ഫോൺ പിടിച്ചെടുത്തിട്ടി​ല്ലെന്ന് എഡിജിപി പി. വിജയൻ

1.25 ലക്ഷം ജനപ്രതിനിധികള്‍ വന്ദേമാതരം പാടും; നാളെ വാര്‍ഡ് തലങ്ങളില്‍ പ്രത്യേക പരിപാടികള്‍

നരേന്ദ്ര മോദി ഭരണത്തിന്റെ 25 വര്‍ഷം: സേവാ സങ്കല്‍പ് അഭിയാന്‍ 17 മുതല്‍ ഒക്‌ടോബര്‍ 17 വരെ

അണികള്‍ക്കും അനുഭാവികള്‍ക്കും ഭിന്നസ്വരം; ഇ ഡിക്കെതിരെ പ്രതിരോധത്തിന് സിപിഎം

മാതൃക പ്രിന്റ് ടെക്കിന്റെ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിച്ച് പ്രൗഢഗംഭീര സദസ്സ്‌

മാനവരുടെ മനമറിഞ്ഞ മോദി : പ്രധാനമന്ത്രിയുടെ 25 വർഷത്തെ പൊതുജീവിതത്തിൽ സാധാരണക്കാരുടെ ജീവിതത്തിൽ എത്രമാത്രം മാറ്റങ്ങൾ സംഭവിച്ചു ?

പട്ടികജാതി മോര്‍ച്ച സംസ്ഥാന നേതൃയോഗം തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു

അയ്യന്‍കാളിയെയും ചാത്തന്‍ മാസ്റ്ററെയും ഭരണാധികാരികള്‍ മറന്നു: കുമ്മനം

വെള്ളാപ്പള്ളി നവതി നിറവിലേക്ക്; പിറന്നാള്‍ ആഘോഷം ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.