Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ജൂതരോടുള്ള വെറുപ്പ് മതത്തിന്റെ അടിസ്ഥാനത്തിലുള്ളത്; വെള്ളിയാഴ്ച പ്രാര്‍ഥനയ്‌ക്കിടയില്‍ കനേഡിയന്‍ ഇമാം

അള്ളാ, നിന്റെ പേരില്‍ ജിഹാദ് നടത്തുന്നവര്‍ക്ക് എല്ലായിടത്തും നീ വിജയം കൊടുക്കണേ, അള്ളാ, നിന്റെ ശത്രുക്കളുടെ മേല്‍ നിന്റെ ശക്തിയുടെ പ്രകടനം കാണിച്ചു കൊടുക്കണേ..എന്നു പ്രാര്‍ത്ഥിച്ചു കൊണ്ടാണ് ഇമാം പ്രസംഗം നിര്‍ത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2021, 09:14 am IST
inWorld

വാന്‍കോര്‍: ഇസ്രായേലും പാലസ്തീനും തമ്മിലുള്ള വിഷയത്തില്‍ പാലസ്തീന്‍ പക്ഷം പിടിയ്‌ക്കുന്നതിന് മുസ്ലീങ്ങള്‍ ഉയര്‍ത്തുന്ന ന്യായങ്ങള്‍ അധിനിവേശം, സാമ്രാജ്യത്വം തുടങ്ങിയ രാഷ്‌ട്രീയ കാരണങ്ങളാണ്. എന്നാല്‍ അതല്ലന്നും ജൂതന്മാരോടുള്ള വെറുപ്പ് മതത്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്നും പച്ചയായി പറയുന്ന കനേഡിയന്‍ ഇമാമിന്റെ പ്രഭാഷണം ചര്‍ച്ചയാകുന്നു.

‘യഹൂദന്മാരോടുള്ള വിശ്വാസികളുടെ ശത്രുത മതത്തിന്റെ അടിസ്ഥാനത്തില്‍ ഉള്ളതാണ്. അള്ളാഹുവില്‍ ഉള്ള യഹൂദന്മാരുടെ അവിശ്വാസവും, പ്രവാചകന്മാരെ അവര്‍ നിഷേധിച്ച് തള്ളിക്കളയുന്നതും അതിന് കാരണമാണ്. ആളുകളുടെ നേര്‍ക്കുള്ള അവരുടെ അനീതിയും വിശ്വാസികള്‍ അവരെ വെറുക്കുന്നതിന് കാരണമാകുന്നു’ വിക്ടോറിയ ഇസ്ലാമിക് സെന്ററില്‍ നടത്തിയ വെള്ളിയാഴ്ച പ്രാര്‍ഥനയ്‌ക്കിടെ കാനഡയില്‍ ജീവിയ്‌ക്കുന്ന വിവാദ ഇമാമായ യൂനുസ് ഖത്രദ പറഞ്ഞു.

ദക്ഷിണാഫ്രിക്കന്‍ വംശജനായ യൂനുസ് ഖത്രദ രണ്ടു പതിറ്റാണ്ടിലേറെയായി കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ ആസ്ഥാനമാക്കി മതബോധനം നടത്തുന്നു. മലേഷ്യ ഉള്‍പ്പെടെ വിവിധ രാജ്ങ്ങളിലും ഇദ്ദേഹം ഇസ്‌ളാം സെന്ററുകള്‍ നടത്തുന്നുണ്ട്

‘അള്ളാഹു ഖുറാനില്‍ പറയുന്ന നമ്മുടെ ശത്രുക്കളെ പറ്റി സ്വയം ഓര്‍മ്മിപ്പിച്ചു കൊണ്ട് നമുക്ക് തുടങ്ങാം…അത് യഹൂദന്മാരാണ്’ എന്നു പറഞ്ഞുകൊണ്ടായിരുന്നു ഇമാം പ്രഭാഷണം തുടങ്ങിയത്.ഇസ്‌ളാം വിശ്വാസികളുടെ നേരെയുള്ള ജൂതന്മാരുടെ ശത്രുത ന്യായമല്ലന്നും എന്നാല്‍ ജൂതന്മാരുടെ നേരെയുള്ള വിശ്വാസികളുടെ ശത്രുത ന്യായമുള്ളതും ബോദ്ധ്യപ്പെടുത്താവുന്നതുമാണെന്നുമാണ് ഇമാം പറയുന്നത്.

‘അള്ളാഹുവിന്റെ എതിരാളികളെ നിങ്ങള്‍ വെറുക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് വിശ്വാസം ഇല്ല തന്നെ. അള്ളാഹുവിനെ ശപിയ്‌ക്കുകയും, അവഹേളിക്കുകയും ചെയ്യുന്നവരെ വെറുക്കുന്നില്ല എങ്കില്‍ നിങ്ങള്‍ പോയി ഒരു ചര്‍ച്ചോ, സിനഗോഗോ കണ്ടെത്തൂ, മസ്ജിദ് നിങ്ങള്‍ക്കുള്ള സ്ഥലമല്ല’ യൂനുസ് ഖത്രദ പറഞ്ഞു.

‘അള്ളാ, മുസ്ലീങ്ങള്‍ക്കും ഇസ്ലാമിനും ശക്തി തരൂ… അവിശ്വാസികളേയും, ബഹുദൈവാരാധകരേയും നീ അവഹേളിക്കണേ…ഇസ്ലാമിന്റെ ശത്രുക്കളെ നീ നശിപ്പിക്കണേ… അള്ളാ, നിന്റെ പേരില്‍ ജിഹാദ് നടത്തുന്നവര്‍ക്ക് എല്ലായിടത്തും നീ വിജയം കൊടുക്കണേ, അള്ളാ, നിന്റെ ശത്രുക്കളുടെ മേല്‍ നിന്റെ ശക്തിയുടെ പ്രകടനം കാണിച്ചു കൊടുക്കണേ… നീ അവരെ പിരിച്ച് വേര്‍പെടുത്തിക്കളയൂ… അവരുടെ ഹൃദയങ്ങളെ വിഭജിക്കൂ… അള്ളാ, അവരുടെ കാല്‍ക്കീഴിലെ ഭൂമിയെ കുലുക്കൂ…’എന്നു പ്രാര്‍ത്ഥിച്ചു കൊണ്ടാണ് ഇമാം പ്രസംഗം നിര്‍ത്തുന്നത്.

ജനാധിപത്യം, മതേതരത്വം, സമത്വം തുടങ്ങിയ ജീവിതമൂല്യങ്ങള്‍ ഏറെ പ്രശംസിക്കപ്പെട്ടിട്ടുള്ള കാനഡയിലിരുന്ന് വിശ്വാസ സ്വാതന്ത്ര്യത്തിന്റെ പേരില്‍ മതഭ്രാന്തും വിദ്വേഷവും വിളിച്ചു പറയുന്നതിനെതിരെ ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്. തുറന്ന മന:സ്ഥിതിയും ജനാധിപത്യ ബോധവും പാരയായി മാറുമോ എന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇതിനോടകം വ്യാപകമായി കഴിഞ്ഞ അഭയാര്‍ഥി പ്രവാഹവും, അതുണ്ടാക്കി കൊണ്ടിരിയ്‌ക്കുന്ന സാമൂഹ്യ സാംസ്‌കാരിക പ്രശ്‌നങ്ങളും ലോകം കണ്ടു കൊണ്ടിരിയ്‌ക്കുന്നു. ഇതിനൊപവാദമല്ല കാനഡ പോലുള്ള രാജ്യങ്ങളും എന്നാണ് മനസ്സിലാക്കേണ്ടത്. മതപരവും വംശീയവുമായ വെറുപ്പിന് താത്വിക അടിത്തറ പകര്‍ന്നു കൊടുക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും യഥേഷ്ടം പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിന്റെ അപകടം തിരിച്ചറിയണം എന്ന നിലയിലുള്ള ചര്‍ച്ചകളും സജീവമാണ്.

Tags: മുസ്ലീംഇസ്രായേല്‍ഇസ്ലാമിക തീവ്രവാദംCanadaJihadയൂനുസ് ഖത്രദജൂതന്മാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
Main Article

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

Kerala

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

India

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

News

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.