Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കന്നഡ ഭാഷയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ ഗൂഗിള്‍ മാപ്പ് പറഞ്ഞു; സെര്‍ച്ച് റിസള്‍ട്ട് നീക്കി, നടപടി വ്യാപക പ്രതിഷേധമുയര്‍ന്നതോടെ

'ഇന്ത്യയിലെ മോശം ഭാഷ ഏത്' എന്ന ചോദ്യത്തിനുള്ള ഉത്തരമായിട്ടാണ് റിസര്‍ട്ട് കാണിച്ചത്. ഇത് വൈറലാവുകയും ഗൂഗിളിനെതിരെ രൂക്ഷ പ്രതികരണത്തിന് ഇടയാക്കുകയുമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2021, 10:40 pm IST
inIndia

ബംഗളൂരു: കന്നഡിഗരുടെ വികാരം വ്രണപ്പെടുത്തിയതിന് ഗൂഗിള്‍ ക്ഷമാപണം നടത്തി. ‘ഏറ്റവും മോശം ഭാഷ’ കന്നഡയെന്ന് സൂചിപ്പിക്കുന്ന സെര്‍ച്ച് റിസര്‍ട്ട് ഉയര്‍ത്തിയ പ്രതിഷേധത്തിന് പിന്നാലെയാണ് നടപടി. ‘ഇന്ത്യയിലെ മോശം ഭാഷ ഏത്’ എന്ന ചോദ്യത്തിനുള്ള ഉത്തരമായിട്ടാണ് റിസര്‍ട്ട് കാണിച്ചത്. ഇത് വൈറലാവുകയും ഗൂഗിളിനെതിരെ രൂക്ഷ പ്രതികരണത്തിന് ഇടയാക്കുകയുമായിരുന്നു. നിയമപരമായി നോട്ടിസ് നല്‍കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ ഗൂഗിളിന് ശക്തമായ താക്കീത് നല്‍കി. 

ആളുകള്‍ രോഷം പ്രകടിപ്പിക്കുകയും രാഷ്‌ട്രീയ നേതാക്കള്‍ പാര്‍ട്ടി വ്യത്യാസമില്ലാതെ വിമര്‍ശിക്കുകയും ചെയ്തതോടെ ‘ഇന്ത്യയിലെ എറ്റവും മോശം ഭാഷ’ കന്നഡ എന്ന പരാമര്‍ശം ഗൂഗിള്‍ നീക്കം ചെയ്യുകയും സെര്‍ച്ച് റിസര്‍ട്ട് ഗൂഗിളിന്റെ അഭിപ്രായമല്ലെന്ന് പറഞ്ഞ് ക്ഷമാപണം നടത്തുകയുമായിരുന്നു. ആ ചോദ്യത്തിന് അത്തരത്തിലുള്ള മറുപടി കാണിക്കുന്നതിന് ഗൂഗിളിന് നിയമപരമായി നോട്ടിസ് അയയ്‌ക്കുമെന്ന് കര്‍ണാടക സംസ്‌കാരിക, വനം വകുപ്പ് മന്ത്രി അരവിന്ദ് ലിംബാവലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

 കന്നഡയോടും കന്നഡിഗരോടും ഗൂഗിള്‍ മാപ്പു ചോദിക്കണമെന്ന് ആവശ്യപ്പെട്ട് പിന്നീട് അദ്ദേഹം ട്വിറ്ററില്‍ കുറിപ്പിട്ടു. കന്നഡ ഭാഷയ്‌ക്ക് സ്വന്തമായ ചരിത്രമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2,500 വര്‍ഷത്തെ പഴക്കമുണ്ട്. കാലങ്ങളായി ഭാഷ കന്നഡിഗരുടെ അഭിമാനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സെര്‍ച്ച് റിസള്‍ട്ടുകള്‍ എല്ലായ്‌പ്പോഴും ശരിയായിരിക്കില്ലെന്ന് ഗൂഗിള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.  

Tags: protestക്ഷമാപണംകന്നഡഗൂഗിള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചീഫ് ജസ്റ്റിസിനെതിരായ പ്രതിഷേധം: ബെംഗളൂരുവിലെ ലോ സ്‌കൂളിലും ബിരുദദാന ചടങ്ങ് റദ്ദാക്കി

Kerala

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

Kerala

കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുളള വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാര്‍

India

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

Kerala

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.