Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രണ്ടാം പിണറായി സര്‍ക്കാരില്‍ ആദ്യ ആരോപണം നേരിട്ട് വനം വകുപ്പ്

മുട്ടില്‍ സൗത്ത് വില്ലേജിലാണ് മരം മുറി നടന്നത്. 42 ഇടങ്ങളിലായി 505 ക്യൂബിക് മീറ്റര്‍ ഈട്ടി മരങ്ങള്‍ അനധികൃതമായി മുറിച്ചുമാറ്റി. വനം ഉദ്യോഗസ്ഥരുടെ പങ്കാളിത്തവും സംഭവത്തില്‍ തെളിഞ്ഞിട്ടുണ്ട്.

കെ.എസ് ഉണ്ണികൃഷ്ണൻbyകെ.എസ് ഉണ്ണികൃഷ്ണൻ
Jun 2, 2021, 03:23 pm IST
inKerala

കൊച്ചി: ഇതിനകം വിവാദമായ വയനാട്ടിലെ മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് വനം വകുപ്പിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉയരുന്നു. മുട്ടില്‍ സൗത്ത് വില്ലേജില്‍ നിയമവിരുദ്ധമായി മുറിച്ച 15 കോടിയുടെ ഈട്ടിത്തടി വിട്ടുകൊടുക്കാനും ആരോപണവിധേയരായ രണ്ടുപേരെ രക്ഷിക്കാനും വനം വകുപ്പ് ഭരിക്കുന്ന എന്‍സിപിയുടെ ഉന്നതന്‍ നടത്തുന്ന നീക്കമാണ് ആക്ഷേപത്തിന് തിരികൊളുത്തിയത്. ഒരു പ്രമുഖ ചാനലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ് ആരോപണവിധേയരില്‍ ഒരാള്‍.  

മുട്ടില്‍ സൗത്ത് വില്ലേജിലാണ് മരം മുറി നടന്നത്. 42 ഇടങ്ങളിലായി 505 ക്യൂബിക് മീറ്റര്‍ ഈട്ടി മരങ്ങള്‍ അനധികൃതമായി മുറിച്ചുമാറ്റി. വനം ഉദ്യോഗസ്ഥരുടെ പങ്കാളിത്തവും സംഭവത്തില്‍ തെളിഞ്ഞിട്ടുണ്ട്. വനം മന്ത്രിക്ക് പോലും എന്‍സിപി ഉന്നതന്റെ സമ്മര്‍ദ്ദം മറികടന്ന് നടപടിയെടുക്കാന്‍ കഴിയുന്നില്ലെന്നാണ് സൂചന. ആരോപണവിധേയര്‍ കഴിഞ്ഞ ദിവസം എന്‍സിപി നേതാവിനെ വീട്ടിലെത്തി കണ്ടതായും വ്യക്തമായി. കേസ് അട്ടിമറിക്കാന്‍ നിയമപരമായ പഴുതുകളും വനം വകുപ്പ് പരതുന്നു.  

അതേസമയം, വനം മന്ത്രിയുടെ സ്റ്റാഫിനെ നിയമിക്കുന്ന കാര്യത്തിലും എന്‍സിപി ഉന്നതന്‍ പിടിമുറുക്കിയതില്‍ പാര്‍ട്ടിക്കകത്ത് കടുത്ത ഭിന്നത ഉടലെടുത്തു. ഒരു പ്രമുഖ ചാനല്‍ പുറത്താക്കുകയും പിന്നീട് സ്വര്‍ണക്കടത്തില്‍ പിടിയാലാവുകയും ചെയ്തയാളെ വനം മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താനാണ് പാര്‍ട്ടിയിലെ ഉന്നതന്‍ പിടിമുറുക്കുന്നത്. കളങ്കരഹിതരായവരെ സ്റ്റാഫില്‍ ഉള്‍പ്പെടുത്തണമെന്ന് പിണറായി ആവര്‍ത്തിക്കുമ്പോള്‍ സ്വര്‍ണക്കടത്ത് കേസില്‍ മുമ്പ് പിടിയിലായ ആളെ മന്ത്രിയുടെ ഓഫീസില്‍ താക്കോല്‍ സ്ഥാനത്ത് കൊണ്ടുവരാനുള്ള നീക്കമാണ് വിവാദമാകുന്നത്. പുതിയതായി പാര്‍ട്ടിയിലെത്തിയ ആളുകളെ കൂടുതലായി നിയമനങ്ങള്‍ക്ക് പരിഗണിക്കുന്നതും അതൃപ്തി വ്യാപകമാക്കിയിട്ടുണ്ട്. വനമേഖലയില്‍ ക്വാറികള്‍ക്ക് സുഗമമായി പ്രവര്‍ത്തിക്കാന്‍ വഴിയൊരുക്കാനും നേതാവ് സമ്മര്‍ദം ചെലുത്തുന്നത് വകുപ്പിനെ കുടുത്ത പ്രതിസന്ധിയിലാക്കുന്നു.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

Kerala

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

Kerala

സിപിഎം വിശാല സംസ്ഥാന സമിതി: പിണറായിക്ക് ഇന്ന് നിര്‍ണായകം

പുതിയ വാര്‍ത്തകള്‍

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

‘ സവിശേഷതകൾ നിറഞ്ഞ വി​ഗ്രഹമായൊന്നും എന്നെ ആരും കാണണ്ട ; പോകുന്നവരും വരുന്നവരും പറയുന്നതിന് ഉത്തരം പറയാനാണോ ഞാൻ ഇരിക്കുന്നത് ‘

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.