Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ദില്‍ മാംഗെ മോര്‍’: പഞ്ചാബില്‍ അമരീന്ദര്‍ സിംഗ് തത്ക്കാലം സുരക്ഷിതന്‍; പക്ഷെ മാറ്റങ്ങളെക്കുറിച്ച് സൂചിപ്പിച്ച് കോണ്‍ഗ്രസ്

മൂന്നംഗ സമിതിയിലെ അംഗമായ മുതിര്‍ന്ന നേതാവ് ഹരീഷ് റാവത്ത് 25 എംഎല്‍മാരുള്‍പ്പെടെ 28 പേരുമായി കൂടിക്കാഴ്ച നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2021, 02:02 pm IST
inIndia

ഛണ്ഡിഗഡ്: കോണ്‍ഗ്രസ് ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലൊന്നായ പഞ്ചാബില്‍ നേതൃമാറ്റമുണ്ടാകുമെന്ന വാദം തള്ളി കോണ്‍ഗ്രസ്. എന്നാല്‍ അടുത്തവര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയിലെ വിമതശല്യം പരിഹരിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് ഹൈക്കമാന്‍ഡ്. മൂന്നംഗ സമിതിയിലെ അംഗമായ മുതിര്‍ന്ന നേതാവ് ഹരീഷ് റാവത്ത് 25 എംഎല്‍മാരുള്‍പ്പെടെ 28 പേരുമായി കൂടിക്കാഴ്ച നടത്തി. 2015-ല്‍ മതഗ്രന്ഥത്തെ അപമാനിച്ച കേസുമായും പൊലീസ് വെടിവയ്‌പുമായും  ബന്ധപ്പെട്ട് നടപടികളില്ലാത്തത് ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടിയതായി ഹരീഷ് റാവത്ത് തിങ്കളാഴ്ച രാത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

മുഖ്യമന്ത്രി അമരീന്ദര്‍ സിംഗില്‍ വലിയ പ്രതീക്ഷയായിരുന്നു എംഎല്‍എമാര്‍ക്കുണ്ടായിരുന്നത്. അതുകൊണ്ടാണ് നീരസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”അവരുടെ മണ്ഡലങ്ങളെ അവര്‍ക്ക് വികസിപ്പിക്കണമെന്ന് നേതാക്കള്‍ ഞങ്ങളോട് പറഞ്ഞു. അവര്‍ക്ക് കുറച്ച് പണം നല്‍കിയിരുന്നു. പക്ഷെ അവര്‍ക്കിപ്പോള്‍ കൂടുതല്‍ വേണം. ‘ദില്‍ മാംഗെ മോര്‍(ഹൃദയം കൂടുതല്‍ ആഗ്രഹിക്കുന്നു)’ സാഹചര്യമാണ് എംഎല്‍മാര്‍ക്കിടയിലുളളത്.’- മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പറഞ്ഞു. 

ദളിത് പ്രാതിനിധ്യത്തിലെ കുറവ് ഉള്‍പ്പെടെയുള്ള മറ്റ് പ്രശ്‌നങ്ങളും സമിതി പരിഹരിക്കാന്‍ നോക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തര്‍ക്കം പരിഹിക്കാന്‍ രണ്ടു ഉപമുഖ്യമന്ത്രിമാരെ സമിതി നിര്‍ദേശിച്ചേക്കുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിലൊരാള്‍ ആ സമുദായത്തില്‍നിന്ന് ആയിരിക്കും. അമൃത്സര്‍(വെസ്റ്റ്) എംഎല്‍എയും ദളിത് നേതാവുമായ രാജ്കുമാര്‍ വെര്‍ക ‘നല്ല വാര്‍ത്ത’യെക്കുറിച്ച് സൂചന നല്‍കി. സംസ്ഥാന ഘടകത്തോട് ഇടഞ്ഞു നില്‍ക്കുന്ന നവ്‌ജോത് സിദ്ധുവുമായും മൂന്നംഗ സമിതി ചര്‍ച്ച നടത്തും. 

അടുത്തിടെ, കോണ്‍ഗ്രസ് വിട്ട് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്ന് അമരീന്ദര്‍ സിംഗ് ആരോപിച്ചതിനെ തുടര്‍ന്ന് തെളിയിക്കാന്‍ വെല്ലുവിളിച്ച് സിദ്ധു രംഗത്തെത്തിയിരുന്നു. സോണിയാ ഗാന്ധിയോട് ആഭിമുഖ്യം പുലര്‍ത്തുന്ന നേതാവാണ് അമരീന്ദര്‍ സിംഗ്. പത്തുവര്‍ഷത്തെ അകാലിദള്‍ ബിജെപി ഭരണത്തിനുശേഷമാണ് അമരീന്ദര്‍ അധികാരത്തിലെത്തിയത്. അമരീന്ദര്‍ സിംഗിനെക്കുറിച്ചാണ് പരാതികളത്രയുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. 2022-ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ വിജയിക്കില്ലെന്നാണ് വിമത നേതാക്കളുടെ പക്ഷം.  

Tags: congresspunjabഅമരീന്ദര്‍ സിംഗ്നവജോത് സിദ്ദു
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

Kerala

മുഖ്യമന്ത്രിയോട് അരുതാത്തത് പറഞ്ഞതില്‍ ഖേദം ഉണ്ടെന്ന് ചേന്തി അനി, കേസുകള്‍ ഉണ്ടാക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി

Kerala

വീണ്ടും കൈകോര്‍ത്തു: നാരങ്ങാനം പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്‌റായി

News

പഞ്ചാബിൽ ഭരണകക്ഷിയായ എഎപിയുടെ നേതാവിനെ പട്ടാപ്പകൽ മാർക്കറ്റിൽ അക്രമികൾ വെടിവെച്ചുകൊന്നു

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രമേശ് ചെന്നിത്തല

തൂഫാന്‍ രണ്ടാം ഘട്ടം ആരംഭിക്കും, കുടുംബശ്രീയും ഹരിതകര്‍മ്മ സേനയും സഹകരിക്കും

ലോക ഭൂപടത്തിൽ മാറ്റം വരുന്നു; വൻകരകളുടെ വലുപ്പം കൂടുതൽ കൃത്യതയോടെ, അംഗീകരിച്ച് യുഎൻ

നേപ്പാള്‍ പ്രളയദുരന്തത്തിനിടയിലും ആശ്വാസകിരണം; 11-ാം ദിനം ത്രിശൂലി ജലവൈദ്യുത പദ്ധതി തുരങ്കത്തിൽ നിന്ന് ചൈനീസ് പൗരനെ പുറത്തെത്തിച്ചു

വൈകിട്ട് 6 മണിക്കും രാത്രി 12 മണിക്കും ഇടയിൽ പവർക്കട്ടിന് സാധ്യതയെന്ന് കെഎസ്ഇബി

അമിതവേഗതയും അനധികൃതപാർക്കിംഗും; എട്ട് പേരുടെ ജീവനെടുത്ത തൃശൂർ അപകടത്തിൽ ദേശീയപാത അതോറിറ്റിയുടെ വിശദീകരണം

ഏഴു ടിക്കറ്റിന് 6000 രൂപ : തിയറ്ററുകളിൽ ടിക്കറ്റിന്റെ പേരിലും കൊള്ള : ലൈസൻസ് നൽകുന്നതു കോർപറേഷനാണ് , യോഗം വിളിക്കാൻ വി.വി.രാജേഷ്

ആലപ്പിയെ തക‍ർത്ത് കാലിക്കറ്റ് കെസിഎല്ലിന്റെ ഫൈനലിൽ

തലസ്ഥാനം പ്രേംനസീറിനെ മറന്നു – ഭാഗ്യലക്ഷ്മി

“തെമിസ് – The Goddess of Justice ” ടൈറ്റിൽ പോസ്റ്റർ.

തിയേറ്ററുകളിലെ അമിത വില ; കൊച്ചിയിലെ മാളുകളിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.