Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഈസി ഇഗ; നിലവിലെ ചാമ്പ്യന്‍ ഇഗ സെയ്‌ടെക്കിന് ഫ്രഞ്ച് ഓപ്പണില്‍ വിജയത്തുടക്കം

പതിനൊന്നാം സീഡായ പെട്രാ ക്വിറ്റോവ ശക്തമായ പേരാട്ടത്തില്‍ ഗ്രീറ്റ് മിന്നനെ തകര്‍ത്ത് രണ്ടാം റൗണ്ടിലെത്തി. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ 6-7,7-6, 6-1 എന്ന സ്‌കോറിനാണ് ക്വിറ്റോവ വിജയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2021, 05:00 am IST
in Sports

പാരീസ്: നിലവിലെ ചാമ്പ്യന്‍ ഇഗ സെയ്‌ടെക്കിന് ഫ്രഞ്ച് ഓപ്പണില്‍ വിജയത്തുടക്കം. ഇന്നലെ ഇരുപതാം ജന്മദിനം ആഘോഷിച്ച ഇഗ ആദ്യ റൗണ്ടില്‍ അനായാസം കൂട്ടുകാരിയായ കാജാ ജുവാനെ മറികടന്നു. സ്‌കോര്‍ 6-0, 7-5.  

പുരുഷന്മാരുടെ രണ്ടാം സീഡായ ഡാനില്‍ മെദ്‌വദേവ് രണ്ടാം റൗണ്ടില്‍ കടന്നു. റഷ്യന്‍ താരമായ മെദ്‌വദേവ് ആദ്യ റൗണ്ടില്‍ നേരിട്ടുളള സെറ്റുകള്‍ക്ക് കസാകിസ്ഥാന്റെ അലക്‌സാണ്ടര്‍ ബബ്‌ലിക്കിനെ തോല്‍പ്പിച്ചു. സ്‌കോര്‍: 6-3,6-3, 7-5

അമേരിക്കയുടെ മാഡിണ്‍ കീസും രണ്ടാം റൗണ്ടിലെത്തി. ആദ്യ മത്സരത്തില്‍ ഫ്രാന്‍സിന്റെ ഓഷ്യാനെ ഡോഡിനെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍: 6-3, 3-6, 6-1.  

പതിനാറാം സീഡായ കികി ബര്‍ട്ടന്‍സ് ആദ്യ റൗണ്ടില്‍ പുറത്തായി. സ്ലോവേനിയന്‍ താരമായ പോളോണയാണ് ബര്‍ട്ടന്‍സിനെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് അട്ടിമറിച്ചത്. സ്‌കോര്‍: 6-1, 3-6, 6-4.  

പതിനൊന്നാം സീഡായ പെട്രാ ക്വിറ്റോവ ശക്തമായ പേരാട്ടത്തില്‍ ഗ്രീറ്റ് മിന്നനെ തകര്‍ത്ത് രണ്ടാം റൗണ്ടിലെത്തി. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ 6-7,7-6, 6-1 എന്ന സ്‌കോറിനാണ് ക്വിറ്റോവ വിജയിച്ചത്.  

അഞ്ചാം സീഡായ സ്‌റ്റെഫാനോ സിറ്റ്‌സിപാസ് രണ്ടാം റൗണ്ടിലേക്ക് മാര്‍ച്ച് ചെയ്തു. ഗ്രീക്ക് താരമായ സിറ്റ്‌സിപാസ് ആദ്യ റൗണ്ടില്‍ ജെറെമി ചാര്‍ഡിയെ നേരിട്ടുളള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍: 7-6, 6-3, 6-1.  

അമേരിക്കയുടെ സ്റ്റീവ് ജോണ്‍സണ്‍ ആദ്യ റൗണ്ടില്‍ അമേരിക്കയുടെ തന്നെ ഫ്രാന്‍സെസ് ടിയാഫോയെ അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തില്‍ പരാജയപ്പെടുത്തി. സ്‌കോര്‍: 6-7, 3-6, 6-4, 6-2, 6-1.  

പതിനെട്ടാം സീഡായ യാനിക് സിന്നര്‍ ഫ്രഞ്ച് താരം ഹെര്‍ബര്‍ട്ടിന്റെ ശക്തമായ വെല്ലുവിളി അതിജീവിച്ച് രണ്ടാം റൗണ്ടിലെത്തി. അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തില്‍ 6-1,4-6,6-7,7-5,6-4 എന്ന സ്‌കോറിനാണ് സിന്നര്‍ വിജയിച്ചത്.  

നാലാം  സീഡായ ഡൊമിനിക് തീം ആദ്യ റൗണ്ടില്‍ പുറത്തായി. അഞ്ചു സെറ്റ് ദീര്‍ഘിച്ച പോരാട്ടത്തില്‍ സ്പാനിഷ് താരം പാബ്‌ളോ അന്‍ഡുജാര്‍ ഓസ്ട്രിയന്‍ താരമായ തീമിനെ തോല്‍പ്പിച്ചു. സ്‌കോര്‍: 4-6, 5-7, 6-3, 6-4, 6-4.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

40+ പുരുഷ വിഭാഗം ജേതാക്കളായ കേരള കൊമ്പന്‍സ്‌
Sports

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോളിന് സമാപനം; കേരള ടീമുകള്‍ക്ക് വന്‍ വിജയം

Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ആദ്യപാദ സെമി; പിഎസ്ജി-ബയേണ്‍ ഇന്ന് പാരീസില്‍

തോമസ് കപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം ഭാരത ബാഡ്മിന്റണ്‍ ടീം
Badminton

തോമസ് കപ്പ്: ഭാരതം അതിവേഗം ക്വാര്‍ട്ടറില്‍; ഓസ്‌ട്രേലിയയെ നിലം തൊടീച്ചില്ല (5-0)

Kerala

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

India

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക; പൊളിച്ച് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

പുതിയ വാര്‍ത്തകള്‍

ലോകത്തിലെ ഏറ്റവും ശക്തമായ പീരങ്കിത്തോക്കായ കെ-9 വജ്ര 200 എണ്ണം കൂടി വാങ്ങാന്‍ ഒരുങ്ങുന്നു;പാകിസ്ഥാനെതിരെ ഫയര്‍ പവര്‍ കൂട്ടാന്‍ ഇന്ത്യ

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

ചേലക്കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ

കേരളത്തില്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരസംഘടനകള്‍, ,കടകള്‍ തുറക്കും സ്വകാര്യ ബസുകള്‍ ഓടും

‘ വോട്ടർമാരെ ഭീഷണിപ്പെടുത്തിയാൽ … ‘ ; ബംഗാളിലെ ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാന് താക്കീതുമായി യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ

കോന്നിയില്‍ വയോധികന് സൂര്യാതപമേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.