Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ആശങ്ക ഒഴിയാതെ വീണ്ടും വെള്ളപ്പൊക്കം; കരയറാതെ കുട്ടനാട്; എംഎല്‍എ സേവ് ലക്ഷദ്വീപ് പ്രചരണത്തില്‍; നാട്ടുകാര്‍ കുട്ടനാട് രക്ഷിക്കാനുള്ള നെട്ടോട്ടത്തില്‍

കുട്ടനാട് മുങ്ങുമ്പോള്‍ എംഎല്‍എ രാഷ്‌ട്രീയം കളിക്കുകയാണെന്നാണ് വിമര്‍ശനം. രണ്ടാമത്തെ വെള്ളപ്പൊക്ക ദുരിതത്തില്‍ നിന്ന് താമസക്കാര്‍ ഇപ്പോഴും മുക്തരായിട്ടില്ല. തണ്ണീര്‍മുക്കം ബണ്ടും, തോട്ടപ്പള്ളി സ്പില്‍വേയും തുറന്നിട്ടുണ്ടെങ്കിലും കുട്ടനാട്ടിലെ ജലനിരപ്പ് നേരിയ തോതിലാണ് താഴുന്നത്. കുട്ടനാട്ടിലെ ഒട്ടുമിക്ക താഴ്ന്ന പ്രദേശങ്ങളും ഇപ്പോഴും വെള്ളക്കെട്ടിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2021, 09:27 pm IST
inAlappuzha

മങ്കൊമ്പ്: വേനല്‍മഴയിലെ രണ്ടുവെള്ളപ്പൊക്കത്തില്‍ നിന്നും കരകയറാന്‍ ബുദ്ധിമുട്ടുന്ന കുട്ടനാട്ടുകാര്‍ കാലവര്‍ഷം പടിവാതില്‍ക്കലെത്തിയതോടെ കടുത്ത ആശങ്കയില്‍. കുട്ടനാട്ടുകാരന്‍ കൂടിയായ ഇപ്പോഴത്തെ എംഎല്‍എ തോമസ് കെ തോമസ് കുട്ടനാട്ടുകാരുടെ ദുരിതം കാണുന്നില്ല, അദ്ദേഹം സേവ് ലക്ഷദ്വീപ് പ്രചാരണക്കാരുടെ പിന്നാലെയാണ്.  

കുട്ടനാട് മുങ്ങുമ്പോള്‍ എംഎല്‍എ രാഷ്‌ട്രീയം കളിക്കുകയാണെന്നാണ് വിമര്‍ശനം.  രണ്ടാമത്തെ വെള്ളപ്പൊക്ക ദുരിതത്തില്‍ നിന്ന് താമസക്കാര്‍ ഇപ്പോഴും മുക്തരായിട്ടില്ല. തണ്ണീര്‍മുക്കം ബണ്ടും, തോട്ടപ്പള്ളി സ്പില്‍വേയും തുറന്നിട്ടുണ്ടെങ്കിലും കുട്ടനാട്ടിലെ ജലനിരപ്പ് നേരിയ തോതിലാണ് താഴുന്നത്. കുട്ടനാട്ടിലെ ഒട്ടുമിക്ക താഴ്ന്ന പ്രദേശങ്ങളും ഇപ്പോഴും വെള്ളക്കെട്ടിലാണ്. ആദ്യ വെള്ളപ്പൊക്കത്തില്‍ നിന്ന് മുക്തരാവുന്നതിനു മുമ്പേ രണ്ടാമതെത്തിയ വെള്ളപ്പൊക്കം കുട്ടനാട്ടുകാരെ തളര്‍ത്തിയിട്ടുണ്ട്.

കലിതുള്ളി എത്തുന്ന കാലവര്‍ഷം കാത്ത് വീടുകളിലും പരിസര പ്രദേശങ്ങളിലും കെട്ടിക്കിടക്കുന്ന ചെളിയും മാലിന്യവും നീക്കം ചെയ്യാന്‍ കുട്ടനാട്ടുകാര്‍ മടിക്കുകയാണ്. കാലാവസ്ഥാ പ്രവചനം അനുസരിച്ച് മണ്‍സൂണ്‍മഴ മൂന്നിന് കേരളതീരത്ത് എത്താന്‍ സാധ്യതയുണ്ട്. വീണ്ടുമൊരു വെള്ളപ്പൊക്കത്തെ അതിജീവിക്കാനുള്ള തത്രപ്പാടിലാണ് കുട്ടനാട്ടുകാര്‍.

വര്‍ഷാവര്‍ഷം നാലുതവണയെങ്കിലും പലായനം ചെയ്യേണ്ടിവരുന്ന കുട്ടനാട്ടുകാരെ സഹായിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണ്. പതിറ്റാണ്ടുകള്‍ കുട്ടനാടിനെ പ്രതിനിധീകരിച്ചവരും, ഇടതുവലതു മുന്നണികളും വാചക കസര്‍ത്ത് മാത്രമല്ലാതെ ക്രീയാത്മകമായ പദ്ധതികള്‍ ഒന്നും തന്നെ നടപ്പാക്കിയിട്ടില്ല. വെള്ളപ്പൊക്ക സമയത്ത് വാസയോഗ്യമല്ലാത്ത വീടുകളിലെ താമസവും, വിളകളുടെ നാശവും, യാത്രസൗകര്യമില്ലാതെ ഒറ്റപ്പെട്ട് പോകുന്ന അവസ്ഥയും കുട്ടനാട്ടുകാര്‍ക്ക് ഏറെ ദുരിതം സൃഷ്ടിക്കുന്നു. കുട്ടികളും വൃദ്ധരും അടങ്ങുന്ന നിരവധി കുടുംബങ്ങള്‍ വാസയോഗ്യമല്ലാത്ത വീടുകളിലാണ് അന്തിയുറങ്ങുന്നത്. ടൗട്ടെ, യാസ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ മഴയ്‌ക്കൊപ്പമെത്തിയ കാറ്റില്‍ നിരവധി വീടുകളാണ് തകര്‍ന്നത്. ശൗചാലയങ്ങളുടെ അഭാവവും വെള്ളപ്പൊക്ക സീസണില്‍ കുട്ടനാട്ടുകാരെ അലട്ടാറുണ്ട്.

മഴക്കെടുതി അവസാനിക്കുന്നതോടെ കുട്ടനാട്ടുകാരെ വിസ്മരിക്കുന്ന ജനപ്രതിനിധികള്‍ വെള്ളപ്പൊക്ക സീസണില്‍ വാഗ്ദാനങ്ങളുമായി വീണ്ടും എത്തും. ജനപ്രതിനിധികളുടെ മുതലക്കണ്ണീരല്ല ശാശ്വത പരിഹാരമാണ് വേണ്ടതെന്ന് കുട്ടനാട്ടുകാര്‍ പറയുന്നു.

Tags: alappuzhasave kuttanad
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

പുതിയ വാര്‍ത്തകള്‍

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

ചരിത്രം കുറിച്ച് വിദർശ കെ വിനോദ്; ഏഷ്യൻ ഗെയിംസിൽ ഇരട്ടവെള്ളി, നേട്ടത്തിലെത്തുന്ന ആദ്യ മലയാളി ഷൂട്ടർ

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

വടകര പോലീസ്‌ സ്റ്റേഷന് മുന്നിൽ വെച്ച് എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.