Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മമതയുടെ ഹുങ്കില്‍ നിസ്സഹായനായി ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായ

കേന്ദ്രവുമായി വീണ്ടും ഏറ്റുമുട്ടലിനൊരുങ്ങി മമത ബാനര്‍ജി. പ്രൊട്ടോക്കോള്‍ ലംഘിച്ചതിന് ബംഗാളില്‍ നിന്നും ദല്‍ഹിയിലേക്ക് കേന്ദ്രസര്‍ക്കാര്‍ സ്ഥലം മാറ്റിയ ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായ പക്ഷെ തിങ്കളാഴ്ച ദല്‍ഹിയില്‍ പോയില്ല. പകരം കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച അദ്ദേഹം തിങ്കളാഴ്ച കൊല്‍ക്കത്തയില്‍ സംസ്ഥാനസര്‍ക്കാരിന്റെ ഒരു യോഗത്തില്‍ പങ്കെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2021, 05:14 pm IST
in India

കൊല്‍ക്കൊത്ത: കേന്ദ്രവുമായി വീണ്ടും ഏറ്റുമുട്ടലിനൊരുങ്ങി മമത ബാനര്‍ജി. പ്രൊട്ടോക്കോള്‍ ലംഘിച്ചതിന് ബംഗാളില്‍ നിന്നും ദല്‍ഹിയിലേക്ക് കേന്ദ്രസര്‍ക്കാര്‍ സ്ഥലം മാറ്റിയ ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായ പക്ഷെ തിങ്കളാഴ്ച ദല്‍ഹിയില്‍  പോയില്ല. പകരം കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച അദ്ദേഹം തിങ്കളാഴ്ച കൊല്‍ക്കത്തയില്‍ സംസ്ഥാനസര്‍ക്കാരിന്റെ ഒരു യോഗത്തില്‍ പങ്കെടുത്തു.

യാസ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് മോദി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ആലാപന്‍ ബന്ദോപാധ്യായ പ്രൊട്ടോക്കോള്‍ ലംഘിച്ചത്. ചീഫ് സെക്രട്ടറി മമതയോടൊപ്പം അരമണിക്കൂര്‍ വൈകിയാണ് യോഗത്തില്‍ സംബന്ധിച്ചത്. പിന്നീട് 15 മിനിറ്റ് മാത്രം യോഗത്തില്‍ പങ്കെടുത്തശേഷം ചീഫ് സെക്രട്ടറി മമതയോടൊപ്പം ഇറങ്ങിപ്പോവുകയും ചെയ്തു. ഇപ്പോള്‍ ആലാപന്‍ ബന്ദോപാധ്യായയെ കൂടെ നിര്‍ത്തി കേന്ദ്രത്തിനെതിരെ ഹുങ്ക് കാണിക്കുന്ന നിലപാടാണ് മമത സ്വീകരിച്ചത്.

മമതയുടെ നിര്‍ബന്ധബുദ്ധിക്ക് മുന്നില്‍ വീര്‍പ്പുമുട്ടുകയാണ് ആലാപന്‍. ദല്‍ഹിയില്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്യാന്‍ ആലാപനോട് കേന്ദ്രം ആവശ്യപ്പെട്ടെങ്കിലും മമതയുടെ സമ്മര്‍ദ്ദം മൂലം ആലാപന്‍ തിങ്കളാഴ്ച ദല്‍ഹിക്ക് പോയില്ല. ആലാപനെ വിട്ടയയ്‌ക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ഇപ്പോള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ് മമത. കഴിയുന്നതും കേന്ദ്ര ഉത്തരവ് പിന്‍വലിക്കാനും മമത കത്തില്‍ അപേക്ഷിച്ചിട്ടുണ്ട്.

ആലാപന്‍ ബന്ദോപാധ്യായയുടെ ഔദ്യോഗിക സേവനം തിങ്കളാഴ്ച അവസാനിക്കേണ്ടതാണ്. എന്നാല്‍ കോവിഡ് മാനേജ്‌മെന്റുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലായതിനാല്‍ ഇദ്ദേഹത്തിന്റെ സേവനം മൂന്ന് മാസത്തേക്ക് കൂടി ദിര്‍ഘിപ്പിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനം റദ്ദാക്കരുതെന്നും മമത കത്തില്‍ പ്രധാനമന്ത്രിയോട് അപേക്ഷിച്ചിട്ടുണ്ട്. പക്ഷെ ഒരു ഏറ്റുമുട്ടലിന്റെ പാത സ്വീകരിച്ച സ്ഥിതിക്ക് എന്ത് തീരുമാനമാണ് കേന്ദ്രം കൈക്കൊള്ളുകയെന്ന് പറയാറായിട്ടില്ല. ഒരിയ്‌ക്കലും ഏറ്റുമുട്ടലിനോ സംഘര്‍ഷങ്ങള്‍ക്കോ നിന്നു കൊടുക്കാത്ത സൗമ്യനായ ചീഫ് സെക്രട്ടറി എന്ന ഖ്യാതിയുള്ള ആലാപന്‍ ബന്ദോപാധ്യായ മമതയുടെ പിടിവാശിക്ക് മുന്നില്‍ വീര്‍പ്പുമുട്ടുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. 

Tags: narendramodiനരേന്ദ്രമോദിമമതാ ബാനര്‍ജിആലാപന്‍ ബന്ദോപാധ്യായബംഗാള്‍ ചീഫ് സെക്രട്ടറി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

62,500 കോടിരൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി

India

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

India

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

Cricket

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്ത്യ-ഓസ്ട്രേലിയ സ്പോർട്സ് സഹകരണ റോഡ് മാപ്പ് ഉദ്ഘാടനം ചെയ്തു

Kerala

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

മെസ്സിക്ക് ഹാട്രിക്കില്ല, ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്‌ക്ക്; ലോകകപ്പുകളില്‍ ഏറ്റവും കുടുതല്‍ ഗോളും എംബാപ്പെയ്‌ക്ക്, ഇനി എംബാപ്പെ യുഗം

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

സ്പെയിനിന് ലോകകപ്പ് ഫുട്ബാള്‍ കിരീടം; ഒരു ഗോളിന് അര്‍ജന്‍റീനയെ തോല്‍പിച്ചു; ഹൃദയം തകര്‍ന്ന് മെസ്സി ആരാധകര്‍

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.