Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിയമസഭയെ രാഷ്‌ട്രീയ മുതലെടുപ്പിന് കരുവാക്കുന്നു; ജനങ്ങളില്‍ രാജ്യവിരുദ്ധ മനോഭാവം വളര്‍ത്തിയെടുക്കാനുള്ള ഗൂഢമായ ശ്രമമെന്നും കെ.സുരേന്ദ്രന്‍

ലക്ഷദ്വീപിനെ കശ്മീരുമായി ഉപമിക്കുന്ന കുഞ്ഞാലിക്കുട്ടി ദ്വീപിലെ സംഭവങ്ങളെ വര്‍ഗീയമായി ചിത്രീകരിക്കാനുള്ള ആസൂത്രിതമായ ശ്രമാണ് നടത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2021, 04:42 pm IST
inKerala

തിരുവനന്തപുരം: ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ പ്രമേയം പാസ്സാക്കിയ കേരള നിയമസഭയുടെ നടപടി പരിഹാസ്യമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. പരിപാവനമായി കരുതേണ്ട നിയമസഭയെ തങ്ങളുടെ സങ്കുചിത രാഷ്‌ട്രീയ താല്പര്യത്തിനായി എല്‍.ഡി.എഫും യു.ഡി.എഫും ദുരുപയോഗിക്കുകയാണ്. കേരളത്തിലെ ജനങ്ങളില്‍ രാജ്യവിരുദ്ധ മനോഭാവം വളര്‍ത്തിയെടുക്കാനുള്ള ഗൂഢമായ ശ്രമമാണിതിന് പിറകില്‍. ഒരു കേന്ദ്രഭരണ പ്രദേശത്തിന്റെ ഭരണ സംവിധാനത്തെ തന്നെ വിമര്‍ശിച്ച് കേരള നിയമസഭ പ്രമേയം പാസ്സാക്കുന്നത്  അപക്വമായ നടപടിയാണ്. ഇത് ഫെഡറല്‍ നയത്തിനെതിരാണ്. ഇന്ത്യയെ രണ്ടായല്ല  പല രാജ്യങ്ങളായി വിഭജിക്കണമെന്നു പറഞ്ഞ അവിഭക്ത കമ്യൂണിസ്റ്റ് രക്തമാണ് ഇപ്പോഴും എല്‍.ഡി.എഫുകാരിലുള്ളത്. ഇതിനെ  കോണ്‍ഗ്രസ് അനുകൂലിക്കുകയാണ്. 

ലക്ഷദ്വീപിനെ കശ്മീരുമായി ഉപമിക്കുന്ന കുഞ്ഞാലിക്കുട്ടി ദ്വീപിലെ സംഭവങ്ങളെ വര്‍ഗീയമായി ചിത്രീകരിക്കാനുള്ള ആസൂത്രിതമായ ശ്രമാണ് നടത്തുന്നത്.  കാശ്മീരില്‍ നിന്ന് ന്യൂനപക്ഷങ്ങളായ ഹിന്ദുപണ്ഡിറ്റുകളെ എണ്‍പതുകളുടെ അവസാനത്തില്‍ ആട്ടിയോടിച്ച തീവ്രവാദികളുടെ നടപടിയെയും കുഞ്ഞാലിക്കുട്ടി പരസ്യമായി അനുകൂലിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം. തീരദേശ പരിപാലന നിയമം അട്ടിമറിച്ച് വന്‍കിടക്കാര്‍ക്ക് കെട്ടിട നിര്‍മ്മാണം നടത്താന്‍ അനുകൂലിക്കുന്നവര്‍ ലക്ഷദ്വീപിലെ ചിലരുടെ വാണിജ്യ താല്പര്യത്തെ അനുകൂലിക്കുന്നതില്‍ അത്ഭുതമില്ല. ലക്ഷദ്വീപിനെ ടിബറ്റിനോടും ഇന്ത്യയെ ചൈനയോടും ഉപമിക്കുന്ന ഒരു കോണ്‍ഗ്രസുകാരന്‍ രാഷ്‌ട്രവിരുദ്ധ പ്രസ്താവന നടത്താനുള്ള വേദിയായി നിയമസഭയെ ഉപയോഗിക്കിച്ചിരിക്കുകയാണ്.

പതിറ്റാണ്ടുകളായി  മതിയായ വികസനമെത്താത്ത ലക്ഷദ്വീപ് പ്രദേശത്ത് വികസനം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അതിനെ അട്ടിമറിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ലക്ഷദ്വീപിലെ ജനത ഇത് തിരിച്ചറിയും. നേതാക്കന്മാര്‍ക്കും കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ ചെലവില്‍ ഉല്ലസിക്കാനുള്ള സ്ഥലം മാത്രമായി ലക്ഷദ്വീപ് നിലനില്‍ക്കണമോ അതോ ലോകശ്രദ്ധയാകര്‍ഷിക്കുന്ന സ്ഥലമായ ലക്ഷദ്വീപിനെ വികസിപ്പിക്കണമോ എന്നതാണ് ഇപ്പോഴത്തെ യഥാര്‍ത്ഥ പ്രശ്‌നമെന്നും സുരേന്ദ്രന്‍ പറഞ്ഞു.ലക്ഷദ്വീപിലെ ജനതയ്‌ക്ക് ന്യായമായ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാരിനെയോ അതുമല്ലെങ്കില്‍ കോടതിയെയോ സമീപിക്കുകയാണ് വേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു

Tags: Pinarayi Vijayanകെ. സുരേന്ദ്രന്‍കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021Lakshadweep
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

Kerala

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

Kerala

സിപിഎം വിശാല സംസ്ഥാന സമിതി: പിണറായിക്ക് ഇന്ന് നിര്‍ണായകം

Article

ഇഡി യും വിജയനും

പുതിയ വാര്‍ത്തകള്‍

ഭാരത-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടിക്കറ്റ് വില്‍പന നാളെ തുടങ്ങും

എന്തിനീ പ്രഹസനം ! മസൂദ് അസറിനെ പിടികൂടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച പാക് നടപടിയെ പരിഹസിച്ച് ഇന്ത്യ

അടിവസ്ത്രത്തിനുള്ളിൽ സ്വർണ്ണം പേസ്റ്റ് രൂപത്തിൽ കടത്താൻ ശ്രമിച്ച ബംഗ്ലാദേശി പിടിയിൽ : കണ്ടെടുത്തത് 1.5 കിലോഗ്രാം ഭാരമുള്ള മൂന്ന് കാപ്സ്യൂളുകൾ 

പഹൽഗാം ഭീകരാക്രമണത്തെ ബ്രിക്സ് ഉച്ചകോടിയിൽ അപലപിച്ചതിൽ കേന്ദ്രസർക്കാരിനെ പ്രശംസിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം നാളെ; മോദി യുഗത്തിലെ വികസനഗാഥകള്‍

കാവി തരംഗം ഇന്നും സജീവം തന്നെ

പിണറായി വിജയനും കുടുംബത്തിനും എണ്ണപ്പെട്ട ദിനങ്ങള്‍ മാത്രം;അവരുടെ യഥാര്‍ത്ഥ നിറം പുറത്തുകൊണ്ടുവരും: സ്വപ്ന സുരേഷ്

സപ്തംബര്‍ 23ന് ‘ആയുര്‍വേദ ദിനം’ – ഏകാരോഗ്യം, ഏക ഭാവി: ആരോഗ്യപൂര്‍ണ ഭാവിക്ക് ആയുര്‍വേദം

ഏകദിനത്തില്‍ കൂടുതല്‍ കാലം കളിച്ച താരമായി ബ്രണ്ടന്‍ ടെയ്‌ലര്‍; സച്ചിന്റെ റെക്കോര്‍ഡ് മറികടന്നു

ഹൂത്തി വിമതർക്കെതിരെ മിസൈലുകൾ തൊടുത്ത് സൗദി അറേബ്യ : മക്കയിൽ അതീവ ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.