Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുന്‍ ധനമന്ത്രി വാക്കുകള്‍ പാഴായി; വിദ്യാശ്രീ സ്റ്റുഡന്റ് ലാപ്‌ടോപ്പ് പദ്ധതി പ്രഹസനം

കഴിഞ്ഞ വര്‍ഷം ജൂണിലാണ് പദ്ധതിക്ക് തുടക്കമായത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ലാപ്ടോപ്പിന്റെ വിതരണം ഉദ്ഘാടനം. ഇത്തവണത്തെ അദ്ധ്യയന വര്‍ഷം നാളെ തുടങ്ങുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ അലംഭാവം കൂടുതല്‍ വ്യക്തമാകുന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 31, 2021, 10:25 am IST
inKerala

ആലപ്പുഴ: മുന്‍ പിണറായി സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രി തോമസ് ഐസക്ക് ഏറെ കൊട്ടിഘോഷിച്ച വിദ്യാശ്രീ സ്റ്റുഡന്റ് ലാപ്ടോപ്പ് പദ്ധതി പ്രഹസനമായി. പദ്ധതി തുടങ്ങി ഒരു വര്‍ഷമാകുമ്പോഴും വിതരണം ചെയ്തത് ഇരുനൂറോളം ലാപ്‌ടോപ്പുകള്‍ മാത്രം. 1.37 ലക്ഷം പേരാണ് പദ്ധതിയില്‍  രജിസ്റ്റര്‍ ചെയ്ത്.  

കഴിഞ്ഞ വര്‍ഷം ജൂണിലാണ് പദ്ധതിക്ക് തുടക്കമായത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ലാപ്ടോപ്പിന്റെ വിതരണം ഉദ്ഘാടനം. ഇത്തവണത്തെ അദ്ധ്യയന വര്‍ഷം നാളെ തുടങ്ങുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ അലംഭാവം കൂടുതല്‍ വ്യക്തമാകുന്നത്.

കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതി ആരംഭിച്ച സാഹചര്യത്തിലാണ് സാധാരണക്കാരായ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പഠന സഹായത്തിന് എന്ന പേരില്‍ ധനമന്ത്രി പദ്ധതി പ്രഖ്യാപിച്ചത്. കൊറോണ വ്യാപന സമയത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതി ആരംഭിച്ചപ്പോള്‍ ടിവിയും ഫോണുമില്ലാത്ത നിര്‍ധനരായ ഒരുപാട് കുട്ടികള്‍ ഏറെ ബുദ്ധിമുട്ടി. ഇതോടെ സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകര്‍ ടിവി ചലഞ്ചും, മൊബൈല്‍ ഫോണ്‍ ചലഞ്ചും നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ വിദ്യാശ്രീ സ്റ്റുഡന്റ് ലാപ്‌ടോപ് പദ്ധതി പ്രഖ്യാപിച്ചത്. 500 രൂപ മാസ അടവുള്ള 30 മാസത്തെ കെഎസ്എഫ്ഇ സമ്പാദ്യ പദ്ധതിയില്‍ ചേര്‍ന്ന് മൂന്ന് മാസം മുടക്കമില്ലാതെ അടയ്‌ക്കുന്ന കുടുംബശ്രീ അംഗങ്ങള്‍ക്കു ലാപ്‌ടോപ് നല്‍കുന്നതാണു പദ്ധതി. ലാപ്‌ടോപ്പിനുള്ള  ടെന്‍ഡര്‍ അടക്കമുള്ള നടപടിക്രമങ്ങള്‍ ഏറെ കാലതാമസം നേരിട്ടിരുന്നു.

15,000 രൂപയുടെ ചിട്ടിയില്‍ 750 രൂപ കമ്മീഷന്‍ കഴിച്ച് 14,250 രൂപയാണു ലാപ്‌ടോപ്പിനായി ലഭ്യമാക്കുക. അധിക തുക ഗുണഭോക്താവ് അടയ്‌ക്കണം. വായ്‌പയുടെ അഞ്ച് ശതമാനം പലിശ സര്‍ക്കാരും നാല് ശതമാനം പലിശ കെഎസ്എഫ്ഇയും വഹിക്കും. ആശ്രയ കുടുംബങ്ങള്‍ക്ക് 7,000 രൂപയ്‌ക്ക് ലാപ്‌ടോപ്പ് ലഭിക്കും. എന്നാല്‍ ലാപ്‌ടോപ്പ് മുഴുവന്‍ കുട്ടികള്‍ക്കും ഇതുവരെ നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഇപ്പോഴും സന്നദ്ധ സംഘടനകളും മറ്റും നല്‍കുന്ന സ്മാര്‍ട്ട് ഫോണുകളാണ് പല വിദ്യാര്‍ത്ഥികളുടെയും ആശ്രയം.

Tags: കേരള സര്‍ക്കാര്‍Thomas IsaacLaptop
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

Kerala

വീണ തൈക്കണ്ടിയെ വെളുപ്പിക്കാന്‍ രണ്ടരപ്പേജില്‍ കവിയാതെ തോമസ് ഐസക്ക്, പക്ഷെ എന്ത് സേവനത്തിനാണ് വീണയ്‌ക്ക് ഈ പണമെന്ന് ഐസക്ക് മിണ്ടുന്നില്ലല്ലോ

Kerala

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

എസ് ഡിപിഐ വിദ്യാര്‍ത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാജാസ് കോളെജിലെ എസ് എഫ് ഐ സ്ഥാനാര്‍ത്ഥി അഭിമന്യു (വലത്ത്)
Kerala

തോമസ് ഐസക്കിന്റെ വാക്കുകള്‍ക്ക് ഇനി വില കൊടുക്കണോ? അഭിമന്യുവിന് വേണ്ടി മുതലക്കണ്ണീരൊഴുക്കി, എസ് ഡിപിഐ വോട്ടിന് കൊതി

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫോണ്‍ ഹോട്ടലില്‍ നിന്നും കണ്ടെത്തി, എം എല്‍ എക്ക് നേരെ ചീമുട്ടയേറും കല്ലേറും

പുതിയ വാര്‍ത്തകള്‍

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.