Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘എ ഐഎഡിഎംകെയെ വീണ്ടും സജ്ജമാക്കും,’ രാഷ്ടീയതിരിച്ചുവരവിനെക്കുറിച്ച് പരോക്ഷസൂചന നല്‍കുന്ന ശശികലയുടെ ശബ്ദസന്ദേശം വൈറല്‍

എഐഎഡിഎംകെയെ വീണ്ടും ശക്തമാക്കുമെന്ന് അണികളോട് ആഹ്വാനം ചെയ്യുന്ന ശബ്ദസന്ദേശം പുറത്ത് വിട്ട് തന്റെ രാഷ്‌ട്രീയതിരിച്ചുവരവ് പരോക്ഷമായി പ്രഖ്യാപിച്ച് ശശികല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2021, 06:57 pm IST
in India

തിരുവനന്തപുരം: എഐഎഡിഎംകെയെ വീണ്ടും ശക്തമാക്കുമെന്ന് അണികളോട് ആഹ്വാനം ചെയ്യുന്ന  ശബ്ദസന്ദേശം പുറത്ത് വിട്ട് തന്റെ രാഷ്‌ട്രീയതിരിച്ചുവരവ് പരോക്ഷമായി പ്രഖ്യാപിച്ച് ശശികല.

പാര്‍ട്ടിപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്ന രീതിയിലാണ് ശശികലയുടേതായ ഈ ശബ്ദസന്ദേശം. ‘നിങ്ങള്‍ എല്ലാവരും സുരക്ഷിതമായും സുഖമായും ഇരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നു. വിഷമിക്കേണ്ട കാര്യമില്ല. നമ്മള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തും,’ 1.11 മിനിറ്റ് ദൈര്‍ഘ്യമുള്ള ശബ്ദസന്ദേശത്തില്‍ ശശികല പറയുന്നു. ഈ ശബ്ദസന്ദേശം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

2017 ഫിബ്രവരിയിലാണ് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബെംഗളൂരുവിലെ പ്രത്യേക കോടതി ശശികലയ്‌ക്ക് വിധി.ച്ച നാല് വര്‍ഷത്തെ തടവശിക്ഷ സുപ്രീംകോടതി ശരിവെച്ചത്. ജയലളിതയുടെ മരണശേഷം ശശികല എഐഎഡിഎംകെയുടെ തലപ്പത്ത് എത്തുമെന്ന അഭ്യൂഹം ശക്തമായ സമയത്തായിരുന്നു കോടതിവിധി. ശശികലയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി കെ. പളനിസ്വാമി നേതൃത്വത്തിലെത്തുകയും പരസ്പരം ഏറ്റുമുട്ടിയിരുന്ന പനീര്‍ശെല്‍വവും(ഒപിഎസ്) പളനിസ്വാമിയും(ഇപിഎസ്) തമ്മില്‍ രഞ്ജിപ്പിലെത്തുകയും ചെയ്തു. എ ഐഎഡിഎംകെ പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കുകയും പനീര്‍ശെല്‍വത്തെ ഉപമുഖ്യമന്ത്രിയാക്കുകയും ചെയ്തു.

നാല് വര്‍ഷത്തെ ജയില്‍ശിക്ഷ കഴിഞ്ഞ ബെംഗലൂരുവില്‍ നിന്നും 2021ല്‍ തമിഴ്‌നാട്ടില്‍ തിരിച്ചെത്തിയ ശശികലയിലേക്കായിരുന്നു ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ മാധ്യമശ്രദ്ധ. എന്നാല്‍ ശശികല എ ഐഎഡിഎംകെയില്‍ മടങ്ങിവരില്ലെന്ന് പളനിസ്വാമി പ്രഖ്യാപിച്ചു. ഇക്കുറി തെരഞ്ഞെടുപ്പ് രംഗത്തേക്കില്ലെന്ന് പ്രഖ്യാപിച്ച് ശശികല വൈകാതെ മൗനം പാലിച്ചു. തെരഞ്ഞെടുപ്പില്‍ സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ അധികാരത്തിലെത്തി. എ ഐഎഡിഎംകെ 66 സീറ്റുകളിലും ബിജെപിയും പിഎംകെയും ചേര്‍ന്ന് 9 സീറ്റുകളും നേടി.

ഈ സമയത്ത് ശശികലയുടേതായി പുറത്തുവന്ന ശബ്ദസന്ദേശം ജനങ്ങള്‍ക്കിടയില്‍ ശക്തമായ അഭ്യൂഹങ്ങള്‍ ഉണര്‍ത്തുന്നു. വീണ്ടും എ ഐഎഡിഎംകെയുടെ കടിഞ്ഞാണ്‍ കയ്യിലേന്തി ശശികല മടങ്ങിയെത്തുമെന്ന രീതിയില്‍ ധാരാളം സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. 

Tags: വി കെ ശശികലപളനിസ്വാമിedappadi palanisamyപാര്‍ട്ടിഡിഎംകെതമിഴ്‌എഐഎഡിഎംകെപനീര്‍ശെല്‍വംsasikalatamil nadu election 2021
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

India

ബി ജെ പിയെയും ഡി എം കെയെയും ഒരുപോലെ എതിര്‍ത്ത് വന്ന വിജയ് എന്‍ഡിഎയിലേക്കോ? ഭീതിയോടെ ഡിഎംകെ

India

ജയലളിതയെ മരണത്തില്‍ നിന്നും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മോദി രക്ഷിച്ചിട്ടുണ്ടെന്ന് മലയാളി പത്രപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

Kerala

താമരശേരി ചുരത്തിലൂടെ കാറിന്റെ ഡോറിലിരുന്ന് യാത്ര; തമിഴ്‌നാട് സ്വദേശികള്‍ക്ക് പിഴ

India

ഡിഎംകെ സര്‍ക്കാരിനെതിരെ അരുന്ധത്യാര്‍ സമൂഹം; വീടും പറമ്പും വഖഫ് ബോര്‍ഡിന് രഹസ്യമായി കൈമാറിയെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ജോണ്‍ ബ്രിട്ടാസ് കെസിയുടെ ചെവിയില്‍ രഹസ്യം മന്ത്രിക്കുന്നു...അത് കഴിഞ്ഞ് പൊട്ടിച്ചിരി

കെസി വേണുഗോപാലുമായി പാലമിട്ടുകൊണ്ടുള്ള ബ്രിട്ടാസിന്റെ ചിരി….പാലമിടാന്‍ മിടുക്കനെന്ന് ട്രോള്‍

ഷിഗെല്ല : വൃത്തിഹീനമായ തട്ടുകടകള്‍ പൂട്ടിക്കും, ഹോട്ടലുകളിലും പരിശോധന, ആരോഗ്യമന്ത്രി നാളെ വയനാട്ടിലേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.