Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ലാബില്‍ നിന്നാണോ കോവിഡ് വൈറസ് എന്ന അന്വേഷണത്തില്‍ സഹകരിക്കണമെന്ന യുഎസ് ആവശ്യം തള്ളി ചൈന; യുഎസിന്‍റേത് പഴിചാരല്‍ ശ്രമമെന്നും ചൈന

കോവിഡിന്റെ ഉത്ഭവം ലാബിലെ ചോര്‍ച്ചയാണോ എന്ന അന്വേഷണവുമായി സഹകരിക്കണമെന്ന യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്റെ ആവശ്യം ചൈന തള്ളിക്കളഞ്ഞു. രാഷ്‌ട്രീയ മുതലെടുപ്പിനും പഴിചാരലിനുമാണ് യുഎസ് ശ്രമിക്കുന്നതെന്നും ചൈന ആരോപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2021, 10:46 pm IST
inWorld

ന്യൂയോര്‍ക്ക്: കോവിഡിന്റെ ഉത്ഭവം ലാബിലെ ചോര്‍ച്ചയാണോ എന്ന അന്വേഷണവുമായി സഹകരിക്കണമെന്ന യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്റെ ആവശ്യം ചൈന തള്ളിക്കളഞ്ഞു. രാഷ്‌ട്രീയ മുതലെടുപ്പിനും പഴിചാരലിനുമാണ് യുഎസ് ശ്രമിക്കുന്നതെന്നും ചൈന ആരോപിച്ചു.

തെറ്റായ വിവരങ്ങള്‍ പ്രചിപ്പിച്ചതിന്റെ ഇരുണ്ട ചരിത്രമാണ് യുഎസ് ഏജന്‍സികള്‍ക്കുള്ളതെന്നും വീണ്ടും പഴിചാരലും ദുഷ്പ്രചാരണവും തുടങ്ങിയിട്ടുണ്ടെന്നും യുഎസിലെ ചൈനീസ് എംബസി പറഞ്ഞു.

ഇപ്പോള്‍ വീണ്ടും യുഎസ് വൈറസ് വുഹാനിലെ ലാബില്‍ നിന്നും ചോര്‍ന്നതാണെന്ന ഗൂഡാലോചന സിദ്ധാന്തം കൊണ്ടുവരികയാണ്- ചൈനീസ് എംബസി പറഞ്ഞു. യുഎസ് ഇപ്പോഴും വസ്തുതകള്‍ കണക്കിലെടുക്കുന്നില്ല. രാഷ്‌ട്രീയ മുതലെടുപ്പ് മാത്രമാണ് യുഎസിന്റെ ലക്ഷ്യമെന്നും ചൈനയുടെ വിദേശകാര്യ വക്താവ് ഷാവോ ലിജിയന്‍ പറഞ്ഞു.

യുഎസ് ആര്‍മിയുടെ മേരിലാന്റിലുള്ള ബയോമെഡിക്കല്‍ ഗവേഷണ ലാബാണ് കോവിഡ് വൈറസിനെ ചൈനീസ് ഉദ്യോഗസ്ഥരുമായും ബന്ധപ്പെടുത്തുന്നതെന്നും ഷാവോ പറഞ്ഞു.

ഇതോടെ ചൈനയും യുഎസും തമ്മില്‍ കോവിഡ് വൈറസിന്റെ ഉറവിടം സംബന്ധിച്ചുള്ള തര്‍ക്കം മുറുകുകയാണ്.

Tags: വുഹാന്‍ ലാബ്chinaയുഎസ്അന്വേഷണംusajoe bidenWuhanVirusകോവിഡ് വൈറസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

World

മെഗാ പ്രതിരോധ കരാറിൽ യുഎസ് സൗദിക്ക് നൽകുന്നത് എഫ്-35 ഉൾപ്പെടുന്ന 48 യുദ്ധവിമാനങ്ങൾ :  24.3 ബില്യൺ ഡോളറിന്റെ വിൽപ്പനയ്‌ക്ക് അനുമതി നൽകി

World

മിഷിഗണിൽ പരിശീലനത്തിനിടെ എഫ്-16 യുദ്ധവിമാനം തകർന്നുവീണു : പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടി, അന്വേഷണം പുരോഗമിക്കുന്നു

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

പുതിയ വാര്‍ത്തകള്‍

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.